Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..

അമ്മ മരണക്കിടക്കയിൽ കിടക്കുമ്പോൾ ജയിലിൽ കഴിയേണ്ടി വന്ന മകൻ; ഒടുവിൽ ജയിൽ മോചനം ലഭിച്ചപ്പോൾ കേൾക്കേണ്ടി വന്നത് അമ്മയുടെ മരണവാർത്ത

03 FEBRUARY 2020 09:51 AM IST
മലയാളി വാര്‍ത്ത

അ​മ്മ മ​ര​ണ​ക്കി​ട​ക്ക​യി​ലാ​യ​പ്പോ​ള്‍ സൗ​ദി അ​റേ​ബ്യ​യി​ല്‍ ജ​യി​ലി​ലാ​യി​രു​ന്നുമകൻ ഒടുവിൽ . ജ​യി​ല്‍​മോ​ച​നം ല​ഭി​ച്ച്‌​ നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കാ​ന്‍ വ​ഴി​യൊ​രു​ങ്ങി​യ​പ്പോ​ള്‍ കേട്ടത് ​ അ​മ്മ​യു​ടെ മ​ര​ണ​വാ​ര്‍​ത്ത. നാ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ മ​ര​ണാ​ന​ന്ത​ര ക​ര്‍​മ​ങ്ങ​ളെ​ങ്കി​ലും ചെ​യ്യാ​​നാ​യെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ്​​​ തൃ​ശൂ​ര്‍ വി​യ്യൂ​ര്‍ തെ​ക്കേ​പ്പു​ര​ക്ക​ല്‍ പ്ര​കാ​ശ​ന്‍. മുൻപ്  സൗ​ദി​യി​ലു​ണ്ടാ​യി​രു​ന്ന പ്ര​കാ​ശ​ന്‍ അ​റു​തി​യി​ല്ലാ​ത്ത ജീ​വി​ത പ്രാ​രാ​ബ്​​ദ​ങ്ങ​ള്‍​ക്ക്​ ശ​മ​ന​മു​ണ്ടാ​ക്കാ​നാ​ണ്​ ര​ണ്ടാ​മൂ​ഴ​ത്തി​ലും ഭാ​ഗ്യം തേ​ടി സൗ​ദി​യി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍, ആ ​ശ്ര​മ​ത്തി​ലും വി​ജ​യി​ക്കാ​നാ​വാ​തെ ഒ​ടു​വി​ല്‍ ജ​യി​ലി​ലും അ​ക​പ്പെ​ട്ടു. ആ​ദ്യ ത​വ​ണ കൃ​ത്യ​മാ​യ ജോ​ലി​യും ശ​മ്ബ​ള​വു​മി​ല്ലാ​തെ അ​ല​യേ​ണ്ടി വ​ന്നി​രു​ന്നു.

വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​ഖാ​മ പു​തു​ക്കാ​തെ​യാ​വു​ക​യും നി​താ​ഖാ​ത്​ കാ​ല​യ​ള​വി​ലെ പൊ​തു​മാ​പ്പി​ല്‍​ നാ​ടു​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ല്‍​പ​കാ​ലം നാ​ട്ടി​ല്‍ ക​ഴി​ച്ചു​കൂ​ട്ടി​യെ​ങ്കി​ലും കാ​ര്യ​മാ​യ ജോ​ലി​യോ വ​രു​മാ​ന​മാ​ര്‍​ഗ​ങ്ങ​ളോ തെ​ളി​ഞ്ഞി​ല്ല. വീ​ണ്ടും സൗ​ദി​ത​ന്നെ അ​ഭ​യം എ​ന്നു​ക​രു​തി നാ​ലു​വ​ര്‍​ഷം മു​മ്ബ്​ കാ​ര്‍​പ​െന്‍റ​ര്‍ വി​സ​യി​ല്‍​ വി​മാ​നം ക​യ​റി. ആ​ദ്യ​മൊ​ക്കെ ന​ല്ല രീ​തി​യി​ല്‍ മു​ന്നോ​ട്ടു​പോ​യ ക​മ്ബ​നി ലെ​വി കാ​ര​ണം ആ​ടി​യു​ല​യാ​ന്‍ തു​ട​ങ്ങി. ക്ര​മേ​ണ ഇ​ഖാ​മ പു​തു​ക്കാ​നാ​വാ​താ​യ​തോ​ടെ വ​ര്‍​ഷം നാ​ലാ​യി​ട്ടും നാ​ട്ടി​ല്‍​ പോ​കാ​നു​ള്ള വ​ഴി​യു​മ​ട​ഞ്ഞു. ഇൗ ​സ​മ​യ​ത്താ​ണ്​ അ​മ്മ കാ​ര്‍​ത്യാ​യ​നി രോ​ഗ​ക്കി​ട​ക്ക​യി​ലാ​യ​ത്. മ​ക​​നെ അ​വ​സാ​ന​മാ​യി ഒ​ന്നു കാ​ണ​ണ​മെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ആ​ഗ്ര​ഹം. രോ​ഗം ക​ല​ശ​ലാ​യ​തോ​ടെ എ​ങ്ങ​നെ​യും നാ​ട്ടി​ല്‍ പോ​യി അ​മ്മ​യെ ശു​ശ്രൂ​ഷി​ക്ക​ണ​മെ​ന്ന ചി​ന്ത​യാ​യി പ്ര​കാ​ശ​ന്. ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ല്‍ നാ​ടു​ക​ട​ത്ത​ല്‍ കേ​ന്ദ്രം വ​ഴി​യേ അ​തി​നി ന​ട​ക്കൂ.

