Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

അയര്‍ലഡില്‍ കാറപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു...

10 AUGUST 2024 12:54 PM IST
മലയാളി വാര്‍ത്ത

അയര്‍ലന്‍ഡിലെ കൗണ്ടി മയോയില്‍ കാറപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. പിറവം കക്കാട് കളപ്പുരയില്‍ ലിസി സാജുവാണ് (45) മരിച്ചത്. കൂടെ യാത്രചെയ്ത ഭര്‍ത്താവ് സാജു, സാജുവിന്റെ അനുജന്‍ ജോണിക്കുട്ടിയുടെ ഭാര്യ മിനി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്‍ 59 നാഷണല്‍ റോഡില്‍ ന്യൂപോര്‍ട്ടിനും മുള്‍റാനിക്കുമിടയില്‍ വ്യാഴം വൈകിട്ട് 4.30ന് ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. സാജുവിന്റെ മകന്‍ എഡ്വിനും ഭാര്യ രാഖിയും ജോണിക്കുട്ടിയും മറ്റൊരു കാറില്‍ തൊട്ടുമുമ്പേ യാത്ര ചെയ്തിരുന്നു.

സാജുവിന്റെ വാഹനം കാണാത്തതിനെ തുടര്‍ന്ന് ഇവര്‍ കാര്‍ നിര്‍ത്തി അവരെ കാത്തു നില്‍ക്കുകയായിരുന്നു. പിന്നീട് അന്വേഷിച്ച് മടങ്ങി വരുമ്പോഴാണ് സംഭവം അറിയുന്നത്.

ലിസി വര്‍ഷങ്ങളായി റോസ് കോമണ്‍ ഹോസ്പിറ്റലില്‍ നഴ്സായിരുന്നു. കൗണ്ടി കില്‍ഡയറിലാണ് ഇവര്‍ താമസിക്കുന്നത്. മക്കള്‍: എഡ്വിന്‍, ദിവ്യ. മരുമകള്‍: രാഖി.


അതേസമയം കുവൈത്തില്‍ നിന്ന് കേരളത്തിലേയ്ക്ക് യാത്ര ചെയ്യവേ മലയാളിക്ക് വിമാനത്തില്‍ വച്ച് നെഞ്ചുവേദനയനുഭവപ്പെട്ടു.
വിമാനം പറന്നുതുടങ്ങി കുറച്ച് സമയമായപ്പോഴേയ്ക്കും നെഞ്ചുവേദനയുണ്ടായി. തുടര്‍ന്ന് വിമാനം ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. അപ്പോഴേയ്ക്കും ആംബുലന്‍സും മറ്റു സംവിധാനങ്ങളെല്ലാം ഒരുക്കിയെങ്കിലും ആശുപത്രിയിലേക്ക് പോകവേ മരണത്തിന് കീഴടങ്ങി.

പത്തനംതിട്ട റാന്നി ചേത്തക്കല്‍ സ്വദേശി തോമസ് ചാക്കോ(56)യാണ് മരിച്ചത്.കുവൈത്തില്‍ ജോലി ചെയ്യുന്ന തോമസ് കുവൈത്ത് എയര്‍ലൈന്‍സില്‍ തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടതായിരുന്നു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (1 hour ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (1 hour ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (2 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (3 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (3 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (3 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (3 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (3 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (3 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (3 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (6 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

Malayali Vartha Recommends