Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാന സര്‍വീസ് ഫെബ്രുവരി ഒന്നുമുതല്‍ 

31 JANUARY 2017 04:15 PM IST
മലയാളി വാര്‍ത്ത

ഫെബ്രുവരി ഒന്നുമുതല്‍ ദുബായില്‍ നിന്ന് കൊച്ചിയിലേക്കുളള എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ ഡ്രീംലൈനര്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊളളാന്‍ എയര്‍ ഇന്ത്യക്ക് സാധിക്കും. ബോയിങ്ങ് 787800 ഡ്രീം ലൈനറാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. 2012-മുതല്‍ ദുബായ് ഡല്‍ഹി സെക്ടറില്‍ എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ സര്‍വീസ് നടത്തുന്നുണ്ട്. നിലവില്‍ എയര്‍ ഇന്ത്യക്ക് 22 ഡ്രീം ലൈനര്‍ വിമാനങ്ങള്‍ സ്വന്തമായുണ്ട്. ഇതില്‍ ഭൂരിഭാഗവും യൂറോപ്യന്‍ സെക്ടറുകളിലാണ് സര്‍വീസ് നടത്തുന്നത്. കൂടുതല്‍ ഇന്ധന ക്ഷമതയും കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനവുമുള്ള വിമാനമാണ് ഡ്രീം ലൈനര്‍. 18 ബിസിനസ് ക്‌ളാസ് ഫ്‌ളാറ്റ്‌ബെഡ് സീറ്റുകളും 238 ഇക്കണോമി ക്‌ളാസ് സീറ്റുകളുമാണ് വിമാനത്തിലുണ്ടാവുക. വിമാനത്തിലെ 60 ശതമാനം വിന്‍ഡോകളും മറ്റു വിമാനങ്ങളെ അപേക്ഷിച്ച് വലുതായതിനാല്‍ തന്നെ പുറം കാഴ്ച മനോഹരമാക്കും. പ്രകാശ സജ്ജീകരണങ്ങളും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കും. 240335 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഡ്രീം ലൈനറിന് 15,000 കിലോമീറ്റര്‍ നിര്‍ത്താതെ പറക്കാനുള്ള ശേഷിയുണ്ട്.എയര്‍ ഇന്ത്യയുടെ എഐ 934 വിമാനം ഉച്ചക്ക് 1.30ന് പുറപ്പെട്ട് വൈകീട്ട് 6.50ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലത്തുെം. മടക്ക വിമാനം എഐ 933 കൊച്ചിയില്‍ നിന്ന് രാവിലെ 9.15ന് പറന്നുയര്‍ന്ന് ഉച്ചക്ക് 12ന് ദുബായിലത്തുെം. പുതിയ സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഇക്കണോമി ക്‌ളാസില്‍ 40 കിലോയും ബിസിനസ് ക്‌ളാസില്‍ 50 കിലോയും ബാഗേജ് അനുവദിക്കുമെന്ന് എയര്‍ ഇന്ത്യാ മിഡില്‍ ഈസ്റ്റ് റീജിണല്‍ മാനേജര്‍ മെല്‍വിന്‍ ഡി സില്‍വ അറിയിച്ചു.








അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (8 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (14 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

Malayali Vartha Recommends