Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

എവിടെ ഒളിച്ചാലും അവനെ എടുക്കും! തട്ടി കൊണ്ട് പോയതും ക്രൂരമായിമർദ്ദിച്ചതും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാൻ നിര്ബന്ധിപ്പിച്ചതും സഹപാഠിയായ പെണ്‍കുട്ടിയോട് ചാറ്റ് ചെയ്തതിന്; കഞ്ചാവ് സംഘത്തെ ഭയന്ന് പൂനയിലെ ബന്ധുവിന്റെ ഹോട്ടലിലേക്ക് രക്ഷപെട്ടപ്പോൾ സംഘം അവിടെയും പിന്തുടർന്ന് കൂടി!! അവിടേയും നില്ക്കാൻ കഴിയാതെ വന്നതോടെ നാട്ടിലേക്ക്, കാസർകോഡ് പ്ലസ്‌വൺ വിദ്യാർത്ഥിക്ക് സംഭവിച്ചത്

13 AUGUST 2021 08:39 PM IST
മലയാളി വാര്‍ത്ത

കഞ്ചാവ് സംഘത്തിന്റെ വധ ഭീഷണി പ്ലസ് വൺ വിദ്യാർത്ഥിക്ക്. പരാതിയുമായി കുടുംബം രംഗത്ത്... ധര്‍മ്മതട്ക സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരെ ആണ് പൈവളികയിലെ അര്‍ഷാദിന്റെ നേതൃത്വത്തിലുള്ള കഞ്ചാവ് സംഘം വധഭീഷണി മുഴക്കിയിരിക്കുന്നത്.

കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു... കുഡാല്‍മേര്‍ക്കളയിലെ ബാപുഞിയുടെ മകന്‍ മുഹമ്മേദ് ദില്‍ഷാദിനാണ് വധഭീഷണി. പൈവളികയിലെ പലചരക്ക് കടയില്‍ ജോലി ചെയ്തു വരവേയാണ് കഞ്ചാവ് സംഘ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി കഞ്ചാവ് വലിക്കാന്‍ ആവശ്യപെട്ട് ക്രൂരമായി മര്‍ദിച്ചത്. സംഘത്തെ ഭയന്ന് ദില്‍ഷാദ് പൂനയിലെ ബന്ധുവിന്റെ ഹോട്ടലില്‍ ജോലിക്ക് പോയെങ്കിലും കഞ്ചാവ് സംഘം പിന്തുടരുകയായിരുന്നു വെന്ന് പരാതിയിൽ പറയുന്നുണ്ട്.


ദിൽഷാദ് സഹപാഠിയായ പെണ്‍കുട്ടിയോട് ചാറ്റ് ചെയ്തത് സംഘത്തിലെ യുവാവ് ചോദ്യം ചെയ്തതോടെയാണ് പ്രശ്നം ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു. മാത്രമല്ല കഞ്ചാവ് അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാന്‍ നിർബന്ധിക്കുകയായിരുന്നു. സാധിക്കില്ലെന്ന് പ്ലസ് വണ്‍കാരന്‍ എതിര്‍ത്തപ്പോള്‍ വീണ്ടും ക്രൂരമായ മര്‍ദ്ദനം.

വിഷയവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസില്‍ പരാതിയുമായി മാതാപിതാക്കള്‍ എത്തിയതോടെ ഭയന്ന യുവാക്കള്‍ വിദ്യാര്‍ത്ഥിയെ വിട്ടയച്ചു. തുടര്‍ന്നും ഭീഷണി ഉണ്ടായപ്പോള്‍ പിതൃ സഹോദരനോടൊപ്പം പൂണെയിലേക്ക് വണ്ടികയറി. കലിയടങ്ങാത്ത അര്‍ഷാദ് പൂണെയിലേക്ക് വിദ്യാര്‍ത്ഥിയുടെ പിന്നാലെ വെച്ച്‌ പിടിച്ചു. ഇവിടെ നിന്ന് പിതൃ സഹോദരന്റെ ഫോണില്‍ വിളിക്കുകയും അവനെ 'എടുക്കും ' മെന്ന് ഭീഷണിപെടുത്തി.

ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമയായ 21 കാരനായ യുവാവിന്റെ നേതൃത്വത്തിലുള്ള സംഘം പൂനയില്‍ എത്തിയും ഭീഷണി തുടര്‍ന്നതോടെ ഭയന്ന് വീണ്ടും പൂനയില്‍ നിന്ന് കാസര്‍കോട്ടേക്ക് മടങ്ങി വന്ന് ഡി വൈ എസ് പിയുടെ മുന്നില്‍ വിദ്യാര്‍ത്ഥി അഭയം പ്രാപിക്കുകയായിരുന്നു . യുവാവിന്റെ ഭീഷണി ഫോണ്‍ കോളുകളും മാധ്യമങ്ങള്‍ക്ക് ലഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് കാസറകൊട് ഡിവൈഎസ്‌പി ബാലകൃഷ്ണന്‍ നായര്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (6 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (6 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (6 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (7 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (7 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (7 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (7 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (11 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends