Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി...

13 DECEMBER 2025 01:04 PM ISTമലയാളി വാര്‍ത്ത
പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി. എറണാകുളം മടപ്ലാതുരുത് മൂത്തകുന്നം അന്ദലത്ത് വീട്ടിൽ അജിത് കുമാർ (60) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വഫ്രയിൽ പിക്നിക്കിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയുമായിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. കുവൈത്തിൽ ഹെയ്‌സ്‌കോ കമ്പനിയിലായി...

പ്രവാസികളെ സ്വർണം ദുബായിൽ നിന്നാണോ വാങ്ങുന്നത്? ഇത് അറിഞ്ഞില്ലെക്കിൽ പണി UAEലേക്കു വരാൻ 170 ദിർഹം മതി

29 June 2025

അങ്ങനെ നീണ്ട ദിവസങ്ങൾക്കൊടുവിൽ ദുബായിലെ സ്വർണവില കുത്തനെ കുറഞ്ഞിരിക്കുകയാണ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 365.5 ദിർഹമാണ്. 24 കാരറ്റ് സ്വർണത്തിന് 394.5 ദിർഹവും. വില കുറഞ്ഞതോടെ വേനലവധിക്ക്...

പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ മരിച്ചു

29 June 2025

സങ്കടമടക്കാനാവാതെ... പ്രവാസി യുവാവ് കുവൈത്തില്‍ മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി റാഷിദ് അന്‍വര്‍ ആണ് മരിച്ചത്. 27 വയസ്സായിരുന്നു. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് കുവൈത്തിലെ അദാന്‍ ആശുപത്രിയില്‍ പ്രവ...

യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ കെട്ടിടത്തില്‍നിന്നു വീണ് യുവാവിന് ദാരുണാന്ത്യം

29 June 2025

സങ്കടക്കാഴ്ചയായി... യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ കെട്ടിടത്തില്‍നിന്നു വീണ് കുറ്റിക്കോല്‍ ശങ്കരംപ്പാടി സ്വദേശി അജേഷ് കുമാര്‍ മഞ്ഞനടുക്കം (40) മരിച്ചു. നാലു വര്‍ഷത്തിലേറെയായി മാള്‍ട്ടയില്‍ കുടുംബത്...

ജിദ്ദയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ വെച്ച് കാബിന്‍ മാനേജര്‍ കുഴഞ്ഞു വീണ് മരിച്ചു...

28 June 2025

ജിദ്ദയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ വെച്ച് കാബിന്‍ മാനേജര്‍ കുഴഞ്ഞു വീണ് മരിച്ചു. എസ്.വി 119 വിമാനത്തിലാണ് സംഭവം നടന്നത്.കാബിന്‍ മാനേജര്‍ മുഹ്‌സിന്‍ അല്‍സഹ്റ...

സൗദിയില്‍ സ്റ്റാഫ് നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

26 June 2025

സങ്കടമടക്കാനാവാതെ... സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ ജിസാന്‍ അല്‍ദര്‍ബിലെ അല്‍ഷുഖൈഗ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സ് അനുഷ്മ ആനന്ദ് (42) അന്തരിച്ചു. കോട്ടയം തോട്ടയ്ക്കാട് സ്വദേശിനിയാണ്....

മലപ്പുറം എടപ്പാള്‍ സ്വദേശി റിയാദില്‍ മരിച്ചു

26 June 2025

മലപ്പുറം എടപ്പാള്‍ സ്വദേശി താഴത്തേല്‍ അബ്ദുല്‍ ഗഫൂര്‍ (58) റിയാദിലെ ഉലയ ഹമ്മാദി ആശുപത്രിയില്‍ മരിച്ചു. ഹമ്മാദി ആശുപത്രിക്ക് സമീപമാണ് ഇദ്ദേഹം താമസിച്ചിരുന്നത്.റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെ...

ആ യാത്ര അന്ത്യയാത്രയായി ... സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം

25 June 2025

സങ്കടക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയ്ക്ക് സമീപം മലയാളി കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടുപോയത്. ഇന്നലെ പുലര്‍ച്ചയോടെ ദമാം ...

കിലോമീറ്ററുകൾ താണ്ടി വീട്ടിലെത്തിയ ജിനു തിരിച്ചറിഞ്ഞത് പൊള്ളുന്ന സത്യം; താങ്ങാനാകാതെ മകന്റെ മൃതദേഹത്തിനരുകിൽ തളർന്നു വീണു...