ആ ​സാ​ധ്യ​ത തേ​ടി ചെ​ന്നെ​ത്തി​യ​ത്​ നാ​ടു​ക​ട​ത്ത​ല്‍ കേ​ന്ദ്ര​ത്തി​ലെ സെ​ല്ലി​ല്‍. ഉ​ദ്ദേ​ശി​ച്ച സ​മ​യ​ത്ത്​ നാ​ട്ടി​ലേ​ക്കു​ള്ള വ​ഴി തു​റ​ന്നു​കി​ട്ടി​യി​ല്ല. ര​ണ്ടാ​ഴ്​​ച​യോ​ളം അ​വ​ി​ടെ ക​ഴി​യേ​ണ്ടി വ​ന്നു. എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ്ര​യാ​സ​ത്തി​ലാ​യ​പ്പോ​ള്‍​ അ​വി​ടെ​യെ​ത്തി​യ ദ​മ്മാ​മി​ലെ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ നാ​സ്​ വ​ക്ക​ത്തോ​ട്​ കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​നാ​യ​ത്​ വ​ഴി​ത്തി​രി​വാ​യി.​ നാ​സി​​െന്‍റ ശ്ര​മ​ഫ​ല​മാ​യി പ്ര​കാ​ശ​നെ ജാ​മ്യ​ത്തി​ല്‍ പു​റ​ത്തി​റ​ക്കി​യെ​ങ്കി​ലും ആ ​രാ​ത്രി​യി​ലെ​ത്തി​യ​ത്​ അ​മ്മ മ​രി​ച്ച വി​വ​ര​മാ​ണ്. ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍​നി​ന്ന്​ അ​ടി​യ​ന്ത​ര​മാ​യി ഒൗ​ട്ട്​ പാ​സ്​ ല​ഭ്യ​മാ​ക്കു​ക​യും സ്​​പോ​ണ്‍​സ​റു​മാ​യി സം​സാ​രി​ച്ച്‌​ സാ​മ്ബ​ത്തി​ക ബാ​ധ്യ​ത​ക​ള്‍ ഒ​ഴി​വാ​ക്കി എ​ക്​​സി​റ്റ്​ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്​​ത്​ അ​മ്മ​യു​ടെ അ​ന്ത്യ​ക​ര്‍​മ​ങ്ങ​ളെ​ങ്കി​ലും ചെ​യ്യാ​നാ​യി നാ​ട്ടി​ലെ​ത്താ​ന്‍ വ​ഴി​യൊ​രു​ക്കി. അ​മ്മ​യു​ടെ മ​ര​ണാ​ന​ന്ത​ര ക​ര്‍​മ​ങ്ങ​ളെ​ങ്കി​ലും നി​ര്‍​വ​ഹി​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​​െന്‍റ ആ​ശ്വാ​സ​ത്തി​ല്‍ പ്ര​കാ​ശ​ന്‍ നാ​ട​ണ​ഞ്ഞു. സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ ഫ​ഹ​ദ്​ നാ​സ്​ ഷൗ​ക്ക​ത്ത​ലി പ്ര​കാ​ശ​​െന്‍റ യാ​ത്രാ​രേ​ഖ​ക​ള്‍ ​ൈക​മാ​റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആസ്‌ട്രേലിയയോട് അവരുടെ മണ്ണിലേറ്റ 0-3 തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം  (26 minutes ago)

വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍  (39 minutes ago)

ആറ് കോടിയിലധികം റിട്ടേണുകള്‍ ഇതുവരെ ലഭിച്ചതായി  (43 minutes ago)

പരിഹാര ക്രിയ ചെയ്യാനായി എത്തിയപ്പോഴാണ് അപകടം  (58 minutes ago)

ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്താന്‍ മത്സരം ഇന്ന്  (1 hour ago)

വാരഫലമിങ്ങനെ...  (1 hour ago)

ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...  (1 hour ago)

കുടുംബ സൗഖ്യവും മനഃസമാധാനവും ഉണ്ടാകും.  (1 hour ago)

നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും.  (1 hour ago)

18 ശരിയുത്തരം ലഭിച്ചാലേ പാസാകൂ....പുതിയ രീതി ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും  (2 hours ago)

നാടെങ്ങും ആഘോഷത്തില്‍... ശ്രീകൃഷ്ണജയന്തി ഇന്ന്  (2 hours ago)

കാല്‍നടയാത്രക്കാരനായ രാജന്‍ മരിച്ച സംഭവം  (2 hours ago)

 കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (8 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (8 hours ago)

Malayali Vartha Recommends