Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

അമ്മയ്‌ക്കൊപ്പം ബസ് കാത്ത് നിന്ന് കുഞ്ഞിന്റെ കാൽ ഇരിപ്പിടത്തിനിടയിൽ കുടുങ്ങി; ഒടുവിൽ രക്ഷപ്പെടുത്തിയത് ഇങ്ങനെ

13 JANUARY 2020 12:37 PM IST
മലയാളി വാര്‍ത്ത

ബസ് സ്റ്റാൻഡിലെ ഇരിപ്പടം ഒന്നര വയസ്സുക്കാരന് കെണിയായി. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ അമ്മയ്ക്കൊപ്പം ബസ് കാത്ത് നിൽക്കുകയായിരുന്നു കുട്ടിക്കായായിരുന്നു അപകടം സംഭവിച്ചത്. ബസ് സ്റ്റാൻഡിൽ അമ്മയ്ക്കൊപ്പം ബസ് കാത്തു നിൽക്കവെ ഒന്നരവയസ്സുകാരന്റെ കാൽ ഇരിപ്പിടത്തിനിടയിൽ കുടുങ്ങുകയായിരുന്നു. പരിയാരം കൊറ്റനാടൻ ബൈജുവിന്റെ മകൻ മാനുവലിന്റെ കാലായിരുന്നു ഇരിപ്പിടത്തിനിടയിൽ അകപ്പെട്ടു പോയത്. ഓടി കൂടിയവരും സ്റ്റാൻഡിലുണ്ടായിരുന്ന ബസ് ജീവനക്കാരും ചേർന്നായിരുന്നു ഒടുവിൽ കുട്ടിയുടെ കാൽ പുറത്തെടുത്തത്. ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു ഏവരെയും ആശങ്ക യിലാഴ്ത്തിയു സംഭവം നടന്നത്.

പൈപ്പുകൾ കൂട്ടിചേർത്തു നിർമിച്ച ബെഞ്ചിനടിയിലായിരുന്നു കാൽ കുടുങ്ങിയത് . ബസിലെ ജാക്കി ലിവർ ഉൾപ്പെടെയുള്ളവ ഉപയോഗിചും ലോഹഭാഗം വളച്ചുമായിരുന്നു കാൽ പുറത്ത് എടുത്തത്. അഗ്നിശമന വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ടായിരുന്നു. കുട്ടിക്ക് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകുകയുണ്ടായി . ബെഞ്ചിൽ ആവശ്യമായ പരിഷ്‌കാരങ്ങൾ വരുത്തിയില്ലെങ്കിൽ ഇനിയും അപകടമുണ്ടാകുമെന്നും യാത്രക്കാർ ആരോപിക്കുകയുണ്ടായി. മാത്രമല്ല കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും സൂക്ഷിക്കുക. കുട്ടികളുമായി യാത്ര ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ കുഞ്ഞുങ്ങളുടെ കാൽ ഇവയിലൊന്നും കുരുങ്ങാതിരിക്കാൻ സുക്ഷിക്കണം. കുഞ്ഞുങ്ങൾക്ക് അറിയില്ല എന്നത് കൊണ്ട് ചുറ്റുമുള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയും കരുതുകയും ചെയ്യുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം  (3 minutes ago)

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഭരണഘടന ബെഞ്ചിന് മുന്നിൽ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് തുടങ്ങും ... സംസ്ഥാന സർക്കാരിന്റെ വാദം മെയ് നാലിനുശേഷം  (6 minutes ago)

UDF MINISTER മുഖ്യമന്ത്രി പദവുമായി ചെന്നിത്തല മടങ്ങിയെത്തുന്നു  (9 minutes ago)

തലശ്ശേരിയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു...  (9 minutes ago)

വിദേശത്തേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം .... ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (13 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർദ്ധനവ്.... പവന് 320 രൂപയുടെ വർദ്ധനവ്  (40 minutes ago)

നിലമ്പൂരിൽ മോട്ടോർ നന്നാക്കാൻ കിണറ്റിലിറങ്ങിയയാൾ ശ്വാസതടസം അനുഭവപ്പെട്ട് കിണറ്റിൽ വീണുമരിച്ചു...  (1 hour ago)

RAIN ALERT കറന്റ് പോവില്ല, ചൂട് കുറയും..  (1 hour ago)

പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥി കൂടി മരിച്ചു...  (1 hour ago)

അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്  (1 hour ago)

ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രക്കാരനായ വ്യാപാരി നേതാവിന് ദാരുണാന്ത്യം...  (2 hours ago)

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....  (3 hours ago)

താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം... ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും  (3 hours ago)

സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്.... 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം  (3 hours ago)

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (3 hours ago)

Malayali Vartha Recommends