Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

അഞ്ചുവർഷത്തെ പ്രണയം ചതിയിലെത്തിയപ്പോൾ; കാമുകിയെ കൊലപ്പെടുത്തി ദുബായ് ചുറ്റിയത് മുക്കാൽ മണിക്കൂർ

16 MARCH 2020 03:45 PM IST
മലയാളി വാര്‍ത്ത

പ്രണയനൈരാശ്യത്തെ തുടർന്ന് കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ദുബായിൽ ഇന്ത്യൻ യുവാവ് കാറിൽ കറങ്ങിയത് മുക്കാൽ മണിക്കൂർ. ഒപ്പം മുൻവശത്ത് തന്റെ അരികിലെ സീറ്റിൽ മൃതദേഹം ഇരുത്തിക്കൊണ്ടായിരുന്നു ഈ യുവാവ് കാറിൽ ചുറ്റിയത്. ഇതിനിടെ തന്നെ പ്രതി ഷോപ്പിങ് നടത്തുകയും ഭക്ഷണം കഴിക്കുകയും ചെയ്യുകയായിരുന്നു. ശേഷം നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഈ കേസിന്റെ വിചാരണ ദുബായ് പ്രാഥമിക കോടതിയിൽ ഞായറാഴ്ച ആരംഭിച്ചു.

കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് ലഭ്യമാകുന്ന വിവരം. 27കാരനാണ് ഇന്ത്യക്കാരിയായ കാമുകിയെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം തന്റെ കാറിന്റെ മുൻസീറ്റിലിരുത്തി യാത്ര ചെയ്യുകയായിരുന്നു പ്രതി ചെയ്തത്. പൊലീസ് സ്റ്റേഷനിലേയ്ക്കുള്ള യാത്ര പക്ഷേ, 45 മിനിറ്റോളം നീണ്ടുനിൽക്കുകയും ചെയ്തിരുന്നു. ഇതിനിടെ വഴിയിൽ കാർ പാർക്ക് ചെയ്ത് ഷോപ്പിങ് നടത്തുകയും ഭക്ഷണം കഴിക്കുകയും ചെയ്തപ്പോഴെല്ലാം മൃതദേഹം കാറിൽ തന്നെയായിരുന്നു ഉണ്ടായിരുന്നത്. പിന്നീട്, മുറഖബാദ് പൊലീസ് സ്റ്റേഷന് മുന്നിലെ പാർക്കിങ്ങിൽ കാർ നിർത്തി പ്രതി നേരെ ചെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് കുറ്റം ഏറ്റുപറഞ്ഞ് കീഴടങ്ങുകയായിരുന്നു ചെയ്തത്.

അതേസമയം വസ്ത്രത്തിൽ മുഴുവൻ ചോരപ്പാടുമായാണ് പ്രതി പൊലീസ് സ്റ്റേഷനിലെത്തിയതെന്നും ഇതു കണ്ടപ്പോൾ അമ്പരപ്പു തോന്നിയെന്നും പൊലീസ് ഉദ്യോഗസ്ഥൻ കോടതിയിൽ മൊഴി നൽകുകയുണ്ടായി. താൻ കാമുകിയെ കൊലപ്പടുത്തിയെന്നും മൃതദേഹം കാറിലുണ്ടെന്നും പ്രതി വെളിപ്പെടുത്തിയത് വിറങ്ങലോടെയായിരുന്നു. ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം പോലീസ് കാർ പരിശോധിക്കുകയുണ്ടായി. കട്ടിയുള്ള സൺഷേഡ് ഒട്ടിച്ച ഗ്ലാസുകളായിരുന്നു കാറിന്റേത് എന്നതിനാലാണ് പുറത്തുള്ളവർക്ക് മൃതദേഹം കാണാത്തത് തന്നെ. നടത്തിയ പരിശോധനയിൽ യുവതിയുടെ കഴുത്തു മുറിഞ്ഞ് ചോരയൊലിക്കുന്നതും പിറകിലെ സീറ്റിൽ രക്തംപുരണ്ട കത്തിയും കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

അതേസമയം കൊല്ലപ്പെട്ട യുവതിയുമായി താൻ അഞ്ച് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പ്രതി കോടതിയിൽ മൊഴി നൽകി. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നും മനസിലാവുകയും, അയാളുമായി കാമുകി സംസാരിക്കുന്നത് കാണുകയും ചെയ്യുകയുണ്ടായി. ഇത് അവസാനിപ്പിക്കാൻ താൻ തീരുമാനിക്കുകയായിരുന്നു എന്നാണ് പ്രതി വെളിപ്പെടുത്തിയത്. യുവതിയെ സ്നേഹം നടിച്ച് ദുബായ് ബുർജുമാൻ ഷോപ്പിങ് സെന്ററിന്റെ പാർക്കിങ്ങിലേയ്ക്ക് വരാൻ പറയുകയും മകൾ തന്നെ ചതിച്ചതിന് പരിഹാരം കാണണമെന്നും ഇല്ലെങ്കിൽ കൊലപ്പെടുത്തുമെന്നും ഇതോടൊപ്പം തന്നെ പ്രതി യുവതിയുടെ കുടുംബത്തിന് ഇ–മെയിലുകളും അയച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (1 hour ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (1 hour ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (1 hour ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (1 hour ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (2 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (2 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (2 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (3 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (3 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (4 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (4 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (4 hours ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (4 hours ago)

Malayali Vartha Recommends