Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

കുവൈറ്റിൽ കൊറോണ ബാധിതരാകുന്ന പ്രവാസികളുടെ എണ്ണം കുതിച്ചുയരുന്നു; കൂടുതലും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്, ആകെ 1154പേരിൽ 679 പേരും ഇന്ത്യക്കാർ

13 APRIL 2020 01:01 PM IST
മലയാളി വാര്‍ത്ത

കുവൈത്തില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ 1154പേർക്കാണ് കുവൈറ്റിൽ കൊറോണ സ്ഥിരീകരിച്ചത്. അതിൽ 679 പേരും ഇന്ത്യക്കാരാണ്. അതായത് പകുതിയിൽ കൂടുതലും പ്രവാസികൾക്ക് തന്നെയെന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. എന്നാൽ വരും ദിവസങ്ങളില്‍ രോഗികള്‍ ഇതിനേക്കാള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 45 ഇന്ത്യക്കാരടക്കം 80 പേര്‍ക്കു കൂടി കൊറോണ രോഗ ബാധ ഞായറാഴ്ച മാത്രം സ്ഥിരീകരിക്കുകയുണ്ടായി. കുവൈറ്റിൽ മാത്രം കൊറോണ ബാധിച്ചവരുടെ എണ്ണം 1154 ആണ്. ഇതിലാണ് 679 ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാൽ 1091 പേര്‍ ചികിത്സയിലും 29 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.

അതോടൊപ്പം തന്നെ കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയുടെ അഹമ്മദി റിഫൈനറിയില്‍ ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരന് കൊറോണ സ്ഥിരീകരിച്ചതായും ഇദ്ദേഹത്തോടൊപ്പം ഉള്ള വിദേശികളായ മറ്റു 42 പേരെ ക്വാറന്റൈന് വിധേയരാക്കിയതായും കമ്പനി അറിയിക്കുകയുണ്ടായി. ഇക്കാര്യം കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി തൊഴിലാളി യൂണിയനും സ്ഥിരീകരിക്കുകയുണ്ടായി. പ്രവാസികളായ തൊഴിലാളികള്‍ക്കാണ് രോഗ ബാധ കണ്ടെത്തിയതെന്നും യൂണിയന്‍ അറിയിച്ചു.

ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് പുറത്തുവരുന്ന കണക്കുകൾ പ്രകാരം കൊറോണ ബാധിക്കുന്നവരില്‍ ബഹു ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. പ്രവാസികൾ കൂട്ടത്തോടെ താമസിക്കുന്ന ഫര്‍വാനിയ, സാല്‍മിയ, ഫഹാഹീല്‍, ജലീബ് മഹ്ബൂല, പ്രദേശങ്ങളാണ് കൊറോണ വ്യാപനത്തിന്റെ ഉറവിട കേന്ദ്രങ്ങള്‍ എന്ന് കണ്ടെത്തിയിരിക്കുന്നത്. അതോടൊപ്പം ലോക് ഡൌണ്‍ പ്രഖ്യാപിച്ച മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന ജലീബ് അല്‍ ശുയൂഖ്, അബ്ബാസിയ പ്രദേശങ്ങളില്‍ ഏതാനും മലയാളികള്‍ക്കും രോഗം സംശയിക്കുന്നുണ്ട്.

അതോടൊപ്പം തന്നെ നിരീക്ഷണത്തിലുള്ള ഇവരുടെ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്.വേണ്ടി വന്നാല്‍ സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ പ്രഖ്യാപിക്കുമെന്നും ജനങ്ങള്‍ ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് ആവശ്യപ്പെടുകയുണ്ടായി. നിലവിൽ ഗൾഫ് രാഷ്ട്രങ്ങളിൽ ക്രമാതീതമായി കൊറോണ ബാധിതർ ഉയരുകയാണ്. അകെ 13040 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 88പേർ മരിക്കുകയുണ്ടായി.

സൗദി 4033- മരണം 52
യുഎഇ 3736- മരണം 20
ഖത്തർ-2728- മരണം6
കുവൈറ്റ് -1154 - മരണം1
ബഹ്‌റൈൻ - 913 - മരണം6

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (2 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends