Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

തൃശൂർ സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി....

10 DECEMBER 2025 10:41 AM ISTമലയാളി വാര്‍ത്ത
തൃശൂർ സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി. തൃശൂർ വെങ്കിടങ്ങ് രായം മരക്കാർ ഹൗസിൽ ഖാലിദിന്റെ മകൻ കാഷിഫ്‌ (42) ആണ് മരിച്ചത്. ദേഹസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടാണ്‌ മരണം സംഭവിച്ചത്. മാതാവ്: ഫൗസിയ. ഭാര്യ: സജന. നടപടിക്രമങ്ങൾക്ക്‌ ശേഷം മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് ...

സൗദിയിൽ കൊറോണ ബാധിച്ച് മരിച്ചത് 6പേർ; ആശങ്കയൊഴിയാതെ കുവൈറ്റിലെ ഇന്ത്യക്കാർ,ഇനിയുള്ള ദിനങ്ങൾ നിർണായകം

02 April 2020

ഗൾഫ് രാഷ്ട്രങ്ങളിലും കൊറോണ വൈറസ് ബാധ മൂലമുള്ള മരണം ദിനംപ്രതി വർധിക്കുകയാണ്. ബുധനാഴ്ച സൗദി അറേബ്യയിൽമാത്രം ആറുപേരാണ് മരിച്ചത് എന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഒമാനിലും ഖത്തറിലും ഓരോ മരണം രേ...

യുഎഇയിൽ ഒറ്റദിവസം 150പേർക്ക് കൊറോണ; നിത്യ ചെലവിനുപോലും കാശില്ലാതെ ഒമാനിൽ പ്രവാസികൾ; ഗൾഫ് രാഷ്ട്രങ്ങളിൽ പ്രവാസികൾ ദുരിതത്തിൽ

02 April 2020

യു.എ.ഇയില്‍ 150 പേര്‍ക്കുകൂടി ഇന്നലെ മാത്രം കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 814 ആയി ഉയറുകയുണ്ടായി. ഇതോടൊപ്പം തന്നെ രണ്ട് പേര്‍ മരിച്ചതായും ആരോഗ്യപ്രതിരോധ മന്ത്രാലയം അറി...

യുഎഇയിൽ വീടുകളിൽ ഒറ്റപെട്ടവർക്ക് ആശ്വാസം; വിശന്നിരിക്കേണ്ടാ, ഭക്ഷണവുമായി മലയാളി ഹോട്ടൽ; ആ മനസ്സിനെ നമിച്ച് പ്രവാസികൾ

02 April 2020

കോറോണയെ പ്രതിരോധിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. യുഎഇ രാത്രികാല യാത്രകൾക്ക് കർശന നിയന്ത്രണവും ഏർപ്പെടുത്തുകയുണ്ടായി. പല ജോലികളും നിർത്തിവച്ചു. ഒപ്പം ശുചീകരണ പ്രവർത്തികളും നടന്...

പ്രവാസി മലയാളികൾക്ക് സൗദിയുടെ കരുതൽ; കൊറോണാ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതോടെ ഫൈനല്‍ എക്സിറ്റ് നേടിയ ശേഷവും സൗദിയില്‍ കുടുങ്ങിയ പ്രവാസി തൊഴിലാളികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാൻ അവസരമൊരുക്കി സൗദി മാനവ വിഭവ, സാമൂഹിക വികസന മന്ത്രാലയം

02 April 2020

പ്രവാസി മലയാളികൾക്ക് സൗദിയുടെ കരുതൽ. തൊഴിൽ കരാർ അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്കാണ്  സൗദി മാനവ വിഭവ, സാമൂഹിക വികസന മന്ത്രാലയമാണ് അനുബന്ധ വകുപ്പുകളുമായി ചേര്‍ന്ന് ...

കോറോണയിൽ ആശങ്കയോടെ യുഎഇയും കുവൈറ്റും; വൈറസ് സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗവും പ്രവാസികൾ, നിയന്ത്രങ്ങൾ ശക്തമാക്കി ദുബായിലെ ദെയ്റ നായിഫ് പ്രദേശം

01 April 2020

കുവൈറ്റിൽ ബുധനാഴ്ച 28 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 317 ആയി ഉയർന്നു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച വരിൽ 20 ഇന്ത്യൻ പ്രവാസികളാണ് എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ നേര...

