Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും


സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ കേരള സദ്യയ്ക്ക് തുടക്കം... നിറമനസോടെ കുഞ്ഞയ്യപ്പൻമാരും മാളികപ്പുറങ്ങളുമടക്കം ആയിരങ്ങൾ പങ്കെടുത്തു


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...

മാ​ലൂ​രി​ലെ പ്ര​വാ​സി യു​വാ​വി​നെ സുഹൃത്ത് കൊലപ്പെടുത്തിയത് പ്രവാസിയുടെ ഭാര്യയെ സ്വന്തമാക്കാൻ; ആൾപ്പാർപ്പില്ലാത്ത വീടിന്റെ മുറ്റത്തേക്ക് വ്യാജ ഫോൺ നമ്പറിൽ ​ദി​ജി​ലി​നെ വിളിച്ചുവരുത്തി വീടിന് പുറകിൽ പ്രതി പതിയിരുന്നു; തക്കം കിട്ടിയതോടെ ചാടിവീണ് പ്ലാസ്റ്റിക്ക് കയർ കൊണ്ട് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി: ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ വമ്പൻ പ്ലാനിങും

06 FEBRUARY 2020 01:01 PM IST
മലയാളി വാര്‍ത്ത

മൂന്ന് മാസം മുമ്പ് ദുബായിൽ നിന്ന് നാട്ടിലെത്തിയ മാ​ലൂ​രി​ലെ പ്ര​വാ​സി യു​വാ​വി​നെ ക​ഴു​ത്തി​ല്‍ കു​രു​ക്കി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ സംഭവത്തിൽ ബ​ന്ധു​വും ഉറ്റ സുഹൃത്തുമായ യു​വാ​വ് പി​ടി​യി​ല്‍. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ക​രി​വെ​ള്ളൂ​ര്‍ പൃ​ഥി​യി​ല്‍ ഗം​ഗാ​ധ​ര​ന്‍റെ മ​ക​ന്‍ പി. ​ദി​ജി​ലി​നെ(32) വീ​ടി​ന് സ​മീ​പ​ത്തു​ള്ള നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​നോ​ടു ചേ​ര്‍​ന്ന കി​ണ​റി​നു​സ​മീ​പം മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സംഭവത്തിൽ മാ​ലൂ​ര്‍ ടൗ​ണി​ലെ ഓ​ട്ടോ​ഡ്രൈ​വ​ര്‍ ക​രി​വെ​ള്ളൂ​ര്‍ വ​ട​ക്കേ​യി​ല്‍ വീ​ട്ടി​ല്‍ മ​നോ​ളി ഷി​നോ​ജി (32)നെ​യാ​ണ് മാ​ലൂ​ര്‍ എ​സ്‌ഐ ടി.​പി. ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 10.30 ഓ​ടെ പു​റ​ത്തു​പോ​കു​ന്നു​വെ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ല്‍​നി​ന്നി​റ​ങ്ങി​യ ദി​ജി​ലി​നെ ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.40 ഓ​ടെ​യാ​ണ് വീ​ട്ടി​ല്‍​നി​ന്ന് കു​റ​ച്ച​ക​ലെ​യു​ള്ള ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത​ വീ​ടി​നോ​ടു​ചേ​ര്‍​ന്നു​ള്ള കി​ണ​റി​ന്‍റെ ആ​ള്‍​മ​റ​യോ​ടു ചേ​ര്‍​ന്നു​ള്ള സ്ഥ​ല​ത്ത് ക​ഴു​ത്തി​ല്‍ ക​യ​ര്‍ കു​രു​ക്കി​യ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​തി​നെ തു​ട​ർ​ന്ന് ഡോ​ഗ് സ്ക്വാ​ഡും ഫോ​റ​ൻ​സി​ക് സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. മു​ഖ​വും മ​റ്റും മു​റി​ഞ്ഞ് ര​ക്തം​വാർന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ആ​ൾ​മ​റ​യു​ടെ ക​ല്ലു​ക​ൾ ഇ​ള​കി താ​ഴെ​വീ​ണ നി​ല​യി​ലും ക​ഴു​ത്തി​ൽ കു​ടു​ക്കി​യ ക​യ​ർ കി​ണ​റി​ന്‍റെ ക​പ്പി​യി​ൽ കെ​ട്ടി​യ​നി​ല​യി​ലു​മാ​യി​രു​ന്നു.നാട്ടിലെത്തിയ ദി​ജിൽ പ​ച്ച​ക്ക​റി ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

സം​സാ​രി​ക്കാ​നു​ണ്ടെ​ന്നു​പ​റ​ഞ്ഞ് സ്ഥി​ര​മാ​യി ഇ​രി​ക്കാ​റു​ള്ള ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് ദി​ജി​ലി​നെ രാ​ത്രി ഫോ​ണി​ല്‍ വി​ളി​ച്ചു​വ​രു​ത്തു​ക​യും തു​ട​ര്‍​ന്ന് പി​ന്നി​ല്‍​നി​ന്ന് ക​ഴു​ത്തി​ല്‍ ക​യ​ര്‍ കു​ടു​ക്കി​ട്ടു കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു​വെന്ന് പ്രതി ഷിനോജ് പോലീസിനോട് കുറ്റസമ്മതം നടത്തി. ദി​ജി​ലി​ന്‍റെ ഭാ​ര്യയെ സ്വ​ന്ത​മാ​ക്കാ​നാണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് ഷി​നോ​ജ് പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. സം​ഭ​വം ന​ട​ന്ന ദി​വ​സം ഷി​നോ​ജി​നെ പ​രി​സ​ര​ത്തു ക​ണ്ടി​രു​ന്നി​ല്ല. ഇ​തി​ല്‍ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ര്‍ ഇ​ക്കാ​ര്യം പോ​ലീ​സി​നെ ധ​രി​പ്പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ഷി​നോ​ജി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ മു​ഖ​ത്തും ദേ​ഹ​ത്തും പ​രി​ക്കേ​റ്റ​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​ലാ​ണ് പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​ത്. മ​രി​ച്ച ദി​ജി​ലി​ന്‍റെ പി​തൃ​സ​ഹോ​ദ​രി​യു​ടെ മ​ക​നാ​ണ് പ്ര​തി​യാ​യ ഷി​നോ​ജ്.

