PRAVASI NEWS
പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി...
ഷാര്ജയില് അമ്മയും കുഞ്ഞും മരിച്ച സംഭവം: വിപഞ്ചികയുടെ അമ്മയുടെ വെളിപ്പെടുത്തലുകള് ഞെട്ടിക്കുന്നത്
14 July 2025
ഷാര്ജയിലെ ഫ്ളാറ്റില് കുഞ്ഞിനൊപ്പം യുവതിയെ മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് വിപഞ്ചികയുടെ ഭര്ത്താവ് നിതീഷിനെ പറ്റി ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിപഞ്ചികയുടെ അമ്മ ശൈലജയാണ് വെ...
നിമിഷ പ്രിയയുടെ ജയില് മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി
13 July 2025
യെമനില് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ ജയില് മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വിഷയത്തില് അടിയന്തര ഇടപെടല് നട...
നിമിഷപ്രിയയുടെ മോചനത്തിന് കാന്തപുരം ഇടപെടുന്നു
13 July 2025
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനില് ജയിലില് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് നിര്ണായക ഇടപെടലുമായി കാന്തപുരം എ.പി. അബുബേക്കര് മുസ്ലിയാര്. മോചന ശ്രമങ്ങളുടെ ഭാഗമായി യെമനിലെ മതപുരോ...
യെമനിലെ ജയിലില് കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കണം
13 July 2025
യെമനിലെ ജയിലില് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ. നിമിഷയുടെ അമ്മ പ്രേമകുമാരിയാണ് യെമന് സര്ക്കാരിന് മുന്നില് അപേക്ഷയുമായി രംഗത്ത് വന്നത്. കൊല്...
നിമിഷപ്രിയയുടെ മോചനം: വക്കാലത്ത് സമര്പ്പിച്ച് കേന്ദ്രസര്ക്കാര് അഭിഭാഷകന്
12 July 2025
യെമനില് ജയിലില് കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനായി അടിയന്തര ഇടപെടല് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്ജിയില് സുപ്രിംകോടതിയില് വക്കാലത്ത് സമര്പ്പിച്ച് കേന്ദ്രസര്ക്കാര് അഭിഭാഷകന്. കേസി...
ഷാര്ജയില് ഒന്നര വയസ്സുകാരിയെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ സംഭവത്തില് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് പുറത്ത്
12 July 2025
ഷാര്ജ അല് നഹ്ദയില് ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ സംഭവത്തിലെ കുട്ടിയുടെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് പുറത്തുവന്നു. വൈഭവിയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷമാണ് കയറില് കെട്ടിത്തൂ...
ദുബായില് മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്ന്ന് അന്തരിച്ചു...
12 July 2025
സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടര്ന്ന് മലയാളി യുവാവ് ദുബായില് അന്തരിച്ചു. റാന്നി വരവൂര് മുണ്ടക്കവടക്കേതില് പുരുഷോത്തമന്റെയും ശാന്തകുമാരിയുടെയും മകന് പി.പ്രജിത് (38) ആണ് മരിച്ചത്.ദുബായില് സ്വ...
അബുദാബിയില് മലയാളി യുവാവിനെ മരിച്ച നിലയില് കണ്ടെത്തി
12 July 2025
മലയാളി യുവാവിനെ അബുദാബിയില് മരിച്ച നിലയില് കണ്ടെത്തി. പാലക്കാട് ആലൂര് കൂറ്റനാട് പാലക്കാപ്പറമ്പില് ബിജു(31) ആണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരമുള്ളത്.അബുദാബിയില് ഓഫീസ് ബോയിയായി ജോല...
യമനിലെ ജയിലില് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി സംഭാവന നല്കുമെന്ന് ബോബി ചെമ്മണ്ണൂര്
11 July 2025
വധശിക്ഷ കാത്ത് യമനിലെ ജയിലില് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്. നിമിഷയുടെ മോചനത്തിനായി ഒരു യമന് പൗരന് മുഖേന മരിച്ചയാളുടെ കുടുംബ...
