Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

സീറ്റ് ശേഷി വർദ്ധിപ്പിക്കാനുള്ള തീരുമാനവുമായി സൗദി എയർലൈൻസ്; സെപ്റ്റംബർ മാസം മുതൽ പരിഷ്കാരങ്ങൾ നടപ്പിലാക്കും; ഉറ്റുനോക്കി പ്രവാസലോകം

28 AUGUST 2021 12:02 PM IST
മലയാളി വാര്‍ത്ത

സെപ്റ്റംബർ മാസം മുതൽ സൗദി എയർലൈൻസിന്റെ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയാണ്. ആഭ്യന്തര വിമാനങ്ങളുടെ ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് സൗദി എയർലൈൻസ് കടക്കുകയാണ്. സൗദി എയർലൈൻസ് അറിയിച്ചിരിക്കുന്നത് വിമാനത്തിന്റെ ക്യാബിനുള്ളിലെ മുഴുവൻ സീറ്റ് ശേഷിയും ഉപയോഗിക്കുമെന്നാണ്.

സീറ്റ് ശേഷി വർദ്ധിപ്പിക്കാനുള്ള തീരുമാനം സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയുടെ അംഗീകാരം കിട്ടിയതിനുശേഷമായിരുന്നു എടുത്തത് . ആഭ്യന്തര വിമാനങ്ങളിലെ സീറ്റ് ശേഷി 52%മാണ് എന്ന താണ് ശ്രദ്ധേയ മായ കാര്യം.

ഫ്ളൈറ്റ് ഷെഡ്യൂളും സീറ്റ് ശേഷിയും സ്ഥിരമായി അവലോകനം ചെയ്യുകയും പ്രവർത്തന ആവശ്യകതകൾക്ക് അനുസൃതമായി വർദ്ധനവ് അംഗീകരിക്കുകയും ചെയ്യുന്ന ചുമതല ഒരു പ്രത്യേക വിഭാഗത്തിന്റെ കീഴിലാണ് ഇപ്പോൾ ഉള്ളത്.

സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള നിലവിലെ സൗദി ആഭ്യന്തര വിമാനങ്ങളുടെ പ്രതിവാര സീറ്റ് ശേഷി 245,000 ആണ്. എന്നാൽ മുഴുവൻ സീറ്റ് ശേഷി ഉപയോഗിക്കുന്നതോടെ ശേഷി 372,000 -ലധികം സീറ്റുകളായി ഉയരുമെന്നും സൗദി എയർലൈൻസ് വ്യക്തമാക്കി.

അതേ സമയം സൗദിയിൽനിന്ന് കോവിഡ് വാക്സിനെടുത്ത താമസവിസക്കാർക്ക് തിരികെയെത്താൻ അനുമതി നൽകിക്കൊണ്ടുള്ള തീരുമാനം സൗദി അറിയിച്ചിരുന്നു. ഇത്തരത്തിൽ വാക്സിൻ എടുത്തവർക്ക് മറ്റ് രാജ്യങ്ങളിൽ 14 ദിവസം കഴിയാതെ നേരിട്ട് ഇന്ത്യയിൽനിന്ന് സൗദിയിലെത്താൻ കഴിയും.

സൗദി വിദേശകാര്യ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് എംബസികൾക്കും കോൺസുലേറ്റുകൾക്കും അറിയിപ്പ് നൽകിയിരുന്നു . മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് സൗദി പ്രവാസികൾക്ക് വളരെ അധികം സന്തോഷം നൽകുന്ന ഒരു തീരുമാനമാണ് അറിയിച്ചിരിക്കുന്നത്.

ഇതു സംബന്ധിച്ച് സൗദി വിദേശ കാര്യമന്ത്രാലയം എംബസികൾക്ക് സർക്കുലർ അയച്ചിരുന്നു. കഴിഞ്ഞ ഒന്നരവർഷമായി ഇന്ത്യക്കാർക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (37 minutes ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (43 minutes ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (44 minutes ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (47 minutes ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (52 minutes ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (52 minutes ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (58 minutes ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (2 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (2 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (3 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (3 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends