Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...

ദുബൈയുടെ തെരുവോരങ്ങളിൽ പ്രിയ കൂട്ടുകാരനെ തേടി അലയുകയാണ് സുഹൃത്തുക്കൾ; ജോലി നഷ്‌‌ടപ്പെട്ട് വർഷങ്ങൾക്ക് മുൻപ് നാട്ടിലേയ്ക്ക് പോയ ശേഷം തിരിച്ചെത്തിയ മലയാളി യുവാവിനെ ദുബായിൽ കാണാനില്ല, ചേനോത്ത് തുരുത്തുമ്മൽ ആഷിഖിനെ തിരഞ്ഞ് പ്രവാസികൾ

06 NOVEMBER 2020 01:02 PM IST
മലയാളി വാര്‍ത്ത

പ്രിയ കൂട്ടുകാരനെ തേടി ദുബൈയുടെ തെരുവോരങ്ങളിൽ അലയുകയാണ് സുഹൃത്തുക്കൾ. മാനസികമായി തളർന്ന അവനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ അവർ ഒപ്പം ഉണ്ടായിരുന്നു. ഇന്ന് പ്രിയ സുഹൃത്തിനായുള്ള പരക്കംപാച്ചിലിലാണ് സുഹൃത്തുക്കൾ. ജോലി നഷ്‌‌ടപ്പെട്ട് വർഷങ്ങൾക്ക് മുൻപ് നാട്ടിലേയ്ക്ക് പോയ ശേഷം തിരിച്ചെത്തിയ മലയാളി യുവാവിനെ ദുബായിൽ കാണാനില്ലെന്ന് പരാതി പ്രവാസലോകത്തെ ആകെ തന്നെ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്. ചേനോത്ത് തുരുത്തുമ്മൽ ആഷിഖി(31)നെയാണ് ശനിയാഴ്ച മുതൽ കാണാതായതെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കുകയുണ്ടായി.

അതേസമയം ദുബായ് ഇന്റർനാഷനൽ സിറ്റി പേർഷ്യ ക്ലസ്റ്ററിൽ താമസിച്ചിരുന്ന ആഷിഖ് ഉച്ചയ്ക്ക് ശേഷം മൂന്നിന് സുഹൃത്തിനോടൊപ്പം നടക്കാനായി പുറത്തിറങ്ങിയതായിരുന്നു. എന്നാൽ, മറന്നുപോയ മാസ്ക് എടുക്കാൻ മുറിയിലേയ്ക്ക് പോയ സുഹൃത്ത് തിരിച്ചെത്തിയപ്പോഴേയ്ക്കും ആഷിഖിനെ കാണാനില്ലായിരുന്നുവെന്ന് സുഹൃത്ത് പറയുന്നത്. തന്റെ മൊബൈൽ ഫോണ്‍, പഴ്സ്, മറ്റു രേഖകളൊന്നും ആഷിഖ് കൊണ്ടുപോയിട്ടില്ല എന്നതാണ്.

നാല് വർഷത്തോളം അബുദാബി ഗ്യാസ് ആൻഡ് ഒായിൽ കമ്പനിയിൽ അസി.ടെക്നിഷ്യനായിരുന്ന ആഷിഖ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുകയായിരുന്നു. ഇതേതുടർന്ന് ബെംഗ്ലുരുവിൽ ജോലി ചെയ്തിരുന്നു. ഒക്ടോബർ 17നാണ് മികച്ച ജോലി തേ‌ടി വീണ്ടും യുഎഇയിലേക്ക് എത്തിയത്. ക്വാറന്റീൻ സമയം കഴിഞ്ഞ് അബുദാബിയിലേയ്ക്ക് പോകാനായിരുന്നു തീരുമാനമെന്ന് സുഹൃത്തായ സി.എ. അൽത്താഫ് വ്യക്തമാക്കുകയുണ്ടായി. ഇളംനീല നിറത്തിലുള്ള ഷർട്ടും കളർ ട്രാക്ക് പാന്റ്സുമായിരുന്നു പോകുമ്പോൾ ആഷിഖ് ധരിച്ചിരുന്നത്. കറുത്ത മാസ്കും ധരിച്ചിരുന്നു. പരിസരത്തെ സിസി‌ടിവിയിൽ ആഷിഖ് കെട്ടിടത്തിനടുത്തുകൂടെ നടന്നുപോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.

അതോടൊപ്പം തന്നെ കുറച്ചുനാളായി ആശിഖ് ജോലിയില്ലാതെ പ്രയാസപ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കുകയുണ്ടായി. തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ജോലി കണ്ടെത്തി നല്‍കാനായി ദുബായിലേക്ക് ആശിഖിനെ വിളിച്ചുവരുത്തിയത്. ദുബായിലെ സ്ഥലങ്ങളൊന്നും പരിചയമില്ലാത്തതിനാൽ തന്നെ ആശിഖിന്റെ കയ്യില്‍ പുറത്തുപോവുന്ന സമയത്ത് പണമോ മറ്റ് രേഖകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും സുഹൃത്തുക്കള്‍ പറയുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (16 minutes ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (24 minutes ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (29 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (32 minutes ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (40 minutes ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (47 minutes ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (56 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (1 hour ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (2 hours ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (2 hours ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (11 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (11 hours ago)

Malayali Vartha Recommends