Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

പ്രവാസികള്‍ക്ക് വിനയായി പുതിയ നടപടികള്‍, എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക്

28 SEPTEMBER 2021 02:23 PM IST
മലയാളി വാര്‍ത്ത

കൊവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചത് പ്രവാസികളെയാണ്. ഒട്ടുമിക്ക ആളുകള്‍ക്കും തൊഴില്‍ നഷ്ടമാകുകയും നാട്ടിലേക്ക് മടങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു.

ഗള്‍ഫ് നാടുകളില്‍ നിന്ന് നിരവധി പേര്‍ നാട്ടിലേക്ക് തിരിച്ചുപോയെങ്കിലും എത്ര പേര്‍ക്ക് ഇത്തരത്തില്‍ മടങ്ങുന്ന സാഹചര്യമുണ്ടായതായി കൃത്യമായ റിപ്പോര്‍ട്ടുകളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. ഇതില്‍ കുവൈത്തിലെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ തന്നെ ഒട്ടേറെ ഇന്ത്യക്കാരാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് പോകുന്നവരില്‍ ഏറ്റവും കൂടുതല്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

 



ഈ വര്‍ഷം ആദ്യപാദത്തില്‍ മാത്രം കണക്കുകള്‍ പരിശോധിച്ചാല്‍ 21,341 ഇന്ത്യക്കാരാണ് കുവൈത്തിലെ വിവിധ തൊഴില്‍ മേഖലകളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. മാന്‍പവര്‍ അതോറിറ്റി പുറത്ത് വിട്ട കണക്കു പ്രകാരം 2021 ആദ്യപാദത്തില്‍ 21,341 ഇന്ത്യക്കാരാണ് കുവൈത്തിലെ സ്വകാര്യ തൊഴില്‍ മേഖലയില്‍ നിന്നു തിരിച്ചു പോയത്.

കൊവിഡ് പ്രതിസന്ധിയും മാത്രമല്ല ഇതിന് കാരണമായി വിലയിരുത്തുന്നത്. സ്വദേശിവത്കരണ നടപടികളും, പ്രായനിബന്ധനയും കാരണം ജോലി നഷ്ടപ്പെട്ടതാണ് പലരേയും നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാര്‍ മാത്രമല്ല, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും ഇത്തരത്തില്‍ മടങ്ങേണ്ടതായി വന്നിട്ടുണ്ട്. 11,135 ഈജിപ്തുകാരും, 6,136 ബംഗ്ലാദേശ് പൗരന്മാരും, 4185 നേപ്പാള്‍ പൗരന്മാരും 1250 പാകിസ്ഥാനികളും, 1953 ഫിലിപ്പീനികളും സ്വകാര്യ തൊഴില്‍ മേഖലയില്‍നിന്ന് ഇക്കാലയളവില്‍ കുവൈത്തില്‍ നിന്ന് തിരിച്ചുപോയി.

 



ഗാര്‍ഹിക തൊഴിലാളികളുടെ പട്ടികയിലും കുവൈത്ത് വിട്ടവരില്‍ കൂടുതല്‍ ഇന്ത്യക്കാരാണെന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്.
ഏകദേശം 10169 പേരാണ് കുവൈത്തിനോട് നിട പറഞ്ഞത്. മറ്റ് രാജ്യങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ ഫിലിപ്പീന്‍സ് (2543), ബംഗ്ലാദേശ് (773), ഇത്യോപ്യ (177), നേപ്പാള്‍ (664), ഇന്തൊനേഷ്യ (22), മറ്റു രാജ്യക്കാര്‍ (950) എന്നിങ്ങനെയാണ് ഗാര്‍ഹിക മേഖലയില്‍ നിന്ന് മടങ്ങിയവരുടെ കണക്ക്.

 

കുവൈറ്റിലെ വിവിധ തൊഴില്‍ മേഖലകളില്‍ നിന്ന് ഇത്രയധികം പേര്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടുന്ന അവസ്ഥ തികച്ചും ദൗര്‍ഭാഗ്യകരമാണ്. മറ്റൊരു വരുമാന മാര്‍ഗം കണ്ടെത്താനാകാത്തതും, ഇവരെ പ്രതിസന്ധിയിലാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

2021 ആദ്യപാദത്തിലെ കണക്കുകള്‍ മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇനി വരുന്ന മാസങ്ങളില്‍ പ്രവാസികളെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്. സ്വദേശിവത്കരണ നടപടികളും, പ്രായ നിബന്ധനയും ഒക്കെ തന്നെ എത്രത്തോളം ഇന്ത്യക്കാരെ ബാധിക്കുമെന്നത് പുതിയ കണക്കുകള്‍ പുറത്തുവരുന്ന മുറയ്ക്ക് മാത്രമേ വിലയിരുത്താന്‍ സാധിക്കൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (34 minutes ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (40 minutes ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (41 minutes ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (44 minutes ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (49 minutes ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (49 minutes ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (55 minutes ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (2 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (2 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (3 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (3 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends