Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

കാസർകോടിനെ നിശ്ചലമാക്കിയ ആ പ്രവാസിയുടെ ദുബായിലെ സുഹൃത്തുക്കളും നിരീക്ഷണത്തിൽ; തങ്ങൾക്ക് രോഗമുണ്ടെങ്കിൽ മറ്റുള്ളവർക്ക് പകരാതിരിക്കാൻ കഴിവതും ശ്രദ്ധ ചെലുത്തി, കഴിഞ്ഞ മൂന്നു ദിവസമായി ആരും പുറത്തിറങ്ങിയിട്ടേയില്ല....

22 MARCH 2020 03:50 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ആയിരക്കണക്കിന് പേരെ കോവിഡ്–19 ഭീതിയാഴ്ത്തിയ കാസർകോടിനെ മുഴുവൻ ഗുരുതരാവസ്ഥയിലേക്ക് നയിച്ച രോഗബാധിതന്റെ കൂടെ താമസിച്ചിരുന്ന ദുബായിലെ സുഹൃത്തുക്കളെ അധികൃതർ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. അതോടൊപ്പം തന്നെ ദെയ്റ നായിഫിലെ താമസ സ്ഥലത്ത് രണ്ടു ദിവസമായി ശരിക്കു ഭക്ഷണം പോലും കഴിക്കാതെ പേടിച്ച് വിറച്ച് കഴിയുകയായിരുന്ന 14 പേരെ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി ഇടപെട്ടാണ് ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഇൗ മാസം ഏഴിനായിരുന്നു കാസർകോട്ടെ കോവിഡ്–19 ബാധിതൻ ഇവരുടെ മുറിയിലേക്ക് എത്തിയത്. ദുബായിൽ നിന്ന് ഇലക്ട്രോണിക് സാധനങ്ങളും മറ്റും കൊണ്ടുപോയി കേരളത്തിലും മുംബൈയിലുമെല്ലാം വിൽക്കുന്ന ബിസിനസായിരുന്നു വർഷങ്ങളായി ഇയാൾ ചെയ്തു വന്നിരുന്നത്. അതോടൊപ്പം തന്നെ ‘ട്രിപ്പ് ബിസിനസ്’ എന്നാണ് ഇതിനെ ഇൗ മേഖലയിലുള്ളവർ വിശേഷിപ്പിക്കാറ്. വന്നുകഴിഞ്ഞാൽ മൂന്നോ നാലോ ദിവസം മൂന്ന് മുറികളുള്ള ഫ്ലാറ്റിൽ മാറിമാറി സുഹൃത്തുക്കളുടെ കൂടെ താമസിച്ച് സാധനങ്ങളുമായി നാട്ടിലേയ്ക്ക് മടങ്ങാറാണ് ഇവരുടെയൊക്കെ പതിവ്. ഇപ്രാവശ്യം എത്തിയപ്പോൾ മൂന്ന് ദിവസം താമസിച്ച് 10ന് തിരിച്ചുപോയ ഇയാൾക്ക് ഇവിടെയുണ്ടായിരുന്നപ്പോൾ പനി, തൊണ്ടവേദന തുടങ്ങിയ യാതൊരു രോഗലക്ഷണവും ഉണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കളിലൊരാൾ പറയുകയുണ്ടായി.

എന്നാൽ ഇയാൾ കൊറോണ വൈറസ് ബാധിതനാണെന്ന് നാട്ടിൽ തിരിച്ചറിഞ്ഞയുടൻ ഞങ്ങൾ പേടിച്ച് വിറച്ചാണ് കഴിയുന്നത് തന്നെ. ഇവരിൽ ചിലർക്ക് നേരിയ പനിയും അനുഭവപ്പെടുകയുമായി. എന്നാൽതന്നെയും ആരും അവശരല്ല. ഇതിനാൽ തന്നെ ഞങ്ങളുടെ മുറിയിലേയ്ക്ക് വരാൻ ആരും തയാറായിരുന്നില്ല. ഞങ്ങൾക്ക് രോഗമുണ്ടെങ്കിൽ മറ്റുള്ളവർക്ക് പകരാതിരിക്കാൻ കഴിവതും ശ്രദ്ധ ചെലുത്തി, കഴിഞ്ഞ മൂന്നു ദിവസമായി ആരും പുറത്തിറങ്ങിയിട്ടേയില്ല എന്നും അവർ പറയുകയുണ്ടായി. എന്നാൽ തന്നെയും കാസർകോട് ജില്ലയുടെ വിവിധ പ്രദേശത്തുകാരായ ഇവരിൽ പലരും നായിഫിലെ കടകളിൽ ജോലി ചെയ്യുന്നവരും ചെറുകിട ബിസിനസുകാരുമാണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (1 hour ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (1 hour ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (1 hour ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (1 hour ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (2 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (2 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (2 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (3 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (3 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (4 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (4 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (4 hours ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (4 hours ago)

Malayali Vartha Recommends