സൗദിയില് പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
11 July 2025
സങ്കടമടക്കാനാവാതെ.... പ്രവാസി മലയാളി സൗദി അറേബ്യയില് നിര്യാതനായി. കണ്ണൂര് പേരാവൂര് മുരിങ്ങോടി സ്വദേശി മുള്ളന് പറമ്പത്ത് അഷ്റഫ് (51) ആണ് ഹൃദയാഘാതം മൂലം ജിദ്ദ മഹാജര് കിങ് അബ്ദുല് അസീസ് ആശുപത്രിയില...
സലാലയില് മരിച്ച നിലയില് കണ്ടെത്തിയ തൃശൂര് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും
11 July 2025
സലാലയില് മരിച്ച നിലയില് കണ്ടെത്തിയ തൃശൂര് വാടാനപ്പള്ളി തൃത്തല്ലൂര് സ്വദേശി പനക്കപ്പറമ്പില് സുമേഷ് (37) ന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സലാലയില് നിന്നുള്ള എയര് ഇന്ത്യ എക്സ്പ്രസ് വിമാനത്തില...
ഒടുവില് മകളെയും കൂട്ടി യാത്രയായി... മലയാളി യുവതിയെയും മകളെയും ഷാര്ജയില് മരിച്ച നിലയില് കണ്ടെത്തി...
10 July 2025
ഷാര്ജയില് മലയാളി യുവതിയേയും മകളെയും മരിച്ച നിലയില് കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷിന്റെ ഭാര്യ വിപഞ്ചിക മണിയന് (33), ഒന്നരവയസുകാരിയായ മകള് വൈഭവിയുമാണ് മരിച്ചത്. മകളുടെ കഴുത്തില് കയറിട്ട്...
പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്ടിസി ബസുകള് തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..
09 July 2025
കേന്ദ്രസര്ക്കാരിന്റെ തൊഴിലാളിനയങ്ങള്ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില് ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്ധരാത്രി തുടങ്ങി. പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ച...
ഉംറക്കെത്തിയ മലയാളി വനിത മക്കയില് മരിച്ചു...
09 July 2025
സഹോദരനടക്കമുള്ള ബന്ധുക്കളോടോപ്പം ഉംറക്കെത്തിയതായിരുന്നു ആബിദ.ഉംറക്കെത്തിയ മലയാളി വനിത മക്കയില് മരണമടഞ്ഞു. സ്വകാര്യ ഗ്രൂപ്പില് ഉംറ നിര്വഹിക്കാനെത്തിയ എറണാകുളം ആമ്പല്ലൂര് സ്വദേശിനി ആബിദയാണ് മക്കയില്...
വാഹനം അപകടത്തില് പെട്ട് കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
09 July 2025
സങ്കടക്കാഴ്ചയായി... ജിദ്ദയില് നിന്ന് ജിസാനിലേക്ക് സ്റ്റേഷനറി സാധനങ്ങളുമായി പോയ വാഹനം അപകടത്തില് പെട്ട് കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കൊടുവള്ളി ആവിലോറ കിഴക്കോത്ത് പാറക്കല് കിഴക്കേ ചെവ...
25 പേരുടെ മരണത്തിനിടയാക്കിയ ഗോവയിലെ നൈറ്റ് ക്ലബ്ബ് നടത്തിയ ലുത്ര സഹോദരന്മാരെ ഇന്ത്യയിലേക്ക് നാടുകടത്തി
നടന് ദിലീപിൻറെ വഴിയേ എം.എല്.എ. രാഹുല് മാങ്കൂട്ടത്തിലും; ഹൈക്കോടതിയില് നിയമപോരാട്ടത്തിനിടെ കോടതി വ്യവഹാരങ്ങളില് തുണയാകുന്ന പ്രശസ്തമായ ജഡ്ജിയമ്മാവന് കോവിലില് എത്തി പ്രാര്ത്ഥന നടത്തി
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻകൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...
പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...






















