Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴ കനക്കും; അന്തരീക്ഷം മാറിമറിയുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു...


കളിചിരികൾ നിറഞ്ഞ അതേ കിടപ്പുമുറിയുടെ ഓരത്ത് ഇവാനയ്ക്ക് അന്ത്യനിദ്ര; വിളവൂർക്കലിൽ കണ്ണീരണിഞ്ഞ വിടവാങ്ങൽ...


ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...


ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം.. കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി..ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി..ദുരൂഹത ഏറുന്നു..


ഭാവി വധുവിന് വേണ്ടി അറ്റകൈ പ്രയോഗം..മോദിയുടെ അടുത്തേക്ക് ഇടിച്ചുകേറാൻ യുവാവ്.. 'പിഎംഒ ഓഫീസര്‍' കാർഡ് കയ്യിൽ..തോക്കുമായി ബോഡിഗാർഡ്..കയ്യോടെ പൊക്കി റോ

നോല്‍ കാര്‍ഡുകളുടെ കാലാവധി പൂര്‍ത്തിയായാല്‍ പുതിയത് വാങ്ങണം

19 AUGUST 2014 11:11 AM IST
മലയാളി വാര്‍ത്ത.

 ആദ്യഘട്ടത്തില്‍ അനുവദിച്ച 46,000 നോല്‍ കാര്‍ഡുകളുടെ കാലാവധി ആഗസ്റ്റില്‍ അവസാനിക്കുമെന്ന് ആര്‍.ടി.എ അറിയിച്ചു. കാര്‍ഡുകളുടെ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണിത് . അഞ്ചുവര്‍ഷം മുമ്പ് വാങ്ങിയ നോല്‍ കാര്‍ഡ് ഇപ്പോഴും ഉപയോഗിക്കുന്നവര്‍ യാത്ര തുടരാന്‍ സെപ്റ്റംബര്‍ ഒന്നിന് മുമ്പ് പുതിയത് വാങ്ങേണ്ടിവരും. തുടര്‍ന്നുള്ള മാസങ്ങളിലും ഏതാണ്ട് ഇത്രയും കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകും. മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് ഗേറ്റിലോ നഗരത്തിലെ പാര്‍ക്കിങ് മീറ്ററുകളിലോ കാര്‍ഡ് വെച്ചാല്‍ കാലാവധി പൂര്‍ത്തിയാകുന്ന ദിവസമറിയാം. അതേസമയം ബസ്, മെട്രോ യാത്ര തുടങ്ങാന്‍ നോല്‍ കാര്‍ഡുകളില്‍ കുറഞ്ഞത് 5.80 ദിര്‍ഹം വേണമെന്ന നിബന്ധനയും ആര്‍.ടി.എ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2009 സെപ്റ്റംബറില്‍ അനുവദിച്ച കാര്‍ഡുകളുടെ കാലാവധിയാണ് ആഗസ്റ്റ് 31ന് അവസാനിക്കുക.

നിലവിലുള്ള കാര്‍ഡില്‍ മിനിമം തുകയില്‍ അധികം ബാലന്‍സ് ഉണ്ടെങ്കില്‍ അതു തീരുന്നതുവരെ ഉപയോഗിക്കാന്‍ സൗകര്യമുണ്ടാകും. എന്നാല്‍ ടോപ് അപ് ചെയ്യാന്‍ സാധിക്കില്ല. പുതുക്കി വാങ്ങുമ്പോള്‍ നിലവിലെ കാര്‍ഡിലുള്ള ബാലന്‍സ് തുക പുതിയ കാര്‍ഡിലേക്ക് മാറ്റാം. ഇതിനായി ടിക്കറ്റിങ് ഓഫിസിലത്തെി പ്രത്യേക ഫോറം പൂരിപ്പിച്ച് നല്‍കണം. രണ്ട് പ്രവൃത്തി ദിവസത്തിനകം തുക പുതിയ കാര്‍ഡിലേക്ക് മാറും.

കൃത്യതയും കാര്യക്ഷമതയും ഉറപ്പുവരുത്താനാണ് അഞ്ചുവര്‍ഷത്തെ കാലാവധിയില്‍ പഴയ കാര്‍ഡുകള്‍ മാറ്റുന്നത്. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും നോല്‍ കാര്‍ഡ് മാറ്റാനാണ് ആര്‍.ടി.എ തീരുമാനം. നേരത്തെയുണ്ടായിരുന്ന കടലാസ് ടിക്കറ്റ് സംവിധാനത്തില്‍ നിന്ന് മാറ്റം വരുത്തി ഇറക്കിയ നോല്‍ കാര്‍ഡ് പൊതുഗതാഗത രംഗത്ത് ഏറെ ഉപയോഗപ്രദമാണ്. ദുബൈയിലെ ആഭ്യന്തര യാത്രകള്‍ക്ക് മാത്രമായിരുന്ന നോല്‍കാര്‍ഡ് ഈയിടെ ഷാര്‍ജ, അജ്മാന്‍ ഇന്‍റര്‍സ്റ്റേറ്റ് സര്‍വീസുകള്‍ക്കും നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

യാത്ര തുടങ്ങാനുള്ള മിനിമം ബാലന്‍സ് ആര്‍.ടി.എ ഈയിടെ വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ കാര്‍ഡില്‍ 1.80 ദിര്‍ഹമുണ്ടെങ്കില്‍ മെട്രോ, ബസ് യാത്ര സാധ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും കുറഞ്ഞത് 5.80 ദിര്‍ഹം വേണം. ഇതുസംബന്ധിച്ച അറിയിപ്പ് മെട്രോയിലും ബസുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആയുധ ധാരികളായ സി.ആര്‍.പി.എഫ്‌ അംഗങ്ങളെ ചുറ്റും നിര്‍ത്തി തോക്കിന്‍കുഴലിന്‌ മുന്നില്‍ മൊഴിയെടുക്കുന്ന രീതി കേട്ടുകേള്‍വിപോലുമില്ലാത്തത്; കേന്ദ്ര ഏജന്‍സിയെ രാഷ്‌ട്രീയാവശ്യത്തിന്‌ ഉപയോഗിക്കുന്ന പ്രശ്‌നം  (35 minutes ago)

മഴ കനക്കും; അന്തരീക്ഷം മാറിമറിയുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു...  (38 minutes ago)

'വെറുമൊരു ഒന്നിച്ച് ജീവിക്കൽ മാത്രമല്ല'; സരിത്തിനൊപ്പമുള്ള വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് വൈകാരിക കുറിപ്പുമായി സ്വപ്ന സുരേഷ്...  (40 minutes ago)

വിപണിയിൽ ലഭ്യമാകുന്ന മറ്റ് പ്രമുഖ ബ്രാൻഡുകളേക്കാൾ ഗുണനിലവാരം ഗോത്രമേഖലയിലെ കാർഷിക ഉൽപ്പന്നങ്ങൾക്കുണ്ട് ; നിലവിൽ പ്രാദേശികമായി മാത്രം വിറ്റഴിക്കപ്പെടുന്ന ഈ ഉൽപ്പന്നങ്ങൾക്ക് വിശാലമായ വിപണന സൗകര്യം ഒരുക്  (41 minutes ago)

ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു....അവസാന തീയതി: സെപ്റ്റംബർ 25  (43 minutes ago)

എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഭരണത്തിലിരുന്ന പത്ത്‌ വര്‍ഷക്കാലം പവര്‍കട്ട്‌ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി; എപ്പോള്‍ വൈദ്യുതി വിതരണം ഉണ്ടാകുമെന്നോ എപ്പോഴാണ്‌ ഇല്ലാതിരിക്കുകയും ചെയ്യുകയെന്ന അറിവു പോലും ജനങ  (47 minutes ago)

കളിചിരികൾ നിറഞ്ഞ അതേ കിടപ്പുമുറിയുടെ ഓരത്ത് ഇവാനയ്ക്ക് അന്ത്യനിദ്ര; വിളവൂർക്കലിൽ കണ്ണീരണിഞ്ഞ വിടവാങ്ങൽ...  (55 minutes ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണ് ഈ ഗതികേടിലേക്ക് എത്തിച്ചത്; സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...  (1 hour ago)

കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്തുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാർ റദ്ദാക്കിയ നടപടി; സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്  (1 hour ago)

ഉപരിപഠന സാധ്യത നിലനിർത്തി കൃത്യമായ തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്ന രീതിയിലാകണം കോഴ്സുകൾ വിഭാവനം ചെയ്യേണ്ടത്; തുറന്നടിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ  (1 hour ago)

IDUKKI അടിമുടി ദുരൂഹത..  (1 hour ago)

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ  (1 hour ago)

Fake PMO card സഹായിച്ചത് ചാറ്റ് ജി പി ടി  (1 hour ago)

സിപിഐ എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് നാളെ തുടക്കം... ‌ കോഴിക്കോട് എ കെ ജി ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യും  (2 hours ago)

Malayali Vartha Recommends