Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

സ്വകാര്യ ജെറ്റിൽ യുവതികളുമായി ശത കോടീശ്വരന്മാർ, കൊറോണ വൈറസ് ലോക്ക് ഡൗണിൽ നടന്നതിങ്ങനെ  

12 APRIL 2020 04:49 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് ലോക്ക് ഡൗൺ ലംഘിച്ച് ഒരു സ്വകാര്യ ജെറ്റിൽ ഫ്രാൻസിലേക്ക് പറന്ന ഒരു കൂട്ടം ശതകോടീശ്വരന്മാരെയും യുവതികളെയും അധികൃതർ തിരിച്ചയച്ചു. ടാർമാക്കിൽ നിന്നാണ് ഇവരെ അധികൃതർ തടഞ്ഞത്.

ലണ്ടനിൽ നിന്നുള്ള വിമാനം, 40, 50 വയസു പ്രായംവരുന്ന ഏഴ് പുരുഷന്മാരെയും
ഏകദേശം 20-വയസോളം പ്രായമുള്ള മൂന്ന് സ്ത്രീകളെയും വഹിച്ചുകൊണ്ടുള്ള സ്വകാര്യ ജെറ്റ് ആണ് അധികൃതർ തടഞ്ഞത് . - വിമാനത്തിലുണ്ടായിരുന്നവരിൽ ഒരാളായ ക്രൊയേഷ്യൻ പൗരനാണു ഈ യാത്ര സംഘടിപ്പിച്ചത്..

യാത്രക്കാർ ഇറങ്ങുന്നതിന് മുമ്പായി ജെറ്റ് തിരിച്ചുവിടാൻ പോലീസ് ഫ്രാൻസിലെ മാർസെയിൽ-പ്രോവൻസ് വിമാനത്താവളത്തിൽ കാത്തിരിക്കുകയായിരുന്നു.എന്നാൽ വിമാനം ലാൻഡുചെയ്യരുതെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവരുടെ ഉത്തരവുകൾ ലംഘിച്ച് ജെറ്റ് ലാൻഡ് ചെയ്തു.
യാത്രക്കാരെ കാൻസിലെ ഒരു വില്ലയിലേക്ക് കൊണ്ടുപോകുന്നതിനായി കാത്തിരിക്കുകയായിരുന്ന മൂന്ന് ഹെലികോപ്റ്ററുകൾ , പോലീസ് തിരിച്ചയച്ചു..

വാഗ്വാദത്തിനിടെ എനിക്ക് പണമുണ്ട്, സംസാരിക്കാം."എന്ന് ഒരു ക്രയേഷ്യൻ പൗരൻ പറഞ്ഞതായി പോലീസ് പറയുന്നു.പോലീസിനോട് തർക്കിക്കാൻ ശ്രമിച്ച അദ്ദേഹം, “സുഹൃത്തുക്കളോടും യുവതികളോടും ഒപ്പംചിലവഴിക്കാൻ ഒരു ഇടവേളയ്‌ക്കായി താൻ കാത്തിരിക്കുകയായിരുന്നു, എന്ന് പറഞ്ഞതായും ഒരു അന്തർദേശീയ മാധ്യമം റിപ്പോർട്ട് ചെയുന്നു. .

എല്ലാവരും വില്ലയിലേക്ക് പോകുന്നുവെന്നും അവിടെ പൂട്ടിയിരിക്കുകയാണെന്നുംയാതൊരു പ്രശ്‌നമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. "എന്നാൽ അവരുടെ യാത്ര തികച്ചും വിനോദത്തെ അടിസ്ഥാനമാക്കി ഉള്ളതായിരുന്നു എന്നും മാത്രമല്ല ലോക്ക് ഡൌൺ നിയന്ത്രണങ്ങളുടെ ലംഘനമാണ് ഇതെന്നും പോലീസ് പറഞ്ഞു. ."

സംഘത്തിലെ ഒരംഗം ഇതിനിടെ ബെർലിനിലേക്ക് പോയി .തങ്ങൾക്ക് പിഴ ഈടാക്കുകയെ ചെയ്യുകയുള്ളൂ എന്നും എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുമെന്നും അവർ കരുതിയിരിക്കാം,” എന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻപറഞ്ഞത്. “എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല.”

മിക്ക ആളുകളും ലോക്ക്ഡൗണിൽ ഒരുപാട് കഷ്ടപെടുന്നുണ്ട്.എന്നാൽ - സമ്പന്നരും പ്രശസ്തരും ആയ ചിലർ , സ്വയം രസിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ജർമ്മനിയിൽ അവധിക്കാലത്ത് തായ്‌ലൻഡ് രാജാവ് സ്വയം ക്വാറന്റൈനിൽ കഴിഞ്ഞത് വലിയ വാർത്തയായിരുന്നു. ആൽപൈൻ റിസോർട്ടിലെ ഒരു ഹോട്ടൽ മുഴുവൻ അദ്ദേഹം ബുക്ക് ചെയ്തു,ഒപ്പം 20 സ്ത്രീകളെയും ചില സേവകരെയും ഉൾപ്പെടുത്തിഎത്തും വലിയ ചർച്ചാവിഷയമായിരുന്നു..

അതുപോലെ, മാഞ്ചസ്റ്റർ സിറ്റി സോക്കർ താരം കെയ്‌ൽ വാക്കർ ഒരു “ലോക്ക്ഡൗൺ പാർട്ടി” നടത്തി. വാക്കറും രണ്ട് ലൈംഗികത്തൊഴിലാളികളും അടങ്ങുന്നതായിരുന്നു ആ പാർട്ടി.ആ സംഭവത്തിൽ അദ്ദേഹം പിന്നീട് ക്ഷമ ചോദിക്കുകയുണ്ടായി. .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (31 minutes ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (42 minutes ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (1 hour ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (1 hour ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (1 hour ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (1 hour ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (2 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (3 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (3 hours ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (3 hours ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (3 hours ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (3 hours ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (3 hours ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (4 hours ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (4 hours ago)

Malayali Vartha Recommends