Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

തൊഴില്‍ വിസ അനുവദിക്കുന്നതില്‍ സൗദി ഭേദഗതികള്‍ വരുത്തി

30 JULY 2015 08:16 PM IST
മലയാളി വാര്‍ത്ത.

നിതാഖത്തുമായി ബന്ധപ്പെട്ട് വിസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ സൗദി തൊഴില്‍ മന്ത്രാലയം ഭേദഗതികള്‍ വരുത്തി. ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്ന പ്ലാറ്റിനം കടും പച്ച വിഭാഗത്തില്‍പ്പെട്ട വിദേശ തൊഴിലാളികള്‍ക്ക് പകരം പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചു.
നിതാഖത്ത് പ്രകാരം പ്ലാറ്റിനം കടും പച്ച തുടങ്ങിയ വിഭാഗത്തില്‍പ്പെടുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്ന ഓരോ വിദേശ തൊഴിലാളിക്കും പകരം ബദല്‍ വിസ ലഭിക്കുന്നതിനു അവകാശമുണ്ടാകുമെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
വിദേശ തൊഴിലാളി എക്‌സിറ്റില്‍ രാജ്യം വിട്ട് ആറ് മാസത്തിനുള്ളിലാണ് ബദല്‍ വിസക്ക് അപേക്ഷ നല്‍കേണ്ടത്. ഇളം പച്ച വിഭാഗത്തില്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്ന രണ്ട് വിദേശ തൊഴിലാളികള്‍ക്ക് പകരം ഒരു ബദല്‍ വിസയാണ് അനുവദിക്കുക.
എന്നാല്‍ മഞ്ഞ, ചുവപ്പ് വിഭാഗങ്ങളില്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. റീഎന്‍ട്രി വിസയില്‍ രാജ്യം വിട്ടശേഷം തിരിച്ചെത്താത്ത തൊഴിലാളികള്‍ക്കും തൊഴില്‍ സ്ഥലത്തുനിന്നും ഒളിച്ചോടുന്ന തൊഴിലാളികള്‍ക്കും പകരം പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ബദല്‍ വിസ അനുവധിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (11 minutes ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (16 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (21 minutes ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (25 minutes ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (32 minutes ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (40 minutes ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (46 minutes ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (53 minutes ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (57 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (1 hour ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (1 hour ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (1 hour ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (1 hour ago)

ആരാധകര്‍ കാത്തിരുന്ന വിജയ്‌യുടെ ജനനായകന്‍ ഒടുവില്‍ തിയേറ്ററിലേക്ക്  (1 hour ago)

Malayali Vartha Recommends