Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

പ്രവാസികൾക്ക് കനത്ത തിരിച്ചടി....! സൗദിയില്‍ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം ഉടൻ, മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ തൊഴിൽ നഷ്ടമാകും, വിവിധ മേഖലകളില്‍ 50 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കാൻ സൗദി അറേബ്യ

28 MARCH 2022 03:12 PM IST
മലയാളി വാര്‍ത്ത

മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ ജോലി ചെയ്യുന്ന വിവിധ മേഖലകളിലെ സ്വദേശിവൽക്കരണം സൗദി അറേബ്യ തുടരുകയാണ്. സൗദിയില്‍ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും ഭക്ഷണ ശാലകളിലെയും രണ്ടാം ഘട്ട സ്വദേശിവല്‍ക്കരണമാണ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.

സെയില്‍സ് ഔട്ട്‌ലെറ്റുകളിലെ സെക്ഷന്‍ സൂപ്പര്‍വൈസര്‍, ഡിപ്പാര്‍ട്ട്മെന്റ് സൂപ്പര്‍വൈസര്‍, അക്കൗണ്ടിങ് ഫണ്ട് സൂപ്പര്‍വൈസര്‍, ഉപഭോക്തൃ സേവനം, ഉപഭോക്തൃ അക്കൗണ്ടന്റ് എന്നിവയില്‍ 100 ശതമാനവും ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍ എന്നീ മേഖലകളില്‍ 50 ശതമാനവും സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് സൗദി അറേബ്യയുടെ തീരുമാനം.

അതേസമയം, സ്വദേശിവത്കരണം നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 300 ചതുരശ്ര മീറ്ററില്‍ കുറയാത്ത വിസ്തീര്‍ണമുള്ള എല്ലാ കാറ്ററിങ് സ്റ്റോറുകള്‍ക്കും 500 ചതുരശ്ര മീറ്ററില്‍ കുറയാത്ത വിസ്തീര്‍ണമുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കുമാണ് സ്വദേശിവല്‍ക്കരണം ബാധകമാകുകയെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വർഷം റസ്റ്ററന്റുകൾ, കഫെകൾ, കാറ്ററിങ് സർവീസ്, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ സ്വദേശിവത്കരണം നടപ്പാക്കിയിരുന്നു. സ്വദേശി യുവതീ യുവാക്കൾക്ക് തൊഴിൽ മേഖലയിൽ കൂടുതൽ അവസരവും ഊർജവും നൽകുന്നതിനാണ് തീരുമാനമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

ഫാര്‍മസി, ദന്തചികിത്സ, അക്കൗണ്ടിംഗ്, നിയമം, മാര്‍ക്കറ്റിംഗ് എന്നിവയുള്‍പ്പെടെ നിരവധി ഗുണപരമായ മേഖലകളില്‍ 2021 ല്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം 32 മേഖല സൗദിവത്കരിക്കാന്‍ തീരുമാനങ്ങള്‍ പുറപ്പെടുവിച്ചിരുന്നുവെങ്കിലും അതിലിരട്ടിമേഖല പ്രദേശികവത്കരിക്കുവാന്‍ സാധിച്ചു. ഇതിലൂടെ സ്വകാര്യ മേഖലയില്‍ 4,00000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് സുലൈമാന്‍ അല്‍റാജ്ഹി വിവരം പങ്കുവെച്ചിരുന്നു. 2,00000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം.

2022 ല്‍ 30 പുതിയ മേഖലകളില്‍കൂടി സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ സ്വദേശിവത്കരണം നടപ്പിലാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. സൗദി അറേബ്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് തൊഴില്‍പിണയില്‍ ഇത്രയേറെ പേര്‍ പ്രവേശിച്ച് റെക്കോര്‍ഡ് സംഖ്യയിലെത്തുന്നത്.

മുന്‍വര്‍ഷം സൗദി തൊഴില്‍ വിപണിയില്‍ പ്രവേശിച്ച പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം ആവര്‍ഷത്തെ ബിരുദധാരികളേക്കാള്‍ കൂടുതലാണ്. ഇത്രയധികം സ്ത്രീ പുരുഷന്മാര്‍ തൊഴില്‍ വിപണിയില്‍ പ്രവേശിച്ചത് സ്വകാര്യമേഖലയുടെ പിന്തുണയോടെയാണെന്ന് അല്‍-റാജ്ഹി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (6 minutes ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (11 minutes ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (24 minutes ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (1 hour ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (1 hour ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (2 hours ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (2 hours ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (2 hours ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (2 hours ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (3 hours ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (3 hours ago)

Malayali Vartha Recommends