ഖത്തറില്‍ ലേബര്‍ക്യാമ്പിന് തീപിടിച്ച് പതിനൊന്നുപേര്‍ മരിച്ചു
ഖത്തറില്‍ ലേബര്‍ക്യാമ്പിന് തീപിടിച്ച് പതിനൊന്നുപേര്‍ മരിച്ചു. അല്‍ അലി എഞ്ചിനീയറിഗ് സ്ഥാപനത്തിന്റെ ലേബര്‍ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തികരിഞ്ഞനിലയിലാണ്. തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടിവരുമെന്നാണ് പ്രാഥമിക വിവരം.മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha