Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പെണ്‍വാണിഭം... ദുബായില്‍ എത്തിയ 17 കാരിക്കു സംഭവിച്ചത്

27 MAY 2018 10:21 PM IST
മലയാളി വാര്‍ത്ത

ദുബായില്‍ പെണ്‍വാണിഭം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. സംഭവത്തില്‍ പാക്കിസ്ഥാന്‍ സ്വദേശികളായ നാലുപേരാണ് പോലീസ് പിടിയിലായത്. ഇതില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നു. നാലുപേരെയും മൂന്നു വര്‍ഷത്തേയ്ക്കു ജയിലില്‍ അടച്ചു. ശിക്ഷ നടപടികള്‍ കഴിഞ്ഞാല്‍ ഇവരെ നാടുകടത്തും. മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയ ഇവരോടു 100,000 ദീര്‍ഹം വീതം പിഴയാക്കാനും ഉത്തരവിട്ടു. പാക്ക് സ്വദേശിയായ സ്ത്രീയും പുരുഷനും ചേര്‍ന്നാണു പെണ്‍വാണിഭ സംഘം നടത്തുന്നത്. ഇവര്‍ ബിസിനസ് നടത്തി വന്നിരുന്ന ഫഌറ്റ് അറിയിപ്പ് ഉണ്ടാകുന്നിടം വരെ അടച്ചിടാനും കോടതി ഉത്തരവായി. 

പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയാകുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഫഌറ്റില്‍ റെയിഡ് നടത്തിയത്. ദുബായി പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍ ആവശ്യക്കാരനെന്ന നിലയില്‍ സംഘത്തെ സമീപിക്കുകയായിരുന്നു. 100 ദിര്‍ഹവുമായി ദുബായി പോലീസ് പെണ്‍വാണിഭ സംഘത്തെ സമീപിക്കുകയായിരുന്നു. തുടര്‍ന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി തനിക്കു ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണം എന്നു ഇടപാടുകാരോട് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയായിരുന്നു. വേഷം മാറി എത്തിയ പോലീസ് ഉദ്യോഗസ്ഥനേയും കൂട്ടി മുഖ്യപ്രതി മുറിയിലേയ്ക്കു പോയി സമയം പോലീസുകാരന്‍ മറ്റു പോലീസുകാര്‍ക്കു സിഗ്‌നല്‍ നില്‍കി.

തുടര്‍ന്നു റെയ്ഡ് നടക്കുകയായിരുന്നു. 2017 ലാണ് സ്ത്രീയുള്‍പ്പെടെയുള്ള സംഘം ദുബായില്‍ തൊഴില്‍ വാഗ്ധാനം ചെയ്‌യു തന്നെ കൊണ്ടു വരികയായിരുന്നു എന്നു പെണ്‍കുട്ടി പറയുന്നു. ദുബായില്‍ എത്തിയപ്പോഴാണ് ജോയി ഇതാണ് എന്നും താന്‍ ചതിക്കപ്പെട്ടു എന്നും മനസിലായത്. സാമ്പത്തിക ബുദ്ധിമുട്ടു കാരണമാണ് ഇങ്ങനെ ഒരു ജോലി ചെയ്യാന്‍ നിര്‍ബന്ധിതയായത് എന്നു പെണ്‍കുട്ടി പറയുന്നു. ഇടപാടുകാര്‍ വരും എന്നും അവരെ സന്തോഷിപ്പിക്കണം എന്നും സംഘത്തിലെ സ്ത്രീ പറഞ്ഞു എന്നു പെണ്‍കുട്ടി പറയുന്നു. ഇടപാടുകളില്‍ നിന്നു പെണ്‍കുട്ടിക്കു ലഭിക്കുന്നതിന്റെ പകുതി പണം സംഘം വാങ്ങിയെടുക്കും. ദിവസം ശരാശരി പത്തു പുരുഷന്മാര്‍ എങ്കിലും ഫഌറ്റില്‍ എത്തിരുന്നായി പെണ്‍കുട്ടി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends