Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

സുഹൃത്തുക്കളൊരുക്കിയ ചതിയിൽപ്പെട്ട് കിടപ്പാടം പോലും പണയപ്പെടുത്തിയ യുവാവിനു കിട്ടിയത് ജയിൽവാസം .... ജന്മനാട്ടിൽ ബാങ്കിന്റെ വക ജപ്തി നോട്ടീസ് ...ഇനി എന്ത് എന്നറിയാതെ പകച്ചു പോയ ഭാര്യയും മക്കളുംആത്മഹത്യയുടെ വക്കിൽ ...

28 JANUARY 2020 01:11 PM IST
മലയാളി വാര്‍ത്ത

മനോജ് എന്ന യുവാവിനെ കുടുക്കിയത് സ്വന്തം സുഹൃത്തുക്കൾ തന്നെയാണ് ...അവരുടെ ചതിക്കുഴിയിൽപ്പെട്ട് കിടപ്പാടം പോലും പണയപ്പെടുത്തി വൻ സാമ്പത്തിക ബാധ്യതയിൽപെട്ടു..അവസാനം ഒമാനിൽ ജയിലിലുമായി . നാട്ടിലാകട്ടെ പണയപ്പെടുത്തിയ കിടപ്പാടത്തിനു ജപ്തി നോട്ടീസുമായി ബാങ്കുകാർ എത്തിയതോടെ ഭാര്യയും കുടുംബവും ഗത്യന്തരമില്ലാതെ ആത്‌മഹത്യക്ക് ശ്രമിച്ചു.. പൊലീസും നാട്ടുകാരുമെത്തിയതോടെ ബാങ്ക് അധികൃതർ താൽക്കാലികമായി ജപ്തിനടപടി നിർത്തിവച്ചശേഷം മാർച്ച് നാലിനു മുൻപ് പണം അടയ്ക്കണമെന്ന് അറിയിച്ചിട്ടു മടങ്ങിയിരിക്കുകയാണ്

സംഭവങ്ങൾ തുടങ്ങുന്നത് 2013ലാണ്. ഗൾഫിൽ ഡ്രൈവറായി ജോലിചെയ്തിരുന്ന മനോജിന് കേരളത്തിലെ ഒരു പ്രമുഖ ടിവി താരത്തിന്റെ സഹോദരനും അയാളുടെ ബന്ധുക്കളുമായി പരിചയപ്പെടുന്നതോടെയാണ് കഷ്ടകാലം ആരംഭിച്ചത് . ഗൾഫിൽ പഴം-പച്ചക്കറി കൂട്ടുകച്ചവടം തുടങ്ങാനായി മനോജിന്റെ പേരിലുള്ള ചെമ്പഴന്തിയിലെ വീടും എട്ടര സെന്റ് ഭൂമിയും സുഹൃത്ത് ദീപൂനായരുടെ പേരിൽ മനോജ് എഴുതി കൊടുത്തു.

കൂട്ടു ബിസിനസ് ആവശ്യത്തിനായി കരമനയുള്ള ഐഡിബിഐ യുടെ ബ്രാഞ്ചിൽ നിന്ന് 48 ലക്ഷം രൂപ ലോണെടുക്കാനായിട്ടാണ് ഇങ്ങനെ ചെയ്തത്. ഒരു മാസത്തിനകം തിരിച്ചെടുത്തു കൊടുക്കാമെന്ന് ദീപുവിൽ നിന്ന് ഉറപ്പു ലഭിച്ചതിനെതുടർന്നാണ് ഇങ്ങനെ ചെയ്തതെന്നാണ് മനോജിന്റെ ഭാര്യ കഴക്കൂട്ടം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ ഉദ്ദേശിച്ച ബിസിനസ് നടത്താനായില്ല. തുടർന്ന് മനോജ് ദുബായിൽ നിന്ന് ഒമാനിലേയ്ക്കു പോയി. അവിടെയും ദീപുവും അയാളുടെ ബന്ധുക്കളുമായെത്തി മനോജിന്റെ സ്പോൺസറായ അറബ് സ്വദേശിയിൽ നിന്നു പത്തു ലക്ഷം വാങ്ങിയെന്നാണ് പൊലീസിൽ പരാതി.

മനോജിന്റെ പാസ്പോർട്ട് പണയം വച്ചാണ് പണം വാങ്ങിയത്. പണം കിട്ടയതോടെ ദീപുവും ബന്ധുവും മുങ്ങി. സ്പോൺസർ മനോജിനെതിരെ കേസ് കൊടുക്കുകയും മനോജ് ഒമാനിൽ ജയിലിലാവുകയും ചെയ്തു. ഇപ്പോൾ ജയിൽ മോചിതനായെങ്കിലും 58 ലക്ഷത്തിന്റെ ബാധ്യത തീർക്കാതെ നാട്ടിലെത്താനാവാത്ത അവസ്ഥയിലാണ് മനോജ്. ബാങ്കുകാർ പലവട്ടം ലോൺ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ചെമ്പഴന്തിയിൽ മനോജിന്റെ വീട്ടുകാർക്ക് നോട്ടിസ് അയച്ചു എങ്കിലും ഒമാനിൽ ജയിലിൽ കിടന്ന മനോജിന് പണം കണ്ടെത്താനായില്ല

ഏതാനും ദിവസം മുൻപ് ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ എത്തിയപ്പോൾ ശാലിനിയും കുടുംബവും ആത്മഹത്യയ്ക്കു ശ്രമിച്ചു . പൊലീസും നാട്ടുകാരുമെത്തിയതോടെ ബാങ്ക് അധികൃതർ താൽക്കാലികമായി ജപ്തിനടപടി നിർത്തിവച്ചു ..പക്ഷെ മാർച്ച് നാലിനു മുൻപ് പണം അടയ്ക്കണമെന്ന് അറിയിച്ചിട്ടുണ്ട് ..എന്നാൽ എങ്ങനെ ബാങ്കിന്റെ ബാധ്യത തീർക്കുമെന്നറിയാതെ വിഷമിക്കുകയാണ് ആ കുടുംബം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (22 minutes ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (1 hour ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (1 hour ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (2 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (2 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (2 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (3 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (3 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (3 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (3 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (4 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (4 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (5 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (5 hours ago)

Malayali Vartha Recommends