Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി...


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....

ട്രംപിനെതിരെ പ്രതിഷേധവുമായി ഡെമോക്രാറ്റുകള്‍

31 JANUARY 2017 11:28 AM IST
മലയാളി വാര്‍ത്ത

ട്രംപിനെതിരെ യു.എസില്‍ പ്രതിഷേധം ശക്തമാകുന്നു. യു.എസ് ജനതയില്‍നിന്നു മാത്രമല്ല, സാമാജികര്‍ക്കിടയില്‍നിന്നും പ്രതിഷേധം ഉയരുന്നു. രാജ്യത്തേക്ക് കടന്നുവരുന്ന ജനങ്ങള്‍ക്ക് നേര്‍ക്കുളള വിവേചന ഉത്തരവിനെതിരെ രണ്ട് നിര്‍ണായക ബില്ലുകള്‍ യു.എസ് സെനറ്റില്‍ കൊണ്ടുവരുമെന്ന് മുതിര്‍ന്ന ഡെമോക്രാറ്റിക് അംഗവും സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ പ്രധാന അംഗം കൂടിയായ ദിയന്നെ ഫെന്‍സ്റ്റീന്‍ അറിയിച്ചു. ഫെന്‍സ്റ്റീന്‍ ആദ്യബില്‍ അവതരിപ്പിക്കുന്നത് ഉത്തരവ് അസാധുവാക്കുന്നതിനുവേണ്ടിയായിരിക്കും. ഇമിഗ്രേഷന്‍ ആന്‍ഡ് നാഷനാലിറ്റി ആക്ടില്‍ ഭേദഗതി ആവശ്യപ്പെടുന്നതാണ് രണ്ടാമത്തെ ബില്‍. ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നതിന്റെ 30 ദിവസം മുമ്പ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കണം. നടപടിക്കു പിന്നിലെ യുക്തി, അതുളവാക്കുന്ന സാമൂഹികവും സാമ്പത്തികവും ജനസംഖ്യാപരവുമായ ഫലം തുടങ്ങിയവ വിശകലനം ചെയ്യാന്‍ വേണ്ടിയാണിത്. അഭയാര്‍ഥികളുടെ വിഭാഗീകരണത്തില്‍ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയാന്‍ പ്രസിഡന്റ് ബാധ്യസ്ഥനായിരിക്കും. പ്രസിഡന്റിന്റെ ഉത്തരവ് ഉടന്‍ റദ്ദാക്കണമെന്നും അല്ലാത്തപക്ഷം ദൂരവ്യാപക പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാക്കകയെന്നും ഫെന്‍സ്റ്റീന്‍ പ്രതികരിച്ചു. പ്രസിഡന്റിന്റെ നടപടി ഭരണഘടനാനുസൃതമല്ലെന്നും അധാര്‍മികവുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവധിക്ക് നാട്ടിലെത്തി ഭാര്യയെ അടിച്ചുകൊന്ന് മേൽക്കൂരയിൽ നിന്ന് എറിഞ്ഞു ജവാനെ വീട് വളഞ്ഞ് പൂട്ടി പൊലീസ്..  (5 minutes ago)

കഴക്കൂട്ടത്തുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (12 minutes ago)

യുദ്ധം തുടങ്ങി..!ഒറ്റ രാത്രി 822 ഡ്രോണുകൾ സംഹാര താണ്ഡവം റഷ്യ നിന്ന് കത്തി..! ചാരം..!വെയര്‍ഹൗസ് തീക്കുണ്ഡം  (20 minutes ago)

  കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി...  (25 minutes ago)

മാർത്താണ്ഡത്തെ നഴ്‌സിങ് ഹോസ്റ്റലിലെ വ്യത്തികേട് വിളിച്ച് പറഞ്ഞു ടാർഗെറ്റ് ചെയ്ത കൊന്നു..? അൻസിജി മരിച്ചു  (33 minutes ago)

വറുതിയുടെ കർക്കിടകം അവസാനിച്ചു..! പൊന്നിൻ ചിങ്ങത്തിൻ്റെ വരവ്  (35 minutes ago)

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച ഡൽഹിയിൽ തുടക്കം....  (35 minutes ago)

ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട തുറന്നു...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (1 hour ago)

എഫ് കപ്പ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ മുക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ആഴ്‌സണലിന് കമ്യൂണിറ്റി ഷീൽഡ് കിരീടം  (1 hour ago)

സങ്കടക്കാഴ്ചയായി.. മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു  (1 hour ago)

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (2 hours ago)

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി  (2 hours ago)

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം... ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി...  (2 hours ago)

വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി...കർഷകരുടെ ദിനം  (2 hours ago)

Malayali Vartha Recommends