ദിജിലിനെ ശനിയാഴ്ച രാത്രി സമീപത്തെ ആൾപ്പാർപ്പില്ലാത്ത വീടിന്റെ മുറ്റത്തേക്ക് വ്യാജ ഫോൺ നമ്പറിൽ വിളിച്ചു വരുത്തുകയായിരുന്നു. നേരത്തെ ദിജിൽ നാട്ടിലെത്തിയതിനു ശേഷം വ്യക്തിപരമായ പ്രശ്‌നങ്ങളാൽ ഷിനോജും ദിജിലും തമ്മിൽ കടുത്ത വൈരാഗ്യവും തർക്കവുമുണ്ടായിരുന്നു. ഇതിന്റെ പക തീർക്കാനാണ് ഷിനോജ് ദിജിലിനെ വിളിച്ചു വരുത്തിയത്. വീടിന്റെ പുറകിൽ ഒളിച്ചിരുന്ന ഷിനോജ്, ദിജിൽ എത്തിയ സമയത്ത് ചാടി വീണ് പ്ലാസ്റ്റിക്ക് കയർ കൊണ്ട് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. ഇതിനു ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ കിണറിന്റെ ബീമിൽ കെട്ടി തൂക്കുകയുമായിരുന്നു.


സം​ഭ​വം ന​ട​ക്കു​ന്ന​തി​ന് ഒ​രാ​ഴ്ച മുമ്പേ ദി​ജി​ലി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ഷി​നോ​ജ് ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്നു. ഇ​തി​നാ​യി കൂ​ത്തു​പറമ്പിലെ ഒ​രു ക​ട​യി​ല്‍​നി​ന്ന് പ്ലാ​സ്റ്റി​ക് ക​യ​ര്‍ വാ​ങ്ങി. ഈ ​ക​യ​റി​ന്‍റെ ഒ​രു ഭാ​ഗം പ്ര​തി​യു​ടെ വീ​ട്ടി​ല്‍​നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ചു തെ​ളി​വെ​ടു​ത്ത​ശേ​ഷം കൂ​ത്തു​പറമ്പ്  ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. എ​സ്ഐ​മാ​രാ​യ ശ​ശീ​ന്ദ്ര​ൻ ആ​ല​ക്കാ​ട്ട്, പി.​വി​നോ​ദ് കു​മാ​ർ, കെ.​എം.​മ​നോ​ജ് കു​മാ​ർ, ഇ.​കെ.​ര​മേ​ശ​ൻ, എ​എ​സ്ഐ​മാ​രാ​യ ശി​വ​ദാ​സ​ൻ, സ​ജേ​ഷ്, കെ.​പി.​ഷി​ബു​ലാ​ൽ എ​ന്നി​വ​ർ പ്ര​തി​യെ പി​ടി​കൂ​ടി​യ പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ദിജിലിന്റെ ശരീരത്തിലെ രക്തം പുരണ്ട മുറിവുകളും സ്ഥലത്തെ പിടിവലി നടന്ന ലക്ഷണങ്ങളുമാണ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കാൻ പോലീസിനെ സഹായിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലീസ് നോട്ട്... ഹര്‍ത്താല്‍ പിന്‍വലിച്ചു..!  (2 minutes ago)

നിഫ്റ്റി 26000 എന്ന ലെവലിന് മുകളിലാണ് വ്യാപാരം  (12 minutes ago)

സ്വർണവിലയിൽ വർദ്ധനവ്...  (19 minutes ago)

അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം  (39 minutes ago)

ചെക്ക് വച്ച് പാറ്റൂർ രാധാകൃഷ്ണൻ..! ഈ തലവേദന BJP ഒഴിപ്പിക്കും..! തീരുമാനം കട്ടായം..! സ്വതന്ത്രന്മാർ ഒറ്റും...?!  (40 minutes ago)

ഷോക്കേറ്റ് പ്രാദേശിക കോൺഗ്രസ് നേതാവിന് ഭാരുണാന്ത്യം..  (52 minutes ago)

അയ്യപ്പനെ തൊട്ടു ഗോവർധന്റെ കുലം മുടിഞ്ഞു..! തിരിച്ചടി തുടങ്ങി ശാപം തീർക്കാൻ സ്വര്‍ണ്ണം പൂശി സ്കെച്ചിട്ട് SIT പിഴിഞ്ഞെടുക്കും..!  (55 minutes ago)

വാരം അവസാനത്തോടെ രോഗങ്ങൾക്ക് ശമനം, തൊഴിൽ വിജയം, ധനലാഭം, സൽസുഹൃത്തുക്കളുടെ സാമീപ്യം എന്നിവ ലഭിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങാൻ അവസരമുണ്ടാകും.  (1 hour ago)

ആലപ്പുഴ വളവനാട് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയ കടുവ കെണിയില്‍...  (1 hour ago)

നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും  (1 hour ago)

വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ...  (2 hours ago)

ക്രിസ്മസ് -പുതുവത്സര ഫെയറുകൾ ഇന്നു മുതൽ...  (3 hours ago)

വിബി ജി റാം ജി എന്നാണ് പുതിയ പദ്ധതിയുടെ ചുരുക്ക പേര്  (3 hours ago)

Malayali Vartha Recommends