Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

യുഎഇയില്‍ പെയ്‍തത് അടുത്ത കാലത്ത് ഉണ്ടായതിൽ വച്ചേറ്റവും വലിയ റെക്കോര്‍ഡ് മഴ. രണ്ട് ദിവസം തോരാതെ പെയ്‍ത മഴ ചൊവ്വാഴ്‍ച വൈകീട്ട് മുതല്‍ വീണ്ടും മഴ ശക്തമാകും

14 JANUARY 2020 03:53 PM IST
മലയാളി വാര്‍ത്ത

യുഎഇയില്‍ പെയ്‍തത് അടുത്ത കാലത്ത് ഉണ്ടായതിൽ വച്ചേറ്റവും വലിയ റെക്കോര്‍ഡ് മഴ. രണ്ട് ദിവസം തോരാതെ പെയ്‍ത മഴ കുറച്ചു ശമിച്ചു എങ്കിലും ചൊവ്വാഴ്‍ച വൈകീട്ട് മുതല്‍ വീണ്ടും മഴ ശക്തമാകും എ ന്നാണ് റിപ്പോർട്ടുകൾ . കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കനത്ത മഴയില്‍ ഇതുവരെ മൂന്നുപേരാണ് മരിച്ചത്. ഒരാളെ കാണാതായിട്ടുമുണ്ട്. കാറ്റും മഴയും ബുധനാഴ്‍ച വൈകീട്ട് വരെ തുടരും.

കനത്ത മഴയെ തുടര്‍ന്ന് വാഹനാപകടത്തിലാണ് രണ്ട് സ്വദേശി യുവാക്കള്‍ മരിച്ചത്. റാസല്‍ഖൈമയില്‍ വീടിന്‍റെ മതില്‍ ഇടിഞ്ഞുവീണാണ് ആഫ്രിക്കന്‍ വനിത മരിച്ചത്. റോഡിലെ വെള്ളക്കെട്ടില്‍ തെന്നി നിയന്ത്രണം വിട്ടാണ് വാഹനാപകടങ്ങള്‍ ഉണ്ടായത്. റാസല്‍ഖൈമയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ഏഷ്യക്കാരനായ തൊഴിലാളിക്കായി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

റാസല്‍ഖൈമ അല്‍ സുഹാദ, ജബല്‍ ജൈസ്, അല്‍ ഖരന്‍ ബ്രിഡ്‍ജ് തുടങ്ങിയ ഇടങ്ങളില്‍ ഗതാഗതം പുനരാരംഭിച്ചിട്ടില്ല. മലയോര മേഖലയായ ജബല്‍ അസാനിലേക്കുള്ള പാത മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിരിക്കുകയാണ്. റോഡുകളില്‍ നിന്ന് വെള്ളക്കെട്ട് നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനമാണ് പതിവില്ലാത്ത വിധത്തിലുള്ള മഴയ്ക്ക് കാരണമെന്ന് യുഎഇ കാലവസ്ഥാ വ്യതിയാ വകുപ്പ് മന്ത്രി തനി അഹ്‍മദ് അല്‍ സെയൂദി പറഞ്ഞു. സൗദി അറേബ്യയിലെ മഞ്ഞുവീഴ്‍ചയും കാലാവസ്ഥാ മാറ്റത്തിന്‍റെ ഫലമാണ്. യുഎഇയിലും മഞ്ഞുവീഴ്‍ചയും ശൈത്യവും തുടങ്ങിയിട്ടുണ്ട്.'' - തനി അഹ്‍മദ് പറഞ്ഞു

പലയിടത്തും കടുത്ത ശൈത്യവും ശക്തമായ കാറ്റുമുണ്ട്. വടക്കന്‍ യുഎഇയിലാണ് കാറ്റ് കൂടുതല്‍ ശക്തമായത്. ഫുജൈറയില്‍ 23 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില. കാലവസ്ഥയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുന്നതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends