Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും


ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..


വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്‌സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..

കാണാതായി മൂന്ന് വര്ഷം പിന്നിട്ട് പ്രവാസി മലയാളി; മരുഭൂമിയിൽ അലഞ്ഞത് തിരിഞ്ഞ് നരകയാതനകൾ പിന്നിട്ട് ജീവിതത്തിലേക്ക്, സിനിമയെ വെല്ലുന്ന ജീവിതകഥയുമായി സമീഹ്

12 APRIL 2020 02:04 PM IST
മലയാളി വാര്‍ത്ത

കുടുംബത്തിന്റെ പ്രാരബ്ധവും തന്റെ തോളിലേറ്റി സ്വപ്നങ്ങളും നെയ്തുകൂട്ടി പ്രവാസലോകത്ത് ചേക്കേറുന്നവർ അനവധിയാണ്. എന്നിരുന്നാൽ തന്നെയും പലരും അതിൽ നിന്നുംകരകയറും പലർക്കും അത് പറ്റിയെന്നും വരില്ല. അത്തരത്തിൽ പ്രവാസലോകത്തേക്ക് എത്തിപ്പെട്ട പ്രവാസി മലയാളിക്ക് അനുഭവിക്കേണ്ടി വന്നത് നരകയാതനകൾ.

ജോലിസ്ഥലത്ത് പോകുന്നതിനിടയിൽ 3 വർഷം മുൻപ് റിയാദിൽ കാണാതായ കണ്ണൂര്‍ അഞ്ചരക്കണ്ടി പുത്തന്‍പുര വയലില്‍ അബ്ദുല്ലത്തീഫ്- സക്കീന ദമ്പതികളുടെ മകന്‍ സമീഹിനെ കണ്ടെത്തി. 2016 ഡിസംബര്‍ 13ന് ബത്ഹയിലെ സ്വകാര്യ ട്രാവല്‍സിലേക്ക് ജോലിക്കു പോകവേ വഴിതെറ്റിയ സമീഹിനെ ചിലർ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.

ഇദ്ദേഹം ഗൂഗിൾ മാപ്പ് വച്ച് ഓഫിസിലേക്കു പോകുന്നതിനിടെ ഫോണിന്റെ ബാറ്ററി തീർന്നതോടെ വഴിമുട്ടി. തുടർന്ന് റോഡരികിൽ കണ്ട 2 പേരോട് വഴി ചോദിക്കുകയാണ് ചെയ്തത്. എന്നാൽ വഴികാട്ടാനായി കാറിൽ കയറിയ സംഘം പണവും മൊബൈലും തട്ടിയെടുത്ത് തന്നെ മരുഭൂമിയിൽ ഉപേക്ഷിച്ച് കാറുമായി കടന്നുകളയുകയായിരുന്നുവെന്ന് സമീഹ് വ്യക്തമാക്കുകയുണ്ടായി. തുടർന്ന് മരുഭൂമിയിൽ ഏറെ അലഞ്ഞുതിരിഞ്ഞ സമീഹ് എത്തിപ്പെട്ടത് ഒരു കൃഷിത്തോട്ടത്തിലായിരുന്നു.

ഇതേതുടർന്ന് അവിടെ അകപ്പെട്ടുപോയ സമീഹ് അവിടെയായിരുന്നു ഇത്രയും കാലം വസിച്ചിരുന്നത്. മസറയിലേക്കു അതായത് മരുഭൂമിയിൽ ആടുകളും ഇടയനും താമസിക്കുന്ന സ്ഥലത്ത് വെള്ളം കൊണ്ടുവന്ന ട്രക്ക് ഡ്രൈവറോട് ദുരവസ്ഥ വിവരിച്ചതോടെയാണ് രക്ഷപ്പെടാൻ വഴി തെളിഞ്ഞത് തന്നെ. അയാളുടെ വാഹനത്തിൽ കയറി റിയാദിൽ എത്തിയ ശേഷം അവിടെ കണ്ട ബംഗാളിയുടെ ഫോണിൽനിന്ന് സഹോദരൻ ഷഫീറിനെ വിളിച്ച് അറിയിക്കുകയാണ് ചെയ്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്തുണ്ടായ കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണു... യുവാവിന് ദാരുണാന്ത്യം  (18 minutes ago)

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന... സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും....  (30 minutes ago)

അപ്രതീക്ഷിത ഗുണാനുഭവങ്ങളും വഴിപാട് ഭാഗ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (44 minutes ago)

കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...  (48 minutes ago)

മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന...  (1 hour ago)

ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം  (1 hour ago)

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (7 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (7 hours ago)

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍  (8 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടി വി ഇബ്രാഹിം  (11 hours ago)

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഘടിത അഴിമതിയെന്ന് രാഹുല്‍ ഗാന്ധി  (12 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്  (12 hours ago)

കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത  (13 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും  (13 hours ago)

Malayali Vartha Recommends