Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ലേബർ ക്യാംപുകളിലെ പ്രവാസികൾ ആശങ്കയിൽ ;രോഗം ബാധിച്ചവരും രോഗമില്ലാത്തവരും ഒരേ മുറിയിൽ ; കരളലിയിക്കുന്ന കാഴ്ചകൾ  

12 APRIL 2020 01:02 PM IST
മലയാളി വാര്‍ത്ത

കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ലേബർ ക്യാംപുകളിലെ ഇന്ത്യക്കാർ ഏറെ ആശങ്കയിലാണ്; രോഗം ബാധിച്ചവരെ മാറ്റിപ്പാർപ്പിക്കാൻ ക്വാറന്റീൻ സൗകര്യമില്ലെന്നതു തന്നെ പ്രധാന കാരണം.

കോവിഡ് ബാധയുണ്ടെന്നു പരിശോധനാഫലം കിട്ടിയ പലരും ഇപ്പോഴും ലേബർ ക്യാംപിൽ കഴിയുകയാണ്. മറ്റുള്ളവരുമായി ഇടപഴകാതിരിക്കാൻ പരിമിതിക്കുള്ളിലും അവർ പരമാവധി ശ്രദ്ധിക്കുന്നുണ്ട് . രോഗികളായ മറ്റു രാജ്യക്കാർ കറങ്ങി നടക്കുകയാണ്. അവർ മൂലം എത്രപേർ രോഗികളാകുമെന്ന് ആശങ്കയുണ്ട്. കമ്പനി മാനേജരെ വിളിച്ചിട്ട് ഫോൺ എടുക്കുന്നേയില്ല.എന്നാണ് ഒരു പ്രവാസി പറയുന്നത്.ഇത് ഒരാളുടെ മാത്രം അവസ്ഥയല്ല .ഒട്ടുമിക്ക പ്രവാസികളും സമാന സാഹചര്യങ്ങളിലാണ്.

പ്രായമായ മറ്റൊരു ചേട്ടനുണ്ട് കൂടെ. അദ്ദേഹത്തിന് ചുമയും മറ്റു ശാരീരിക പ്രയാസങ്ങളുമുണ്ട്. അതു കാണുമ്പോൾ സങ്കടമാണ്. ചൂടുവെള്ളം  ഇടയ്ക്കിടെ കുടിക്കുമ്പോഴാണ് അൽപം ആശ്വാസം. ഇന്നലെ ആരോ മുറിക്കു പുറത്ത് ഐസലേഷൻ എന്ന ബോർഡ് തൂക്കി. അതുമാത്രമാണ് നടന്നത്’ – ദുബായിൽ ട്രാൻസ്പോർട് കമ്പനി ജോലിക്കാരനായ തിരുവനന്തപുരം സ്വദേശിയുടെ വാക്കുകൾ. ഇത് വെറും വാക്കല്ല..പ്രവാസിമലയാളികൾ പുറം നാടുകളിൽ അനുഭവിക്കുന്ന സാഹചര്യങ്ങളുടെ നേർ ചിത്രമാണ്. .
തൊഴിലാളികൾക്കു കൃത്യമായ പരിചരണവും ശ്രദ്ധയും നൽകണമെന്ന് ആവശ്യപ്പെട്ട് ദുബായ് ലേബർ ഡിപ്പാർട്മെന്റ് എല്ലാ കമ്പനി അധികൃതർക്കും നിർദേശം നൽകിയെങ്കിലും പാലിക്കപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം. . പല കമ്പനികളും തങ്ങളെ കയ്യൊഴിഞ്ഞ മട്ടിലാണെന്നു ലേബർ ക്യാംപുകളിലെ കോവിഡ് ബാധിതരായ തൊഴിലാളികൾ പറയുന്നു. .
‘ഇനി എന്നാണ് നാട്ടിൽ പോയി മക്കളെയും ഭാര്യയെയും കാണാനാകുന്നതെന്ന് അറിയില്ല. കാണാൻ പറ്റുമോ എന്നുതന്നെ അറിയില്ല’എന്നാണ് രോഗബാധിതനായ കാസർകോട് സ്വദേശി കണ്ണീരോടെ പറയുന്നത്. .

വർസാനിൽ പ്രത്യേകം സജ്ജമാക്കുന്ന കെട്ടിടങ്ങളിലേക്കാണ് ദുബായിൽ ഇപ്പോൾ കോവിഡ് ബാധിതരായ തൊഴിലാളികളെ മാറ്റുന്നത്. വൻ സജ്ജീകരണങ്ങൾ ഒരുങ്ങിവരുന്നു. ദുബായ് ഭരണാധികാരിയുടെ ഓഫിസിൽ നിന്ന് നേരിട്ട് ഇതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിത്തുടങ്ങി. ഇതോടെ പ്രവർത്തനങ്ങൾ ഊർജിതമായിട്ടുണ്ട്.
ലേബർ ക്യാംപുകളിലെ തൊഴിലാളികളെ മാറ്റുന്നത് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് യോജിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധ അറിയിച്ച് കഴിഞ്ഞ ആഴ്ച ദുബായ് വിദേശകാര്യ മന്ത്രാലയ അധികൃതർക്കും ആരോഗ്യവകുപ്പിനും കത്ത് അയച്ചിട്ടുണ്ടെന്നും മറുപടിക്ക് കാത്തിരിക്കുകയാണെന്നും ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.
കോവിഡ് തടയുന്നതിന്റെ ഭാഗമായി സൗദിയുടെ കിഴക്കൻ മേഖലകളിലെ ലേബർ ക്യാംപുകൾ ഒഴിപ്പിക്കുന്നുണ്ട് . സമീപത്തെ 15 സ്കൂളുകളിൽ പ്രത്യേക സൗകര്യങ്ങളും ശുചിമുറികളും ഏർപ്പെടുത്തിയാണ് തൊഴിലാളികളെ മാറ്റുന്നത്. അണുവിമുക്തമാക്കിയ സ്കൂളിലേക്ക് ക്യാംപുകളിലെ 80% തൊഴിലാളികളെയും മാറ്റാനാണു നിർദേശം. മലയാളികളടക്കം ഒട്ടേറെ തൊഴിലാളികളാണു ലേബർ ക്യാംപുകളിൽ തിങ്ങിപ്പാർക്കുന്നത്. ഡ്രൈവ് ത്രൂ ചെക്കപ്പ്നടപ്പിലാക്കാൻ ഇപ്പോൾ ആരംഭിച്ചിട്ടുണ്ടെങ്കിലും അത്തിൽ മുൻഗണന സിറ്റിസൻസിനു ആണ് എന്നതും പ്രവാസികളായവർക്കു രോഗം പെട്ടന്ന് കണ്ടെത്തുന്നതിന് വിഘാതമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (31 minutes ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (42 minutes ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (1 hour ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (1 hour ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (1 hour ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (1 hour ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (2 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (3 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (3 hours ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (3 hours ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (3 hours ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (3 hours ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (3 hours ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (4 hours ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (4 hours ago)

Malayali Vartha Recommends