Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..

ഇനിമുതൽ പ്രവാസികളെ ജാഗ്രതൈ മതം ഏതായാലും അവഹേളിക്കരുത്; നേരിടേണ്ടിവരുന്നത് കടുത്ത ശിക്ഷ കൽപ്പിച്ച് യുഎഇ

07 JANUARY 2020 12:47 PM IST
മലയാളി വാര്‍ത്ത

ലോകത്ത് വിദേശികളെയും ഒപ്പം സ്വദേശികളെയും നെഞ്ചോട് ചേർത്ത് നിർത്തുന്ന എടുത്തുപറയാവുന്ന ചുരുക്കം ചില രാഷ്ട്രങ്ങളിൽ ഒന്നാണ് യുഎഇ. അതുപോലെ തന്നെ അവിടത്തെ നിയമങ്ങളും അല്പം കടുപ്പിച്ചു തന്നെയാണ് പുലർത്തിപ്പോരുന്നത്. സ്നേഹത്തോടെ കൂടെ നിർത്തിയാലും തെറ്റിന് തക്കതായ ശിക്ഷ ലഭിക്കുമെന്നത് വ്യക്തമായ കാര്യം തന്നെയാണ്. അതോടൊപ്പം മതേതരത്വത്തിന്റെ ഉത്തമമായ മാതൃകയുമായി രംഗത്ത് എത്തിയിരിക്കുകയാണ് യുഎഇ. മതപരമായ അസഹിഷ്ണുതയ്ക്കെതിരെ ശക്തമായ നടപടിയുമായി യുഎഇ രംഗത്ത് എത്തിയിരിക്കുകയാണ്. ഏതെങ്കിലും മതത്തെയോ മതചിഹ്നങ്ങളേയോ അപമാനിച്ചാൽ പത്തുലക്ഷം ദിർഹം വരെ പിഴയും അഞ്ചു വർഷം വരെ തടവുമായിരിക്കും ശിക്ഷ ലഭിക്കുന്നത്. അതോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലടക്കമുള്ള നിയമലംഘനങ്ങൾക്കും ഇതേ ശിക്ഷയായിരിക്കുമെന്നു നിയമവിഭാഗം വ്യക്തമാക്കുന്നു.

മതം, ജാതി, നിറം, വിശ്വാസം തുടങ്ങിയവയുടെ പേരിലുള്ള വിവേചനം യുഎഇയിൽ ഒരുതരത്തിലും അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയാണ് ജുഡീഷ്യൽ വിഭാഗത്തിന്‍റെ അറിയിപ്പ്. ഏതെങ്കിലും മതത്തേയോ, മതഗ്രന്ഥങ്ങളേയോ, ചിഹ്നങ്ങളേയോ, പ്രവാചകനേയോ, ആരാധനാലയങ്ങളേയോ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ ശ്രമങ്ങളും നിയമലംഘനമായി കണക്കാക്കും.

രാജ്യത്തിന്‍റെയോ മതത്തിന്‍റെയോ അടിസ്ഥാനത്തിലല്ല യുഎഇയിൽ നീതി നടപ്പാക്കുന്നതെന്നും എല്ലാവർക്കും തുല്യനീതിയായിരിക്കുമെന്നും മനുഷ്യരെന്ന നിലയിൽ തുല്യരായാണ് കാണുന്നതെന്നും അബുദാബി ജുഡീഷ്യൽ വകുപ്പിന്‍റെ സോഷ്യൽ റെസ്പോൺസിബിലിറ്റി സ്പെഷ്യലിസ്റ്റ് അമീന അൽ മസ്രോയി പറയുന്നതിലൂടെ ഒരു കാര്യം കൃത്യമാണ് ലോകത്ത് പല നേതാക്കളും യുഎഇയെ മാതൃകയാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

അതേസമയം ഫെഡറൽ നിയമം രണ്ട് അനുസരിച്ച് വിദ്വേഷവും വിവേചനവും വച്ചുപുലർത്തുന്ന നിയമലംഘനങ്ങൾക്കു രണ്ടു ലക്ഷത്തി അൻപതിനായിരം ദിർഹം മുതൽ പത്തു ലക്ഷം ദിർഹം വരെ പിഴ ശിക്ഷയും അഞ്ചുവർഷം തടവും ലഭിക്കുന്നതായിരിക്കും. സമൂഹമാധ്യമങ്ങളിലൂടെയുള്ള വിവേചനവും വിദ്വേഷപരവുമായ ഇടപെടലുകൾക്കും ഇതേ ശിക്ഷയായിരിക്കുമെന്നുമാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്-. സമൂഹമാധ്യമങ്ങളിലൂടെ മതത്തെ അപമാനിച്ച കുറ്റത്തിനു മലയാളികളടക്കമുള്ളവരെ യുഎഇയിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ട സംഭവങ്ങൾ ഉണ്ടായിട്ടുള്ളതിനെ തുടർന്നാണ് ഇത്തരത്തിലുള്ള ഒരു നിയമത്തിലേക്ക് എത്തിപ്പെട്ടിട്ടുള്ളത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബ സൗഖ്യവും മനഃസമാധാനവും ഉണ്ടാകും.  (10 minutes ago)

നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും.  (19 minutes ago)

18 ശരിയുത്തരം ലഭിച്ചാലേ പാസാകൂ....പുതിയ രീതി ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും  (34 minutes ago)

നാടെങ്ങും ആഘോഷത്തില്‍... ശ്രീകൃഷ്ണജയന്തി ഇന്ന്  (44 minutes ago)

കാല്‍നടയാത്രക്കാരനായ രാജന്‍ മരിച്ച സംഭവം  (48 minutes ago)

 കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (58 minutes ago)

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (6 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (6 hours ago)

ഏഷ്യ കപ്പ് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക  (7 hours ago)

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു  (7 hours ago)

എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്  (8 hours ago)

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

പാക് സൈന്യത്തെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍  (8 hours ago)

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (10 hours ago)

Malayali Vartha Recommends