Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

കോറോണയിൽ ആശങ്കയോടെ യുഎഇയും കുവൈറ്റും; വൈറസ് സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗവും പ്രവാസികൾ, നിയന്ത്രങ്ങൾ ശക്തമാക്കി ദുബായിലെ ദെയ്റ നായിഫ് പ്രദേശം

01 APRIL 2020 06:48 PM IST
മലയാളി വാര്‍ത്ത

കുവൈറ്റിൽ ബുധനാഴ്ച 28 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 317 ആയി ഉയർന്നു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച വരിൽ 20 ഇന്ത്യൻ പ്രവാസികളാണ് എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണിവര്‍. ഒപ്പം രണ്ടു പേർ അടുത്തിടെ നാട്ടിൽ നിന്ന് മടങ്ങിയെത്തിയവരുമാണ്.

ഇതേതുടർന്ന് രണ്ടു പേർക്ക് രോഗം പകർന്നത് എവിടെനിന്നാണെന്നു വ്യക്തമായിട്ടില്ല. ഇതോടൊപ്പം ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ കുവൈത്ത് പൗരനും, നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയ രണ്ടു ബംഗ്ലാദേശ് പൗരന്മാർക്കും ഒരു നേപ്പാൾ പൗരനുമാണ് കോവിഡ്-19 സ്ഥിരീകരിച്ചത് തന്നെ. ബുധനാഴ്ച ഏഴു പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിക്കുയ്ക്കയുണ്ടായി. ആകെ 80 പേർക്കാണ് നിലവിൽ രോഗം ഭേദമായത്.

അതോടൊപ്പം തന്നെ ഏറെ നിര്ണായകമാകുന്ന ദുബായിലെ ദെയ്റ നായിഫ് ഉൾപ്പെടുന്ന അൽ റാസ് ഏരിയയിൽ കോവിഡ്–19 അണുനശീകരണ യജ്ഞം ഉൗർജിതമായി തുടരുന്നു. ഇന്നലെ മുതൽ രണ്ടാഴ്ചത്തേയ്ക്ക് ഇൗ പ്രദേശങ്ങൾ പൂർണ ലോക്ഡൗണിലാണ്. അതേസമയം ദുബായ് ആരോഗ്യ വകുപ്പിന്റെ ഉദ്യോഗസ്ഥരും പൊലീസും നേരിട്ടാണ് ഇവിടെ യജ്ഞത്തിന് നേതൃത്വം നൽകുന്നത്. ഒപ്പം ഇവിടങ്ങളിലെ കെട്ടിടങ്ങൾ അണുനശീകരണം നടത്തുകയും താമസക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുന്നുമുണ്ട്. ഒാരോ കെട്ടിടത്തിൽ നിന്നും ആളുകളെ പുറത്തിറക്കി നിശ്ചിത അകലത്തിൽ വരിവരിയായി നിർത്തിയാണ് ആരോഗ്യ പരിശോധന നടത്തിവരുന്നത്. ആദ്യം പനിയുണ്ടോ എന്ന് പരിശോധിക്കുകായും ഉണ്ടെങ്കിൽ ബസിൽ കയറ്റി കൂടുതൽ പരിശോധനയ്ക്ക് കൊണ്ടുപോകുകയുമാണ് ചെയ്യുന്നത്.

എന്നാൽ മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരും ആഫ്രിക്ക, ചൈന ഉൾപ്പെടെയുള്ള മറ്റു ദേശ രാജ്യങ്ങളിലുമുള്ളവർ തിങ്ങിപ്പാർക്കുന്ന ഏരിയയാണിത്. ഇതിൽ നായിഫ് ഏരിയയിലാണ് മലയാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്നത്. എന്നാൽ കൂടുതലും കാസർകോട്, കണ്ണൂർ, തൃശൂർ ജില്ലക്കാരാണ് ഇവിടെയുള്ളത്. മിക്കവരും ചെറുകിട ബിസിനസുകാരും ഇൗ സ്ഥാപനങ്ങളിലെ ജീവനക്കാരുമാണ് എന്നാണ് റിപ്പോർട്ട്. മലയാളികള്‍ ഭൂരിഭാഗമുള്ള നായിഫ് സൂഖും ഇവിടെയാണ് ഉള്ളത് തന്നെ. കാസർകോട്ടെ കോവിഡ്–10 വാഹകനായ വ്യക്തി ബിസിനസ് ആവശ്യാർഥം ദുബായിലെത്തിയാൽ താമസിക്കാറ് നായിഫിലാണ് എത്തിയിരുന്നത്.

അതേസമയം ഇദ്ദേഹത്തിന്റെ കൂടെ താമസിച്ചിരുന്നവരെ നേരത്തെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. തുടർന്ന് ഇവരുമായും മറ്റും ഇടപെഴകിയ ഒട്ടേറെ പേരെയും ആരോഗ്യ പരിശോധന നടത്തിയിരുന്നു. ഒരു ഫ്ലാറ്റിൽ പതിനഞ്ചിലേറെ പേർ താമസിക്കുന്നതുകൊണ്ട് പകർച്ച വ്യാധികൾ വന്നാൽ പരക്കാൻ ഏറെ സാധ്യതയുള്ള പ്രദേശമായതിനാലാണ് ഏറെ നിയന്ത്രണം ഏർപ്പെടുത്തിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ​ഗെയിംസ്... സെയിലിങിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടി മലയാളി താരങ്ങളായ മനു ഫ്രാൻസിസും പ്രിൻസ് നോബിൾ കിരിശിങ്കലും  (10 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്  (36 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 215 പോയിന്റ് താഴ്ന്ന നിലയിൽ  (45 minutes ago)

സിപിഐ എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവസാന്നിധ്യവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണ പുതുക്കി നാട്...  (56 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു  (1 hour ago)

സംസ്ഥാനത്ത് റോഡപകടങ്ങൾ കൂടുന്നത് തടയാൻ നിയമം കടുപ്പിക്കും...  (1 hour ago)

റിയാദിൽ പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു....  (1 hour ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍  (1 hour ago)

ആറളം ഫാമിലും പുനരധിവാസ മേഖലയിലും ഭീതി വിതച്ച ‘കണ്ണൂർ മഖ്‌ന -1’ എന്ന മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ‘ഓപറേഷൻ കണ്ണൂർ മഖ്‌ന’ ആദ്യദിനം ലക്ഷ്യം കണ്ടില്ല...  (2 hours ago)

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെകേസെടുത്ത് പോലീസ്  (2 hours ago)

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് കടന്നുകയറി പൊലീസ് നടത്തിയ അതിക്രമത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി  (2 hours ago)

രാജ്യത്ത് വീണ്ടും പാചകവാതക വിലയിൽ വർദ്ധനവ്... ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല  (2 hours ago)

ക്യാബിനറ്റ് പദവിയുള്ള ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനായി മുസ്ലിം ലീഗ് നേതാവ് ഡോ.എം.കെ.മുനീറിനെ നിയമിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം  (3 hours ago)

മഡ് റേസിങ് ട്രാക്കുകളിലെ പോലീസ് സാന്നിധ്യമായിരുന്ന ജീമോൻ ആന്റണി അന്തരിച്ചു...  (3 hours ago)

മാരാർജി ഭവനിൽ കയറി കത്തിച്ചു..!തലസ്ഥാനത്ത് കലാപം..! ഒരുത്തനെയും വെറുതെ വിടില്ലെന്ന്..!  (3 hours ago)

Malayali Vartha Recommends