Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

മാ​ന്ത്രി​ക സ്പ​ര്‍​ശം; തന്റെ ഇ​നി​യു​ള്ള ജീ​വി​തം മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്കാ​യി; ജീവിതത്തിലും 'മാ​ന്ത്രി​ക സ്പ​ര്‍​ശം' തീർത്ത് മജീഷ്യൻ ഗോ​പി​നാ​ഥ് മു​തു​കാ​​ട്

15 JANUARY 2020 03:27 PM IST
മലയാളി വാര്‍ത്ത

ജീവിതത്തിലും 'മാ​ന്ത്രി​ക സ്പ​ര്‍​ശം' തീർത്ത് മജീഷ്യൻ ഗോ​പി​നാ​ഥ് മു​തു​കാ​ട്. തന്റെ ഇ​നി​യു​ള്ള ജീ​വി​തം മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്കാ​യി മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്ര​ശ​സ്ത മാ​ന്ത്രി​ക​ന്‍ ഗോ​പി​നാ​ഥ് മു​തു​കാ​ട്. ഓ​സ്‌​ക​ര്‍ അ​വാ​ര്‍​ഡി​ന് തു​ല്യ​മാ​യ അ​ന്താ​രാ​ഷ്​​ട്ര മെ​ര്‍​ലി​ന്‍ അ​വാ​ര്‍​ഡ് ജേ​താ​വും യൂ​നി​സെ​ഫ് അം​ബാ​സ​ഡ​റു​മാ​ണ് മു​തു​കാ​ട്. സ്വ​കാ​ര്യ സ​ന്ദ​ര്‍​ശ​ന​ത്തി​നായി ജി​ദ്ദ​യി​ലെ​ത്തി​യ​പ്പോ​ള്‍ മാധ്യങ്ങൾക്ക് അനുവദിച്ച ​അ​ഭി​മു​ഖ​ത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ഓ​ട്ടി​സം തു​ട​ങ്ങി​യ മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ​യും അ​വ​രു​ടെ അ​മ്മ​മാ​രു​ടെ​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും ക​ഷ്​​ട​പ്പാ​ടു​ക​ള്‍ കാ​ണാ​നി​ട​യാ​യ​പ്പോ​ഴാ​ണ് ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ന്‍ ഒ​രു കേ​ന്ദ്രം വേ​ണ​മെ​ന്ന ആ​ശ​യം മ​ന​സ്സി​ലു​ദി​ച്ച​തെന്ന് അദ്ദേഹം വ്യക്തമാക്കി.

തി​രു​വ​ന​ന്ത​പു​ര​ത്ത്​ മാ​ജി​ക് അ​ക്കാ​ദ​മി​യോ​ട്​ ചേ​ര്‍​ന്ന്​ ഡി​ഫ​റ​ന്‍​റ് ആ​ര്‍​ട്ട്​ സ​​െന്‍റ​ര്‍ എ​ന്ന സ്ഥാ​പ​നം അ​തി​നു​വേ​ണ്ടി തു​ട​ങ്ങി​യ​താ​ണ്. ഇ​ന്ന് അ​വി​ടെ കേ​ര​ള​ത്തി​​​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 108 കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്നു. ന​ല്ല ശി​ക്ഷ​ണം ന​ല്‍​കി​യാ​ല്‍ അ​വ​ര്‍ പ്ര​ഗ​ല്​​ഭ​രാ​വും. എ​ട്ടു പേ​ര്‍ ഇ​പ്പോ​ള്‍ മാ​ജി​ക് പ​ഠി​ച്ച്‌​ പ്ര​ഫ​ഷ​ന​ല്‍ മാ​ജി​ക് ഷോ​ക​ള്‍ ന​ട​ത്തു​ന്നു. അ​ബൂ​ദ​ബി​യി​ല​ട​ക്കം അ​വ​ര്‍ മാ​ജി​ക് അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ന്​ അ​വ​ര്‍ ഓ​രോ​രു​ത്ത​രും 12,000 രൂ​പ വീ​തം ശ​മ്ബ​ളം വാ​ങ്ങു​ന്നു. അ​തു​പോ​ലു​ള്ള ഓ​രോ കു​ട്ടി​യു​ടെ​യും നൈ​സ​ര്‍​ഗി​ക ക​ഴി​വു​ക​ള്‍ മ​ന​സ്സി​ലാ​ക്കി അ​ഭി​രു​ചി​ക്കി​ണ​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​പ്പി​ക്കു​ക​യാ​ണ് ഞ​ങ്ങ​ള്‍ ചെ​യ്യു​ന്ന​ത്. അ​തി​ല്‍ ന​ല്ല ഗാ​യ​ക​രും ന​ന്നാ​യി ചി​ത്രം വ​ര​ക്കു​ന്ന​വ​രും ഉ​ള്‍​പ്പെ​ടെ ധാ​രാ​ളം ക​ലാ​കാ​ര​ന്മാ​രു​ണ്ട്. അ​വ​രു​ടെ അ​മ്മ​മാ​ര്‍​ക്ക് കു​ടും​ബ​ശ്രീ മു​ഖേ​ന കൈ​ത്തൊ​ഴി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി അ​വ​ര്‍​ക്കും വ​രു​മാ​നം നേ​ടാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക്കി കൊ​ടു​ക്കു​ന്നു.

