Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

പ്രവാസികള്‍ ഇനിയധികം കാത്തിരിക്കേണ്ട: സ്‌പോണ്‍സര്‍ഷിപ്പ് നിയമ പരിഷ്‌കരണം 2015നകം പൂര്‍ത്തിയാകും

30 JUNE 2015 04:05 PM IST
മലയാളി വാര്‍ത്ത.

വര്‍ഷങ്ങളായുള്ള പ്രവാസി സമൂഹത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് സ്‌പോണ്‍സര്‍ഷിപ്പ് (കഫാല) നിയമത്തിലെ പരിഷ്‌കരണം അവസാന ഘട്ടത്തിലേക്ക്. 2015 അവസാനിക്കുന്നതിന് മുമ്പ് പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

നിയമത്തിന്റെ അന്തിമ കരട് തയാറായി വരുകയാണെന്നും പുതിയ നിയമത്തിലേക്കുള്ള ദീര്‍ഘകാലമായുള്ള നടപടികളില്‍ അവസാന ചുവടുവെപ്പ് മാത്രമാണ് ബാക്കിയുള്ളതെന്നും ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മന്ത്രിസഭാ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നത്.
കഫാല തൊഴില്‍ കരാര്‍ സംവിധാനത്തില്‍ വലിയതോതിലുള്ള പരിഷ്‌കരണങ്ങളാണ് പുതിയ നിയമത്തിലുള്ളത്. ദീര്‍ഘകാല നടപടികളിലെ ഒരു ചുവടു മാത്രമാണ് കഫാല നിയമ പരിഷ്‌കരണം. വരും മാസങ്ങളില്‍ രാജ്യത്തെ തൊഴില്‍ നടപടികളില്‍ കൂടുതല്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കും.

പ്രവാസി തൊഴിലാളികളുടെ അവകാശങ്ങളും ജീവിത തൊഴില്‍ സാഹചര്യങ്ങളും സംബന്ധിച്ച് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളുടെയും ഓഹരിപങ്കാളികളുടെയും ഉത്കണ്ഠയും ആശങ്കകളും ഖത്തര്‍ സര്‍ക്കാര്‍ മനസിലാക്കുന്നുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യപുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകുകയും സഹായിക്കുകയും ചെയ്യുന്ന എല്ലാ വിദേശി പൗരന്‍മാരോടും ഖത്തറിന് നന്ദിയും കടപ്പാടുമുണ്ട്. അവരുടെ തൊഴില്‍ അവകാശങ്ങളും മനുഷ്യാവകാശങ്ങളും ഉറപ്പായും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് മാതൃരാജ്യങ്ങളില്‍ നടക്കുന്ന തട്ടിപ്പുകളും ക്രമക്കേടുകളും അവസാനിപ്പിക്കുന്നതിന് ഖത്തര്‍ വിവിധ തലങ്ങളില്‍ നടപടികള്‍ എടുക്കുന്നുണ്ട്.
പല തൊഴിലാളികളും 5000 ഡോളറോ അതിനു മുകളിലുള്ള തുകയ്‌ക്കോ കടക്കാരനായാണ് ദോഹയില്‍ വന്നിറങ്ങുന്നത്. ചില റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പുകളാണ് ഇതിനു കാരണമാകുന്നത്. ഖത്തറിന്റെ പുനര്‍നിര്‍മാണത്തില്‍ തൊഴിലാളികള്‍ പങ്കാളികളാകുന്നതിലൂടെ ലഭിക്കുന്ന പ്രതിഫലം ഉപയോഗിച്ച് അവര്‍ തങ്ങളുടെ കുടുംബത്തെയും തങ്ങളുടെ രാജ്യത്തിന്റെ സമ്പദ്ഘടനയെയുമാണ് സഹായിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം ഖത്തറിലെ വിദേശതൊഴിലാളികള്‍ നാട്ടിലേക്കയച്ചത് ഏകദേശം 1400 കോടിയിലധികം ഡോളറാണ്. ഇതിലൂടെ ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ബംഗ്‌ളാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ 13 ലക്ഷം കുടുംബങ്ങള്‍ക്കാണ് പ്രയോജനം ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (30 minutes ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (45 minutes ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (1 hour ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (1 hour ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (1 hour ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (2 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (3 hours ago)

Malayali Vartha Recommends