24 June 2025

അപകടത്തിൽ ജീവൻ പൊലിഞ്ഞ ഏക മകന്റെ ഭൗതികശരീരം ഒടുവിൽ നാട്ടിലെത്തിയ 'അമ്മ കണ്ടു. കുവൈത്തിൽ തൊഴിൽ തട്ടിപ്പിനിരയായ ജിനു തിങ്കളാഴ്ച ഉച്ചയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. കിലോമീറ്റ...

സൗദിയില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി.

24 June 2025

സൗദിയില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. ചെങ്കല്‍പട്ടം കോവളം സ്വദേശി തമീം അന്‍സാരി (56)യുടെ മൃതദേഹമാണ് ഖബറടക്കിയത്. നാട്ടില്‍ പോകുന്നതിന് ബലിപ്പെരുന്നാള്‍ അവധിക്ക് മുമ്പ് കൂട്ടുകാരന്റ...

അല്‍ ഖോബാര്‍ റാക്കയിലെ താമസ സ്ഥലത്ത് വെച്ച് കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ട മലയാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല

22 June 2025

സങ്കടക്കാഴ്ചയായി... പാലക്കാട് കല്ലടിക്കോട് സ്വദേശി പറക്കാട് അബ്?ദുല്‍ ലത്തീഫ് വാവു ബാവ (51) സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഖോബാറില്‍ മരിച്ചു. രാവിലെ അല്‍ ഖോബാര്‍ റാക്കയിലെ താമസ സ്ഥലത്ത് വെച്ച് കടുത്...

കണ്ണീരോടെ... ജര്‍മനിയില്‍ അന്തരിച്ച റാന്നി പെരുനാട് സ്വദേശി ദേവപ്രസാദിന് വിടചൊല്ലി നാട്.....

22 June 2025

ജര്‍മനിയില്‍ അന്തരിച്ച റാന്നി പെരുനാട് സ്വദേശി ദേവപ്രസാദിന് കണ്ണീരോടെ വിട നല്‍കി നാട്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംസ്‌കാരം നടന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഡല്‍ഹിയിലെത്തിച...

സങ്കടക്കാഴ്ചയായി... മലയാളി യുവ ഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു

20 June 2025

മലയാളി യുവ ഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു. കാസര്‍കോട് നീലേശ്വരം സ്വദേശിനി നിഖില പ്രഭാകരന്‍ (36) ആണ് വൃക്ക രോഗത്തെ തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ വ്യാഴം രാവിലെയാണ് അന്തരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസമായ...

സങ്കടക്കാഴ്ചയായി... പരിയാരത്ത് യുവതിയെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

19 June 2025

ചാലക്കുടി പരിയാരത്ത് യുവതിയെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം പള്ളിയ്ക്ക് സമീപത്ത് കരേടത്ത് വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സിമി (45)യെയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ട...

മാഹി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ സലാലയില്‍ നിര്യാതനായി..

18 June 2025

മാഹി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ സലാലയില്‍ നിര്യാതനായി. പള്ളൂര്‍ ചൊക്ലി സ്വദേശി പടയന്‍ വളപ്പില്‍ മുഹമ്മദ് അഷറഫ് (56) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയ...

ആശങ്ക വർധിക്കുന്നു..കപ്പൽ അപകടം പൂർണമായി പരിഹരിച്ചിട്ടില്ല.. എണ്ണ ഊറ്റിയെടുക്കാന്‍ 24-26 ദിവസം വേണ്ടിവരുമെന്ന് കമ്പനി..ആലപ്പുഴ പുറങ്കടലില്‍ തിമിംഗലങ്ങള്‍ ചത്തു തീരത്ത് അടിയുന്നതു പതിവാകുന്നതും ആശങ്ക കൂട്ടുന്നു..

18 June 2025

മൽസ്യത്തൊഴിലാലാളികൾക്കും കേരളതീരത്തുള്ളവർക്കും വീണ്ടും ആശങ്ക വർധിക്കുന്നു .തുടര്‍പ്രവര്‍ത്തനങ്ങള്‍ വൈകുന്നത് കേരളതീരത്ത് വലിയതോതില്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ഡിജി ഷിപ്പിങ് ചൂണ്ടിക്കാട്ടിയി...

Malayali Vartha Recommends