പ്രവാസികളോട് എന്തിനീ ക്രൂരത; ഉറ്റവർക്ക് ഒരു നോക്ക് കാണാൻ അവസാനം വഴിയൊരുങ്ങുമ്പോൾ സംഭവിക്കുന്നത്, അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക് പോസ്റ്റ്

01 April 2020

കോവിഡ്–19 പൊട്ടിപ്പുറട്ട ശേഷം രാജ്യാന്തര വിമാനങ്ങൾ എല്ലാം തന്നെ നിർത്തിവച്ചതിനു പിന്നാലെ യുഎഇയിൽ മരിച്ച മലയാളികളടക്കം ഒട്ടേറെ പേരുടെ മൃതദേഹങ്ങൾ ഇവിടെ തന്നെ അടക്കം ചെയ്യുകയും ദഹിപ്പിക്കുകയും ചെയ്തിരുന്...

കൊറോണ സ്ഥിരീകരിച്ച് ദുബായിൽ പ്രവാസിമലയാളി മരിച്ചു; യുഎഇയിൽ കൊറോണ സ്ഥിരീകരിക്കുന്നത് ഏറെയും ഇന്ത്യക്കാർക്ക്, ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രം

01 April 2020

കോറോണയെ പ്രതിരോധിക്കാൻ ഗൾഫ് രാഷ്ട്രങ്ങൾ കർശന നിയന്ത്രണങ്ങളാണ് പുലർത്തുന്നത് എങ്കിലും പുറത്തേക്ക് വരുന്ന മരണ വാർത്തകൾ ഏറെ ആശങ്ക ഉയർത്തുകയാണ്. തൃശൂര്‍ സ്വദേശിയായ പ്രവാസി ദുബൈയിൽ വച്ച് കൊവിഡ് ബാധിച്ച് മര...

കൊറോണ വൈറസ് ഗൾഫ് രാഷ്ട്രങ്ങളിൽ പിടിമുറുക്കുമ്പോൾ; ഒമാനിൽ സാമൂഹ്യവ്യാപനം കണ്ടത്തി, യുഎ ഇയിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ഏറെയും ഇന്ത്യക്കാർ; കണക്കുകൾ ഇങ്ങനെ

01 April 2020

കൊറോണ ജാഗ്രത കൂടുതൽ നിലനിൽക്കുന്ന ഗള്‍ഫില്‍ ഇന്ന് മൂന്ന് പേര്‍ മരിച്ചു. എന്നാൽ കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം ഉണ്ടായ ഗള്‍ഫ് രാജ്യമാണ് ഒമാന്‍ അതീവ ജാഗ്രതയിലേക്ക്. ഒപ്പം ഒമാനില്‍ ആദ്യ കൊറോണ മരണം സ്ഥിരീ...

കോറോണയ്ക്ക് സൗദി അറേബ്യയുടെ സൗജന്യ ചികിത്സ; പ്രവാസികൾക്കും സ്വദേശികൾക്കും ചികിത്സ ഉറപ്പുവരുത്തി സൽമാൻ രാജാവ്, നിർണായക തീരുമാനത്തിൽ മനംനിറഞ്ഞ് പ്രവാസികൾ

31 March 2020

കൊറോണ വ്യാപനം തടയാൻ എല്ലാ ഗൾഫ് രാഷ്ട്രങ്ങളും കഠിനമായി തന്നെ പരിശ്രമിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഏറ്റവും കൂടുതൽ കോറോണ റിപ്പോർട്ട് ചെയ്ത രാജ്യമായ സൗദിയും കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപെടുത്തുകയുണ്ട...

യുഎഇയിൽ ഏറെയും രോഗബാധിതർ ചെറുപ്പക്കാർ; കൂടുതലും 22 നും 44 നും ഇടയില്‍ പ്രായമുള്ളവരെന്ന് അബുദാബി ആരോഗ്യവകുപ്പ്, യുഎഇയില്‍ 2,20,000 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി; നെഗറ്റീവ് ഫലങ്ങള്‍ 24 മണിക്കൂറിനുള്ളില്‍

31 March 2020

കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ഏറ്റവും നിര്ണയമായ നീക്കമാണ് യുഎഇയിൽ നടന്നുവരുന്നത്. ഇതിനാൽ തന്നെ കൂടുതൽ പിഴ ഈടാക്കിയും കർശന നിയന്ത്രണങ്ങൾ നൽകിയും കോറോണയെ വരുതിയിലാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ യുഎഇയില...

