Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി...

13 DECEMBER 2025 01:04 PM ISTമലയാളി വാര്‍ത്ത
പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി. എറണാകുളം മടപ്ലാതുരുത് മൂത്തകുന്നം അന്ദലത്ത് വീട്ടിൽ അജിത് കുമാർ (60) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വഫ്രയിൽ പിക്നിക്കിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയുമായിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. കുവൈത്തിൽ ഹെയ്‌സ്‌കോ കമ്പനിയിലായി...

ഖത്തറില്‍ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു.

09 July 2025

തൃശൂര്‍ ചേര്‍പ്പ് സ്വദേശിയും ബംഗളൂരുവില്‍ സ്ഥിര താമസക്കാരനുമായ വെള്ളന്നൂര്‍ സന്തോഷ് കുമാര്‍ ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. അല്‍ഖോറില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം. ഇന്നലെ ഉച്ചയോടെയാണ് സന്തോഷ...

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്

08 July 2025

യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. ഇതു സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒപ്പുവച്ചു. യെമന്‍ പൗരന്‍ തലാല്‍ അബു മഹ്ദി കൊല്ലപ്പെട്ട കേസില...

കണ്ണീരടക്കാനാവാതെ.... പ്രവാസി മലയാളി ഒമാനില്‍ മരിച്ച നിലയില്‍...

08 July 2025

പ്രവാസി മലയാളി ഒമാനില്‍ മരിച്ച നിലയില്‍. തൃശൂര്‍ വടാനപ്പള്ളി സ്വദേശിയെയാണ് സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃത്തല്ലൂരിലെ സുമേഷിനെ (37)ആണ് ഗര്‍ബിയയില്‍ ജോലി ചെയ്യുന്ന ഫുഡ് സറ്റഫ് കടയുടെ സ്റ്റോറ...

വാഹനം ജാക്കിയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടം... തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

06 July 2025

പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ വാഹനം ജാക്കിയില്‍നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.ഹഫര്‍ അല്‍ ബാത്വിനില്‍ മരിച്ച തമിഴ്‌നാട് നാമക്കല്‍ ...

ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി മരിച്ചു

05 July 2025

ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് മുസ്ലിയാരങ്ങാടി ചോലമുക്ക് സ്വദേശി പാറക്കാടന്‍ അജയന്‍ (51) ജിദ്ദയില്‍ മരിച്ചു.  ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്   ഇദ്ദേഹം മരി...

സൗദി അറേബ്യയില്‍ പ്രവാസി ഇന്ത്യക്കാരന്‍ ഹൃദയാഘാത്തെ തുടര്‍ന്ന് മരിച്ചു...

05 July 2025

സൗദി അറേബ്യയില്‍ പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു. ഗുജറാത്ത് വഡോദര സ്വദേശി മിലന്‍ ഖാണ്ഡേക്കര്‍ (56) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്...

സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി മദീനയില്‍ മരിച്ചു

04 July 2025

സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി കരുവള്ളി അബ്ദുല്‍ അസീസ് (68) മദീനയില്‍ മരിച്ചു. ഭാര്യക്കൊപ്പം ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച് മദീനാ സന്ദര്‍ശനത്തി...

കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു...

03 July 2025

കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആലപ്പുഴ ചുനക്കര കോമല്ലൂര്‍ കല്ലുംപുറം ആഷിഷ് രാഘവ് (36) ആണ് ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.ഭാര്യ: രേഷ്മ. അച്ഛന്‍: രാഘവന്...

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ അന്തരിച്ചു...

02 July 2025

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മസ്‌കറ്റില്‍ അന്തരിച്ചു. കണ്ണൂര്‍ ചാലാട് അലവില്‍ പുളിക്കപ്പറമ്പില്‍ ആദര്‍ശ് (44) ആണ് മരിച്ചത്. മവേല സൂഖിലെ താമസ സ്ഥലത്ത് വച്ചാണ് മരണമടഞ്ഞത്. കുടുംബസമേതമായിരുന്നു...

ദുബായില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

02 July 2025

സങ്കടക്കാഴ്ചയായി... ദുബായില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് സ്വദേശി റോഷനെ (25)യാണ് അല്‍ റഫ ഏരിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്ന് ബന്ധ...

സൗദി അറേബ്യയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു....

01 July 2025

സൗദി അറേബ്യയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം നിലമ്പൂര്‍ എടക്കര സ്വദേശി എസ്. ജംഷീദിന്റെ (കുഞ്ഞാപ്പു 42) മൃതദേഹമാണ് ഇന്ന് നാട്ടിലെത്തിച്ചത്. ജോലി തേടി രണ്ട് മാസം മുമ്പാണ് സൗദിയി...

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം റാബഖില്‍ മരിച്ചു..

01 July 2025

സൗദിയിലെ ജിദ്ദക്ക് സമീപം റാബഖില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. പാലക്കാട് ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ സ്വദേശി ചെറങ്ങോട്ടുകൊളേരി രാധാകൃഷ്ണന്‍ (48) ആണ് മരിച്ചത്. അഞ്ച് വര്‍ഷമായി റാബഖില്‍ ക...

യുഎഇയിലെ റാസല്‍ഖൈമയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം....

01 July 2025

യുഎഇയിലെ റാസല്‍ഖൈമയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ കളര്‍കോട് ശരത് നിവാസില്‍ ശരത് രാജ് ആണ് മരിച്ചത്. 28 വയസായിരുന്നു. റാസല്‍ ഖൈമയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ...

ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ നിര്യാതനായി....

30 June 2025

മലയാളി ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി. കൊല്ലം ക്ലാപ്പന പുതുത്തെരുവ് കാവുംതറയില്‍ പരേതനായ അബ്ദുല്‍ സലാമിന്റെ മകന്‍ ഷമീര്‍ (38) ആണ് മരിച്ചത്.ബത്ഹ ഗുറാബിയിലെ താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥതകളു...

അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക്; 36 മണിക്കൂറോളം കുവൈത്ത് വിമാനത്താവളത്തിൽ മകൾക്കൊപ്പം കഴിയേണ്ടിവന്ന അമ്മ: മുൻനിര എയർലൈനുകൾ റദ്ദാക്കി...

29 June 2025

അഞ്ച് വർഷത്തോളം ദുബായിൽ ജോലി ചെയ്ത ശേഷം, അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങാൻ നിർബന്ധിതനായ ഒരു പ്രവാസിയുടെ വൈകാരികമായ പോസ്റ്റ് ശ്രദ്ധ നേടുന്നു . കൂടാതെ 36 മണിക്കൂറോളം കുവൈത്ത് വിമാ...

Malayali Vartha Recommends