Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

വനിതകള്‍ക്കും അതിര്‍ത്തി കാക്കാം; സൗദി അറേബ്യ അപേക്ഷ ക്ഷണിച്ചു

26 MARCH 2022 11:34 PM IST
മലയാളി വാര്‍ത്ത

വലിയ മാറ്റമാണ് സൗദി അറേബ്യയില്‍ ഉണ്ടായിരിക്കുന്നത്. വനിതകള്‍ക്കും അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥരാകാന്‍ അപേക്ഷ ക്ഷണിച്ച് സൗദി അറേബ്യ. സ്വകാര്യ റാങ്കുകളിലുളള അതിര്‍ത്തി സുരക്ഷാ സേനകളില്‍ ചേരനാണ് ക്ഷണിച്ചിരിക്കുന്നത്.

ഇതിനായി പ്രവേശനവും രജിസ്‌ട്രേഷനും ആരംഭിച്ചതായി സൗദി ഭരണകൂടം അറിയിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 26 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ മാര്‍ച്ച് 31 വ്യാഴാഴ്ച രാവിലെ 10 മണി വരെ അബ്ഷര്‍ പോര്‍ട്ടലിലെ ജോബ്‌സ് സെക്ഷന്‍ വഴി സ്വീകരിക്കും. രാജ്യത്ത് പൊതുമേഖലകളില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കാനുളള തീരുമാനത്തിന്റെ ഭാഗമായാണ് തീരുമാനം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സൗദിയിലെ തൊഴില്‍ മേഖലയില്‍ സത്രീ പങ്കാളിത്തം 33 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.

ബുളളറ്റ് ട്രെയിന്‍ ഓടിക്കുന്നതിനായി സ്ത്രീകള്‍ക്കിടയില്‍ നിന്ന് ഫെബ്രുവരിയില്‍ സൗദി അറേബ്യ അപേക്ഷ ക്ഷണിച്ചിരുന്നു. 28,000 അപേക്ഷകളാണ് അന്ന് ലഭിച്ചത്. എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷയില്‍ ഇവരില്‍ പകുതിയോളം ആളുകള്‍ പുറത്തായതായി സ്പാനിഷ് റെയില്‍വെ ഓപ്പറേറ്റര്‍ റെന്‍ഫ പറഞ്ഞു. ഒരു വര്‍ഷത്തെ ശമ്ബളത്തോട് കൂടിയ പരിശീലനത്തിന് ശേഷം മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഓടിച്ചു തുടങ്ങുക. 80 പുരുഷന്മാരെയും െ്രെഡവര്‍മാരായി നിയമിക്കും.

സൗദിയില്‍ ഇതുവരെ ആരോഗ്യമേഖലയിലും അധ്യാപക രംഗത്തുമാണ് സ്ത്രീകളെ ഉള്‍പ്പെടുത്തിയിരുന്നത്. 2018ല്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അവസരം നല്‍കിയിരുന്നു. അന്ന് മുതല്‍ സ്ത്രീ ശാക്തീകരണത്തിനായി നിരവധി അവസരങ്ങളാണ് സൗദി അറേബ്യ തുറന്നു നല്‍കിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (54 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (1 hour ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (1 hour ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (2 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (2 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (2 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (2 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (2 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (6 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (7 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends