Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

പൗരന്‍മാരെ തിരികെ വിളിച്ചില്ലെങ്കിൽ കര്‍ശന നടപടി; നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാന്‍ മാതൃരാജ്യങ്ങള്‍ തയ്യാറാകണമെന്ന നിര്‍ദേശവുമായി യുഎഇ രംഗത്ത്

12 APRIL 2020 08:03 PM IST
മലയാളി വാര്‍ത്ത

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാന്‍ മാതൃരാജ്യങ്ങള്‍ തയ്യാറാകണമെന്ന നിര്‍ദേശവുമായി യുഎഇ രംഗത്ത്. പൗരന്‍മാരെ തിരികെ വിളിക്കാത്തപക്ഷം കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി . തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും യുഎഇ വ്യക്തമാക്കി..

സ്വന്തം പൗരന്മാരെ രാജ്യത്തേക്ക് തിരിച്ചു വിളിക്കുന്നില്ലെങ്കില്‍ അത്തരം രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും ഈ രാജ്യങ്ങള്‍ക്ക് അനുവദിച്ചിട്ടുളള വിസ ക്വാട്ടയില്‍ മാറ്റം വരുത്തുന്നത് ആലോചിക്കേണ്ടി വരുമെന്നും യുഎഇ മാനവ വിഭവശേഷിസ്വകാര്യവത്കരണ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം ഏതെങ്കിലും രാജ്യത്തിന്റെ പേര് മന്ത്രാലയം പ്രത്യേകം പരാമർശിച്ചിട്ടില്ല. ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഇതിനോടകം തങ്ങളുടെ പൗരന്മാരെ തിരിച്ചു കൊണ്ടുപോയിക്കഴിഞ്ഞു. എന്നാല്‍ ഇന്ത്യ ഇനിയും പൗരന്മാരെ നാട്ടില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. ഈ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം.

വിമാനക്കമ്ബനികള്‍ ഇന്ത്യയിലേക്ക് ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. ബുക്കിങ്ങും തുടങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ സാധ്യമായില്ല. നാട്ടിലേക്ക് പോകാന്‍ സന്നദ്ധരാകുന്ന പ്രവാസികള്‍ക്ക് അവധി ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും യുഎഇ.നല്‍കുന്നുണ്ട്. എല്ലാ ഇന്ത്യക്കാരെയും ഇന്ത്യയിലെത്തിക്കാന്‍ തയ്യാറാണെന്ന് യുഎഇയുടെ ഇന്ത്യയിലെ അംബാഡര്‍ വ്യക്തമാക്കിയിരുന്നു. ഷെഡ്യൂള്‍ഡ് വിമാനസര്‍വീസുകളെ കുറിച്ച്‌ മേയ്മാസത്തില്‍ ആലോചിക്കാം എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

അതേസമയം യു​എഇ​യി​ലേ​ക്ക് പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും അ​ട​ങ്ങി​യ സം​ഘ​ത്തെ അ​യ​ക്കു​ന്നു എ​ന്ന വാ​ര്‍​ത്ത​ക​ള്‍ അടിസ്ഥാന രഹിതമാണെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യക്തമാക്കി.. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​റി​വോ​ടെ ഉ​ള്ള​ത​ല്ല ഈ ​വാ​ര്‍​ത്ത​യ്ക്ക് ആ​ധാ​ര​മാ​യ കാര്യങ്ങളെന്നും ഫാ​ത്തി​മ ഹെ​ല്‍​ത്ത് കെ​യ​ര്‍ ഗ്രൂ​പ്പി​ന്‍റെ എം​ഡി ഡോ.​കെ.​പി.​ഹു​സൈ​ന്‍ അ​ങ്ങ​നെ വാ​ഗ്ദാ​നം ന​ല്‍​കി ദു​ബാ​യ് ഹെ​ല്‍​ത്ത് അ​തോ​റി​റ്റി​ക്ക് ഒ​രു ക​ത്ത​യ​ച്ച കാ​ര്യം പു​റ​ത്തു വ​ന്നി​രു​ന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇ​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് വ​സ്തു​ത​ക​ള്‍ ദു​ബാ​യ് ഹെ​ല്‍​ത്ത് അ​തോ​റി​റ്റി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഹു​മൈ​ദ് അ​ല്‍ ഖു​ദ​മി​യെ അ​റി​യി​ച്ചു. യു​എ​ഇയി​ലേ​ക്ക് മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ അ​യ​ക്കു​മെ​ന്ന ആ ​വാ​ഗ്ദാ​ന​വു​മാ​യി സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റി​ന് ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പറഞ്ഞു. ക​ത്തെ​ഴു​തി​യ വ്യ​ക്തി​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് വേ​ണ്ടി സം​സാ​രി​ക്കാ​നു​ള്ള ചു​മ​ത​ല​യി​ല്ല എന്നും ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ലോ​കം കോ​വി​ഡ് - 19 ന്‍റെ വെ​ല്ലു​വി​ളി ചെ​റു​ക്കാ​നു​ള്ള ക​ഠി​ന പ്ര​യ​ത്ന​ത്തി​ലാ​ണ്. ഇ​തി​ല്‍ ഓ​രോ രാ​ജ്യ​ത്തി​നും ത​ങ്ങ​ളു​ടേ​താ​യ മാ​ര്‍​ഗ​ങ്ങ​ള്‍ ഉ​ണ്ട്. എ​ല്ലാ​വ​രും ഒ​ന്നി​ച്ച്‌ നി​ല്‍​ക്കു​മ്ബോ​ള്‍​ത്ത​ന്നെ ആ​വ​ശ്യ​മാ​യ പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കേ​ണ്ട​തു​മു​ണ്ട്. അ​തി​നി​ടെ ഇ​ത്ത​ര​മൊ​രു നീ​ക്കം ഉ​ണ്ടാ​കു​ന്ന​ത് ശ​രി​യ​ല്ല. ഇ​ത്ത​രം രീ​തി​ക​ളെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ക്കു​ന്നി​ല്ല എന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ല്‍ യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ല്‍ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ബ​ന്ധ​പ്പെ​ട​ല്‍ വേ​ണ​മെ​ങ്കി​ല്‍ അ​ത് ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ഉ​ണ്ടാ​വു​ക​യെ​ന്നും സ​ഹ​ക​ര​ണം കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും വ്യക്തമാക്കി ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (2 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends