Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..

ക്വാറന്റീനിൽ കഴിയണമെന്ന നിർദേശം ലംഘിച്ച രണ്ട് പ്രവാസികൾ അറസ്റ്റിൽ; നിയമം ലംഘിച്ചാൽ സംഭവിക്കുന്നത്, പ്രവാസികൾ അറിയാൻ

20 MARCH 2020 05:29 PM IST
മലയാളി വാര്‍ത്ത

ലോകമൊട്ടാകെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന സർക്കാരിന്റെ നിർദേശം ലംഘിച്ച രണ്ടു പേർ അറസ്റ്റിൽ. മുട്ടിൽ സ്വദേശികളായ പ്രവാസികളെയാണു കല്‍പറ്റ പൊലീസ് അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോർട്ട്. വിദേശത്തുനിന്ന് അടുത്തിടെ നാട്ടിലെത്തിയ ഇരുവരും നിരീക്ഷണ കാലയളവിൽ പുറത്തു സഞ്ചരിച്ചതിലാണു നടപടി സ്വീകരിച്ചത്. പ്രതികളെ പിന്നീടു സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയുണ്ടായി. ഇതേതുടർന്ന് വീട്ടിൽത്തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

അതോടൊപ്പം തന്നെ ആരോഗ്യവകുപ്പിന്റെ നിർദേശത്തെ ധിക്കരിച്ച് സ്ഥലംവിട്ട കോട്ടയം ഇടവട്ടം മറവൻ തുരുത്ത് സ്വദേശി നന്ദകുമാറിനെതിരെ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുണ്ടായി. ഇയാൾ കഴിഞ്ഞ 14 നാണ് വിദേശത്ത് നിന്നും നാട്ടിലേക്ക് എത്തിയത്. മെഡിക്കൽ ചെക്കപ്പിന് ശേഷം ആരോഗ്യവകുപ്പ് പുറത്തിറങ്ങരുത് എന്ന് നിർദ്ദേശിക്കുകയായിരുന്നു.

നിരീക്ഷണത്തിൽ കഴിയുന്ന രോഗികളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി ഭവന സന്ദർശനം നടത്തി വരവെ ഇയാൾ വീട്ടിൽ ഇല്ലെന്നു മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ഇയാളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മോശമായ ഭാഷയിൽ ഉദ്യോഗസ്ഥരോട് കയർത്തു സംസാരിക്കുകയുണ്ടായി. ഇയാൾക്കെതിരെ തലയോലപ്പറമ്പ് പൊലീസ് കേസെടുക്കുകയും ചെയ്തു.

അതോടൊപ്പം തന്നെ കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ പൗരന്മാർക്കും വിദേശികൾക്കും സർക്കാർ നിരവധി നിർദ്ദേശങ്ങളും നിബന്ധനകളുമാണ് മുന്നോട്ടു വച്ചിട്ടുള്ളത്. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട സംസ്ഥാന–കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വെബ്സൈറ്റുകളിൽ ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി സന്ദർശിക്കാവുന്നതാണ്.

1. കേന്ദ്ര സർക്കാർ അറിയിപ്പുകൾക്ക്

കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ് സന്ദർശിക്കുക
https://www.mohfw.gov.in/

2. സംസ്ഥാനതല നിർദ്ദേശങ്ങൾക്കും അറിയിപ്പുകൾക്കും
ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ്സന്ദർശിക്കുക
https://minister-health.kerala.gov.in/

4. സംസ്ഥാന ആരോഗ്യ വകുപ്പ് വെബ്സൈറ്റ് സന്ദർശിക്കുക
http://dhs.kerala.gov.in/public-health-2019-n-corona-virus/

5. ആരോഗ്യകേരളം വെബ്സൈറ്റ്സന്ദർശിക്കുക
http://arogyakeralam.gov.in/

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (4 minutes ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (21 minutes ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (34 minutes ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (47 minutes ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (1 hour ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (1 hour ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (1 hour ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (2 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (2 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (3 hours ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (3 hours ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (12 hours ago)

Malayali Vartha Recommends