Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

സൗദിയിൽ കർശന നിയന്ത്രണം; വിലക്ക് മറികടക്കുന്നവരെ കയ്യോടെ പിടികൂടി, കൊറോണയെ ചെറുക്കൻ കണ്ണടച്ച് പിഴ ഈടാക്കും; സ്വദേശിക്ക് മുടിവെട്ടിയ ഇന്ത്യക്കാരനെ കയ്യോടെ പിടികൂടി

29 MARCH 2020 03:13 PM IST
മലയാളി വാര്‍ത്ത

കൊറോണയെ ചെറുക്കാൻ സൗദിയിലെ എല്ലാ പ്രദേശങ്ങളും കർശന നിയന്ത്രങ്ങളിലേക്ക്. മദീനയിലെ 6 മേഖലകളിൽ 2 ആഴ്ചത്തേക്കു സമ്പൂർണ ലോക് ഡൗൺ പുറപ്പെടുവിച്ച് മന്ത്രാലയം. പ്രവാചക പള്ളിയോടു ചേർന്നുള്ള 6 മേഖലകളിലാണ് ഇന്നലെ രാവിലെ 6 മുതൽ നിരോധനാജ്ഞ പ്രാബല്യത്തിലായതെന്നു മദീന ഗവർണറേറ്റ് വ്യക്തമാക്കുകയുനടയി. അൽശുറൈബത്ത്, ബാനി സുഫ്ർ, ഖുർബാൻ, അൽ-ജുമാ, ഇസ്‌കാൻ, ബാനി ഖുദർ എന്നീ ജില്ലകളിലാണ് ശനിയാഴ്ച മുതൽ മുഴുസമയ കർഫ്യൂ പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ ആരും പ്രവേശിക്കുന്നതും ഒപ്പം പുറത്ത് പോകുന്നത് തടയും എന്നതാണ് നടപടിയുടെ ലക്ഷ്യമെന്ന് മദീന മുനിസിപ്പാലിറ്റി അറിയിക്കുകയുണ്ടായി.

അതേസമയം ബന്ധപ്പെട്ട അധികാരികൾ സമർപ്പിച്ച ആരോഗ്യ ശുപാർശകളെ അടിസ്ഥാനമാക്കി, പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ പ്രാദേശിക പൂർണമായും അടച്ചതെന്ന് അധികൃതർ അറിയിക്കുകയും ചെയ്തു. ചികിത്സയ്ക്കും ഭക്ഷണത്തിനു പുറത്തു പോകുന്നതിന് ഇളവും ഏർപ്പെടുത്തിയിട്ടുണ്ട്. സൗദിയുടെ ഇതര ഭാഗങ്ങളിൽ രാത്രികാല അതായത് വൈകിട്ട് 7 മുതൽ രാവിലെ 6 വരെ നിരോധനാജ്ഞ ഉണ്ട്. അതോടൊപ്പം തന്നെ റിയാദിലും മക്കയിലും മദീനയിലും വൈകിട്ട് 3 മുതൽ രാവിലെ 6 വരെയുമാണ് കർഫ്യൂ. അതേസമയം, സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം 1203 ആയി ഉയർന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളും നിലവിൽ വന്നു. 99 പേർക്കാണ് ഏറ്റവും ഒടുവിൽ കോവിഡ് സ്ഥിരീകരിച്ചത് തന്നെ.

ഇത്തരം സാഹചര്യത്തിൽ വിലക്ക് ലംഘിച്ച് ജോലി ചെയ്ത ഇന്ത്യൻ ബാർബറെയും സേവനം സ്വീകരിച്ച സൗദി പൗരനെയും അല്‍ഖസീം പൊലീസ് അറസ്റ്റ് ചെയ്തു. ബാർബറെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് മുടിവെട്ടിച്ച സൗദി പൗരന്‍ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിക്കുകയുണ്ടായി. തുടർന്നാണു പൊലീസ് ഇവരെ പിടികൂടിയത്. കോവിഡ് ജാഗ്രതയുടെ ഭാഗമായി സൗദിയിൽ ബാർബർഷോപ്പുകൾ അടച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (7 minutes ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (38 minutes ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (44 minutes ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (1 hour ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (1 hour ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (1 hour ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (1 hour ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (2 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (2 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (2 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (2 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (3 hours ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (3 hours ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (3 hours ago)

Malayali Vartha Recommends