Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

കുവൈത്ത് റിക്രൂട്ട്‌മെന്റ്; മെഡിക്കല്‍ ചെക്കപ്പിനുള്ള ഫീസ് 16000 രൂപയായി ഖദാമത്ത് ഏജന്‍സി വെട്ടിക്കുറച്ചു

29 JUNE 2015 12:41 PM IST
മലയാളി വാര്‍ത്ത.

കുവൈത്തിലേക്ക് പോകുന്നവര്‍ക്കുള്ള ആരോഗ്യക്ഷമതാ പരിശോധനാ ഫീസ് ഖദാമത്ത് ഏജന്‍സി വെട്ടികുറച്ചു. 24000 രൂപയില്‍ നിന്നും 16000 രൂപയായാണ് കുറച്ചത്. ഖദാമത്ത് അധിക ഫീസ് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കുവൈത്ത് അധികൃതരുമായും ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുമായും കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയ്ന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
റിക്രൂട്ട്‌മെന്റ് ലഭിച്ചവരുടെ ആരോഗ്യ ക്ഷമത പരിശോധിക്കുന്നതിന് കുവൈത്ത് സര്‍ക്കാര്‍ ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഖദാമത്ത് തങ്ങളുടെ പരിശോധന തുക 4000 ല്‍ നിന്നും 24,000 ആക്കി ഉയര്‍ത്തിയത് വലിയ തിരിച്ചടിയായിരുന്നു. ഒപ്പം ഏജന്‍സിയുടെ കൊച്ചിയിലെ ഓഫീസ് അടച്ചുപൂട്ടുകും ചെയ്തു. ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അമിത ഫീസ് ഈടാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് 18ന് എമിഗ്രേഷന്‍ അധികൃതര്‍ ഏജന്‍സിയുടെ കൊച്ചിയിലെ ഓഫീസ് പൂട്ടിച്ചിരുന്നു. തുടര്‍ന്നാണ് ഏജന്‍സി പ്രവര്‍ത്തനം മുംബൈയിലേക്ക് മാറ്റിയത്.
ഇതോടെ മലയാളികള്‍ക്ക് മുംബൈയിലോ ഹൈദരാബാദിലോ ഉള്ള ഖദാമത്ത് ഓഫീസുകളെ ആശ്രയിക്കേണ്ട ഗതിയാണിപ്പോള്‍. പരിശോധനകള്‍ക്കും ഫലം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ക്കുമായി മുംബൈയില്‍ പത്ത് ദിവസത്തോളം തങ്ങേണ്ട സ്ഥിതിയാണിപ്പോള്‍ മലയാളികള്‍ക്കുള്ളത്.

റിക്രൂട്ടുകള്‍ക്ക് ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികള്‍ക്കുള്ള മറുപടിയായാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം നടപടികള്‍ കര്‍ശനമാക്കിയത്. കുവൈത്തില്‍ വീട്ടുജോലിക്കായി ഇന്ത്യക്കാരെ കൊണ്ടുപോകുമ്പോള്‍ ബാങ്ക് ഗ്യാരണ്ടിയായി 750 ദിനാര്‍ (ഏകദേശം ഒന്നരലക്ഷം രൂപ) അടയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിബന്ധനവെച്ചിരുന്നു.

കുവൈത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ഇതില്‍ ഇളവു വരുത്തിയെങ്കിലും തൊഴില്‍ കരാര്‍ സാക്ഷ്യപ്പെടുത്തുന്നത് എംബസി നിര്‍ത്തിവച്ചതും നഴ്‌സിങ് റിക്രൂട്ട്‌മെന്റുകളില്‍ നിന്നും സ്വകാര്യ ഏജന്‍സികളെ വിലക്കിയതും കടുത്ത നിലപാട് സ്വീകരിക്കാന്‍ കുവൈത്തിനെ പ്രേരിപ്പിച്ചത്. കൂടാതെ വിസ അറ്റസ്‌റ്റേഷന്‍ ഫീസ് 6500 രൂപയില്‍ നിന്ന് 11,500 രൂപ ആയി കുവൈത്ത് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (30 minutes ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (45 minutes ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (1 hour ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (1 hour ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (1 hour ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (2 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (3 hours ago)

Malayali Vartha Recommends