ഓർക്കണം നിയമം ലംഘിച്ചാൽ യുഎഇയിൽ പൊള്ളിക്കും പിഴ; പകൽ സമയം കറങ്ങി നടക്കേണ്ട, രാത്രികളിൽ സൽക്കാരങ്ങൾ വേണ്ട; പ്രവാസികൾ ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം

31 March 2020

കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാൻ ഗൾഫ് രാഷ്ട്രങ്ങൾ വളരെ വേഗത്തിൽ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ഇതേതുടർന്ന് കർശന നടപടികൾ സ്വീകരിച്ചുപോരുകയാണ് യുഎഇ. അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്ന രാത്രിയിൽ പുറത്തിറങ...

‘എന്റെ കുടുംബം, മക്കൾ...അവരെവിടെയാണ്’? അറബ് നാടിനെ കാക്കാൻ മാലാഖമാരിലൊരാളായ ഹസ്സ പറയുന്നു; 'ഈ ആഘാതം നീങ്ങി നല്ലൊരു നാൾ വരുന്നതും പ്രതിക്ഷിച്ച് ഞങ്ങൾ സഹനമവലംബിക്കുകയാണ്...'

31 March 2020

ലോകത്തെ ഏതൊരു മഹാമാരി കീഴടക്കാൻ നോക്കിയാലും പ്രതീക്ഷയുടെ ഒരു തിരി നാളം നമ്മിൽ ഉണ്ടെങ്കിൽ അത് ആരോഗ്യമേഖലയിൽ ഒരു ജീവനും അണയാതിരിക്കാൻ കാവൽക്കാരെപ്പോലെ ഉറക്കമിളക്കുന്ന ഡോക്ടർമാർ, നഴ്സുമാർ എന്നിവരിൽ തന്നെ...

യുഎഇയിലും കുവൈറ്റിലും ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു; കുവൈറ്റിൽ 9, യുഎഇയിൽ 30 എന്നിങ്ങനെയാണ് കണക്ക്, പ്രതിസന്ധിയിലായത് ലേബർ തൊഴിലാളികൾ; കോറോണയെ ചെറുക്കൻ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗൾഫ് രാഷ്ട്രങ്ങൾ

30 March 2020

കുവൈറ്റിൽ പുതുതായി 20 പേര്‍ക്കു കൂടി കോറോണ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 255 ആയി ഉയർന്നു. ഇതിൽ ഒൻപത് ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരി...

കോറോണക്കാലം ദുരിതക്കാലമാകുമ്പോൾ ഇവരുടെ കണ്ണീരൊപ്പാൻ ആരുണ്ടാകും; ദുബായിൽ മുഴുപട്ടിണിയിലാണ് നമ്മുടെ ഒട്ടുമിക്ക പ്രവാസികളും, അറിയാതെപോകരുത് ലേബർക്യാമ്പുകളിലെ അവസ്ഥ

30 March 2020

കൊറോണകാലം പ്രവാസികൾക്ക് വിധിച്ചത് ദുരിതം മാത്രമാണ് എന്ന് നിങ്ങൾ അറിയണം. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയുടെ നൊമ്പരമായ വാക്കുകൾ കേൾക്കണം. ഈ പ്രവാസി പറയുന്നത് മറ്റെല്ലാ പ്രവാസികളുടെയും രോദനം തന്നെയാണ്....

ഒമാനിൽ പ്രവാസി മലയാളിയെ പാക്ക് സ്വദേശി വെട്ടിക്കൊന്നു; വാക്കുതർക്കത്തിനിടെ ദേഹമാസകലം ആഴത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു; കൂടെ പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ, ഞെട്ടിത്തരിച്ച് പ്രവാസലോകം

30 March 2020

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് എവിടെയും ലോക്ക് ഡൗണിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അത്തരം ഒരു സാഹചര്യത്തിൽ കുറ്റകൃത്യങ്ങൾ ഏറാൻ സാധ്യതയുണ്ട് എന്ന തരത്തിൽ വരെ പഠനങ്ങൾ കാണുവാൻ സാധിക്കും. ഇപ്പോൾ അത്തരം...

Malayali Vartha Recommends