Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

യു എ ഇയിൽ രണ്ട് കോവിഡ് മരണം കൂടി; രോഗബാധിതർ 4123; ഏഷ്യൻ രാജ്യത്ത് നിന്നുള്ള രണ്ടുപേരാണ് ഇന്ന് മരിച്ചത്;ഇതോടെ മരണസംഖ്യ 22 ആയി; വേണ്ടത് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ

13 APRIL 2020 12:45 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകത്ത് ഓരോ ദിവസം കഴിയുന്തോറും ഭീതിയും ആശങ്കയും വർധിക്കുകയാണ് . വീണ്ടും രണ്ടുപേർ കൂടി യു എ ഇയിൽ കോവിഡ് ബാധിച്ച് മരിച്ചു.387 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 4123 ആയി.

യു എ യിൽ മരണസംഖ്യ ഉയരുന്നത് വലിയ തോതിലുള്ള ആശങ്ക ഉളവാക്കുന്നുണ്ട്. ഏഷ്യൻ രാജ്യത്ത് നിന്നുള്ള രണ്ടുപേരാണ് ഇന്ന് മരിച്ചത്. മരണസംഖ്യ ഇതോടെ 22 ആയി. 92 പേർക്ക് രോഗം ഭേദമായി. മൊത്തം രോവിമുക്തർ ഇതോടെ 680 ആയി. 22,000 പേരിൽ കൂടി കോവിഡ് പരിശോധന നടന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.തങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചുള്ള ആശങ്കയിലാണ് പ്രവാസികൾ. അവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാണ് .നാട്ടിലേക്കുള്ള വിമാനസർവീസുകൾ ആരംഭിക്കുന്ന തീയതിയുടെ പ്രഖ്യാപനം കാത്തിരിക്കുകയാണ് വലിയൊരു വിഭാഗം പ്രവാസികൾ . തങ്ങൾക്കു ലഭിക്കുന്ന വരുമാനം കൊണ്ട് നാട്ടിൽ വിശപ്പകറ്റുന്നവരുടെ മുഖം ഓർത്തുള്ള അവർത്തിയാണ് പലർക്കും.നാട്ടിൽ ദുഷ്കരമാകുമെങ്കിലും മരണഭീതിയിൽ നിന്നുംരക്ഷപെടാമല്ലോ എന്നാണ് ഭൂരിഭാഗം പേരും ചിന്തിക്കുന്നത്.
തൊഴിൽസുരക്ഷിതത്വത്തിന്റെ കാര്യത്തിലും എല്ലാ പ്രവാസികുടുംബങ്ങളും ഏറെ ആശങ്കപ്പെടുകയാണ്. ഇതിനിടയിലാണ് ഇടിത്തീ പോലെ യു എ ഇ യുടെ പുതിയ തീരുമാനം എത്തിയത്.കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിക്കൊരുങ്ങിയിരിക്കുകയാണ് യു എ ഇ. സ്വന്തം പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍സംബന്ധിയായ ധാരണാപത്രങ്ങള്‍ റദ്ദാക്കാനുള്ള ആലോചനയിലാണ് യു എ ഇ . ഇത്തരം രാജ്യങ്ങളില്‍നിന്ന് ഭാവിയിലുള്ള തൊഴില്‍നിയമനങ്ങള്‍ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും യു.എ. ഇ. ആലോചിക്കുന്നു.

എന്തു നടപടികള്‍ സ്വീകരിക്കണമെന്നതു സംബന്ധിച്ച് പഠിക്കും. സ്വന്തം പൗരന്മാരുടെ ആവശ്യത്തോട് അതത് രാജ്യങ്ങള്‍ മൗനംപാലിക്കുന്ന സാഹചര്യത്തിലാണ് യു.എ. ഇ.യുടെ ഈ നടപടിയെന്നും മന്ത്രാലയം വിശദമാക്കുന്നു.സ്വന്തം പൗരന്മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ഉത്തരവാദിത്വത്തോടെയുള്ള ഉചിതമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും മന്ത്രാലയം വക്താവ് ആവശ്യപ്പെട്ടു. നാട്ടിലേക്കു പോകാന്‍ സന്നദ്ധരാകുന്ന പ്രവാസികള്‍ക്ക് അവധി ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും യു.എ.ഇ. പ്രഖ്യാപിച്ചിരുന്നു. സ്വകാര്യമേഖലയില്‍ അവധി നല്‍കുന്നത് സംബന്ധിച്ച് ചില നിയമങ്ങളും അവര്‍ പാസാക്കി.യു എ ഇ യുടെ ഈ തീരുമാനം ഇന്ത്യയുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയുന്നത്.

ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനകം തന്നെ യു.എ.ഇ.യിലെ തങ്ങളുടെ പൗരന്മാരെ തിരിച്ചുകൊണ്ടുപോയിക്കഴിഞ്ഞു. ഇന്ത്യക്കാര്‍ക്ക് പോകാനായി എമിറേറ്റ്സ്, ഫ്‌ളൈ ദുബായ് ഉള്‍പ്പെടെയുള്ള യു.എ.ഇ. വിമാനക്കമ്പനികള്‍ പ്രത്യേകം വിമാനസര്‍വീസുകളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇന്ത്യ അനുമതി നല്‍കാത്തതിനാല്‍ പിന്നീട് അവ റദ്ദാക്കുകയായിരുന്നു..വിദേശത്ത് ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഒരുമിച്ചു തിരിച്ചെടുക്കണമെന്നല്ല..എന്നാൽ ഏറ്റവും കൂടുതൽ വിഷമതകൾ അനുഭവിക്കുന്നവരെയെങ്കിലും ,അല്ലെങ്കിൽ കോവിഡ് നെഗറ്റീവ് ആയ പ്രവാസികളെ എങ്കിലും അടിയന്തരമായി നാട്ടിൽ എത്തിച്ചാൽ കൂടുതൽ അപകടത്തിൽ നിന്നും നമ്മുടെ പ്രവാസികളെ രക്ഷിക്കാൻ സാധിക്കില്ലേ? നമ്മുടെ നാടിൻറെ നട്ടെല്ലായ പ്രവാസികൾ ദുരിതം പേറി ജീവിക്കുമ്പോൾ എങ്ങനെയാണു ഭരണകൂടത്തിന് ഇങ്ങനെ നിസ്സംഗത പാലിക്കുവാൻ സാധിക്കുന്നത്. കേന്ദ്രം ഇനിയും കയ്യും കെട്ടി നോക്കി നിൽക്കുന്നതിൽ അർത്ഥമില്ല .യുദ്ധകാലാടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിച്ചേ തീരു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (2 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends