Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴ കനക്കും; അന്തരീക്ഷം മാറിമറിയുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു...


കളിചിരികൾ നിറഞ്ഞ അതേ കിടപ്പുമുറിയുടെ ഓരത്ത് ഇവാനയ്ക്ക് അന്ത്യനിദ്ര; വിളവൂർക്കലിൽ കണ്ണീരണിഞ്ഞ വിടവാങ്ങൽ...


ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...


ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം.. കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി..ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി..ദുരൂഹത ഏറുന്നു..


ഭാവി വധുവിന് വേണ്ടി അറ്റകൈ പ്രയോഗം..മോദിയുടെ അടുത്തേക്ക് ഇടിച്ചുകേറാൻ യുവാവ്.. 'പിഎംഒ ഓഫീസര്‍' കാർഡ് കയ്യിൽ..തോക്കുമായി ബോഡിഗാർഡ്..കയ്യോടെ പൊക്കി റോ

1000, 500 നോട്ടുകള്‍ എന്ത് ചെയ്യണമെന്ന് പ്രവാസികള്‍; കേന്ദ്ര സര്‍ക്കാര്‍ ഉറക്കം നടിക്കുന്നു

10 DECEMBER 2016 04:44 PM IST
മലയാളി വാര്‍ത്ത

അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയപ്പോള്‍ കൂടുതല്‍ അകപ്പെട്ടത് പ്രവാസികളാണ്. നാട്ടിലുള്ളവര്‍ക്ക് പ്രയാസങ്ങള്‍ അനുഭവിച്ചാണെങ്കില്‍ പോലും ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിന്നും പെട്രോളടിച്ചും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തുമെല്ലാം പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിച്ചു. എന്നാല്‍, അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് വരുമ്‌ബോള്‍ 1000ന്റെയും 500ന്റെയും നോട്ടുകള്‍ കൈയില്‍ കരുതിയിരുന്ന പ്രവാസികളാണ് ആകെ വലഞ്ഞത്. അവധിക്ക് നാട്ടില്‍ പോകുമ്‌ബോള്‍ ഉപയോഗിക്കാന്‍ കരുതിയ പണത്തിന് കടലാസ് വിലയാണെന്ന് അറിഞ്ഞപ്പോള്‍ നല്‌ളൊരു ശതമാനം പ്രവാസികളും ഞെട്ടി. 1000 രൂപ മുതല്‍ 15000 രൂപവരെയാണ് ബഹുഭൂരിഭാഗം പ്രവാസികളുടെ കൈവശമുള്ളത്.

നോട്ട് നിരോധം പ്രാബല്യത്തില്‍ വന്നയുടന്‍ എക്‌സ്‌ചേഞ്ചുകളിലും മറ്റും നോട്ട് മാറ്റാന്‍ പ്രവാസികള്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ടതില്‌ളെന്നും പണം മാറാന്‍ കഴിയുമെന്നും സാമ്ബത്തിക വിദഗ്ധരും മറ്റും പ്രഖ്യാപിച്ചു. എംബസികളിലും മണി എക്‌സ്‌ചേഞ്ച് കേന്ദ്രങ്ങളിലും അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറിക്കിട്ടുമെന്ന പ്രതീക്ഷയും പലര്‍ക്കുമുണ്ടായിരുന്നു. വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഇത്തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിക്കുകയും ചെയ്തു. എന്നാല്‍, നോട്ട് നിരോധനം ഒരു മാസം പിന്നിടുകയും നാട്ടിലെ അക്കൗണ്ടുകളില്‍ അസാധുവാക്കിയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ 20 ദിവസം മാത്രം ബാക്കി നില്‍ക്കുകയും ചെയ്യുമ്‌ബോള്‍ പ്രവാസികള്‍ നെട്ടോട്ടത്തിലാണ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറോ റിസര്‍വ് ബാങ്കോ ഇടപെട്ടിട്ടുമില്ല. നിലവിലെ സാഹചര്യത്തില്‍ കൈയിലുള്ള അസാധുവായ നോട്ടുകള്‍ എന്തുചെയ്യണമെന്നത് സംബന്ധിച്ച് പ്രവാസികള്‍ക്ക് അറിവില്ല.

പലരും നാട്ടിലേക്ക് പോകുന്നവരുടെ കൈയില്‍ അസാധുവാക്കപ്പെട്ട നോട്ടുകള്‍ കൈമാറാന്‍ കൊടുത്തുവിടുന്നുണ്ട്. അസാധു നോട്ടുകള്‍ മാറുന്നതിനുള്ള അനുമതിപത്രങ്ങളോടൊപ്പമാണ് നോട്ടുകള്‍ കൊടുത്തുവിടുന്നത്. നിയമപരമായി 25000 രൂപ വരെ മാത്രമേ പ്രവാസിക്ക് കൈവശം വെക്കാന്‍ സാധിക്കുമെന്നതിനാല്‍ അധികം പേരും മറ്റുള്ളവരുടെ പണം കൊണ്ടുപോകാനും തയാറാകുന്നില്ല. ഡിസംബര്‍ 30നകം പോകാന്‍ സാധിക്കാത്തതിനാല്‍ ഈ നോട്ടുകള്‍ എന്തുചെയ്യണമെന്ന് അറിയില്ല. ഈ സാഹചര്യത്തില്‍ പ്രവാസികളുടെ കൈയിലുള്ള പണം ഡിസംബര്‍ 30 കഴിഞ്ഞാല്‍ കള്ളപ്പണത്തിന്റെ കണക്കില്‍ ഉള്‍പ്പെടാതിരിക്കാനും മാറി നല്‍കുന്നതിനും ഉള്ള അവസരം ഒരുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആയുധ ധാരികളായ സി.ആര്‍.പി.എഫ്‌ അംഗങ്ങളെ ചുറ്റും നിര്‍ത്തി തോക്കിന്‍കുഴലിന്‌ മുന്നില്‍ മൊഴിയെടുക്കുന്ന രീതി കേട്ടുകേള്‍വിപോലുമില്ലാത്തത്; കേന്ദ്ര ഏജന്‍സിയെ രാഷ്‌ട്രീയാവശ്യത്തിന്‌ ഉപയോഗിക്കുന്ന പ്രശ്‌നം  (35 minutes ago)

മഴ കനക്കും; അന്തരീക്ഷം മാറിമറിയുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു...  (38 minutes ago)

'വെറുമൊരു ഒന്നിച്ച് ജീവിക്കൽ മാത്രമല്ല'; സരിത്തിനൊപ്പമുള്ള വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് വൈകാരിക കുറിപ്പുമായി സ്വപ്ന സുരേഷ്...  (40 minutes ago)

വിപണിയിൽ ലഭ്യമാകുന്ന മറ്റ് പ്രമുഖ ബ്രാൻഡുകളേക്കാൾ ഗുണനിലവാരം ഗോത്രമേഖലയിലെ കാർഷിക ഉൽപ്പന്നങ്ങൾക്കുണ്ട് ; നിലവിൽ പ്രാദേശികമായി മാത്രം വിറ്റഴിക്കപ്പെടുന്ന ഈ ഉൽപ്പന്നങ്ങൾക്ക് വിശാലമായ വിപണന സൗകര്യം ഒരുക്  (41 minutes ago)

ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു....അവസാന തീയതി: സെപ്റ്റംബർ 25  (43 minutes ago)

എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഭരണത്തിലിരുന്ന പത്ത്‌ വര്‍ഷക്കാലം പവര്‍കട്ട്‌ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി; എപ്പോള്‍ വൈദ്യുതി വിതരണം ഉണ്ടാകുമെന്നോ എപ്പോഴാണ്‌ ഇല്ലാതിരിക്കുകയും ചെയ്യുകയെന്ന അറിവു പോലും ജനങ  (47 minutes ago)

കളിചിരികൾ നിറഞ്ഞ അതേ കിടപ്പുമുറിയുടെ ഓരത്ത് ഇവാനയ്ക്ക് അന്ത്യനിദ്ര; വിളവൂർക്കലിൽ കണ്ണീരണിഞ്ഞ വിടവാങ്ങൽ...  (55 minutes ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണ് ഈ ഗതികേടിലേക്ക് എത്തിച്ചത്; സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...  (1 hour ago)

കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്തുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാർ റദ്ദാക്കിയ നടപടി; സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്  (1 hour ago)

ഉപരിപഠന സാധ്യത നിലനിർത്തി കൃത്യമായ തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്ന രീതിയിലാകണം കോഴ്സുകൾ വിഭാവനം ചെയ്യേണ്ടത്; തുറന്നടിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ  (1 hour ago)

IDUKKI അടിമുടി ദുരൂഹത..  (1 hour ago)

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ  (1 hour ago)

Fake PMO card സഹായിച്ചത് ചാറ്റ് ജി പി ടി  (1 hour ago)

സിപിഐ എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് നാളെ തുടക്കം... ‌ കോഴിക്കോട് എ കെ ജി ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യും  (2 hours ago)

Malayali Vartha Recommends