അ​തോ​ടൊ​പ്പം എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും 5,000 രൂ​പ വീ​തം സ്​​റ്റൈ​പ​ന്‍​റും കൊ​ടു​ക്കു​ന്നു​ണ്ട്. സാ​മ്ബ​ത്തി​കം ത​ന്നെ​യാ​ണ് ഇ​പ്പോ​ള്‍ നേ​രി​ടു​ന്ന ഒ​രു പ്ര​ശ്നം. സ​ര്‍​ക്കാ​റി​​​െന്‍റ സ​ഹാ​യം പ​ല​പ്പോ​ഴും എ​ങ്ങു​മെ​ത്താ​റി​ല്ല. ന​ല്ല​വ​രാ​യ മ​നു​ഷ്യ സ്നേ​ഹി​ക​ള്‍ കു​ട്ടി​ക​ളെ സ്പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്നു​ണ്ട്. ഒ​രു വ​ര്‍​ഷം, ആ​റു മാ​സം തു​ട​ങ്ങി പ​ല കാ​ല​യ​ള​വി​ലേ​ക്ക് സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്​ സൗ​ക​ര്യ​മു​ണ്ട്. ശാ​സ്ത്രീ​യ​മാ​യി മാ​ജി​ക് പ​ഠി​പ്പി​ക്കാ​ന്‍ ഒ​രു സ്ഥാ​പ​ന​മു​ണ്ടാ​ക്കു​ക​യെ​ന്ന മ​ല​യാ​റ്റൂ​ര്‍ രാ​മ​കൃ​ഷ്ണ​​​െന്‍റ ആ​ശ​യ​മാ​ണ് 1996ല്‍ ​തി​രു​വ​ന​ന്ത​പു​ര​ത്ത്​​ മാ​ജി​ക് അ​ക്കാ​ദ​മി​യാ​യി പി​റ​ന്ന​ത്. പ്ര​തിഭാധനരായ ധാ​രാ​ളം ജാ​ല​വി​ദ്യ​ക്കാ​ര്‍ തെ​രു​വി​ല്‍ അ​ല​യു​ന്ന കാ​ഴ്ച അ​ലോ​സ​ര​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് അ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നാ​യി ക​ഴ​ക്കൂ​ട്ട​ത്ത്​ മാ​ജി​ക് പ്ലാ​ന​റ്റ് എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ച​ത്.

ഇ​ന്ന് അ​വി​ടെ 47 തെ​രു​വ് ജാ​ല​വി​ദ്യ​ക്കാ​ര്‍ മാ​ജി​ക് ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്നു. ഒ​രു​പ​േ​ക്ഷ ഇ​ന്ത്യ​യി​ല്‍ ഇ​ന്‍​കം ടാ​ക്സ് കൊ​ടു​ക്കു​ന്ന ഒ​രു തെ​രു​വ് മാ​ന്ത്രി​ക​നെ മാ​ജി​ക് പ്ലാ​ന​റ്റി​ലേ കാ​ണാ​ന്‍ ക​ഴി​യൂ. പോ​സി​റ്റീ​വ് ചി​ന്ത​ക​ളാ​ണ് ആ​ളു​ക​ള്‍​ക്ക് പ​ക​ര്‍​ന്നു കൊ​ടു​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍, ഇ​ന്ന് ന​മ്മു​ടെ മീ​ഡി​യ​യി​ല്‍ നെ​ഗ​റ്റി​വ് വാ​ര്‍​ത്ത​ക​ളാ​ണ് നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന​ത്. പ​ല രാ​ജ്യ​ങ്ങ​ളും വ​ള​രെ​യ​ധി​കം പു​രോ​ഗ​മി​ച്ച്‌ റോ​ബോ​ട്ടി​സ​വും ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍​റ​ലി​ജ​ന്‍​സു​മൊ​ക്കെ​യാ​യി മു​ന്നേ​റു​മ്ബോ​ള്‍ നാ​മി​പ്പോ​ഴും പ​ഴ​ഞ്ച​ന്‍ രീ​തി​ക​ളി​ലും പു​രാ​ത​ന വി​ശ്വാ​സ​ങ്ങ​ളി​ലും ഒ​ക്കെ​യാ​യി ക​റ​ങ്ങി​ കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജീ​വി​ത സൗ​ക​ര്യ​ങ്ങ​ളു​ടെ സൂ​ചി​ക​യി​ല്‍ ഇ​പ്പോ​ഴും ഇ​ന്ത്യ​യു​ടെ സ്ഥാ​നം 129 ആ​ണ്. അ​ടു​ത്ത കാ​ല​ത്താ​യി അ​ത് വീ​ണ്ടും താ​ഴോ​ട്ട് പോ​യി​രി​ക്കാം. നാം ​കാ​ല​ത്തി​ന​നു​സ​രി​ച്ച്‌ സ​ഞ്ച​രി​ക്കു​ന്നി​ല്ല എന്ന് അദ്ദേഹം അഭിപ്രായപെട്ടു.

ച​ങ്ങാ​യീ​സ് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച 'മാ​ന്ത്രി​ക സ്പ​ര്‍​ശം' എ​ന്ന പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നു മു​തു​കാ​ടി​​​െന്‍റ ആ​ദ്യ ജി​ദ്ദ സ​ന്ദ​ര്‍​ശ​നം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 minutes ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (14 minutes ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (19 minutes ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (34 minutes ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (50 minutes ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (1 hour ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (1 hour ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (1 hour ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (8 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

Malayali Vartha Recommends