Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

കവടിയാര്‍ ഹീരാ ഫ്‌ലാറ്റ് കേസില്‍ എല്ലാവരും കുറ്റവിമുക്തര്‍

16 FEBRUARY 2025 07:04 AM IST
മലയാളി വാര്‍ത്ത

കവടിയാര്‍ ഹീരാ ഫ്‌ലാറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എല്ലാവരെയും കുറ്റവിമുക്തരാക്കി. വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി രാജ്കുമാര എം വി യാണ് ഉത്തരവിട്ടത്. കവടിയാര്‍ ജംഗ്ഷനിലെ 14 നിലയുള്ള ഫ്‌ലാറ്റ് നിര്‍മ്മാണത്തിന് പെര്‍മിറ്റും ബില്‍ഡിംഗ് നമ്പരും ഉള്‍പ്പെടെ നല്‍കിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു കേസ്. അഴിമതി നടന്നിട്ടില്ലെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

2004 ല്‍ നഗരസഭാ, ട്രിഡ ടൗണ്‍ പ്ലാനിംഗ് ഉദ്യോഗസ്ഥരടക്കം ഫ്‌ലാറ്റ് നിര്‍മ്മാണം പരിശോധിച്ച് അനുമതി നല്‍കി. എന്നാല്‍ അനുമതി നല്‍കിയത് മാനദണ്ഡം പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സില്‍ പരാതി ലഭിച്ചിരുന്നു. ഇതനുസരിച്ചു 2010 ലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.


അന്വേഷണത്തില്‍ അന്നത്തെ കോര്‍പറേഷന്‍ ടൗണ്‍ പ്ലാനിംഗ് ഓഫീസില്‍ ജെ മന്‍സൂര്‍, കോര്‍പറേഷന്‍ പ്ലാനിംഗ് ഓഫീസര്‍ ബി എസ് ജയകുമാര്‍, കോര്‍പറേഷന്‍ അസിസ്റ്റന്റ് പ്ലാനിംഗ് ഓഫിസര്‍ കെ ബാലഗോപാല്‍, കോര്‍പറേഷന്‍ ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ എസ് രാജു, കോര്‍പറേഷന്‍ മേയറായിരുന്ന ജെ ചന്ദ്ര, നഗരവികസന അതോറിറ്റി (ട്രിഡ) സെക്രട്ടറി വി വി കൃഷ്ണ രാജന്‍, കോര്‍പറേഷന്‍ റീജിയണല്‍ ടൗണ്‍ പ്ലാനര്‍ എ വിജയചന്ദ്രന്‍, ഹീരാ കോണ്‍സ്റ്റ്ക്ഷന്‍സ് മാനേജിങ് ഡയറക്ടര്‍ എ ആര്‍ ബാബു എന്ന അബ്ദുല്‍ റഷീദ്, എഞ്ചിനീയറും ആര്‍ക്കിടെക്റ്റുമായ പി ശ്രീലത എന്നിവരെയാണ് പ്രതി ചേര്‍ത്തിരുന്നത്. അനധികൃത രേഖ നിര്‍മ്മിക്കല്‍, അനധികൃത പെര്‍മിറ്റ്, ലൈസന്‍സ് എന്നിവ നല്‍കല്‍ തുടങ്ങിയ പ്രോസിക്യൂഷന്‍ ആരോപണങ്ങളൊന്നും നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിചേര്‍ത്തവര്‍ക്കെതിരെയുള്ള ആരോപണം തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവരെ വെറുതെ വിടുന്നുവെന്നും വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി രാജ്കുമാര്‍ എം വി ഉത്തരവില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനമായിരിക്കും വിൽപന നികുതി; മദ്യത്തിൻ്റെ നികുതി ഇളവിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി എഐസിസി ജനറൽ സെക്രട്ടറി  (6 minutes ago)

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (42 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (53 minutes ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (54 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (1 hour ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (1 hour ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (1 hour ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (1 hour ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (2 hours ago)

Malayali Vartha Recommends