Widgets Magazine
04
Mar / 2021
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ദമ്മാമില്‍ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഡൈന പിക്കപ്പ് മറിഞ്ഞു മലയാളി യുവാവിന് ദാരുണാന്ത്യം

04 MARCH 2021 07:37 AM ISTമലയാളി വാര്‍ത്ത
ദമ്മാമില്‍ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഡൈന പിക്കപ്പ് മറിഞ്ഞു മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് മാവൂര്‍ ചെറൂപ്പയിലെ വൈത്തല കുന്നുമ്മല്‍ അഫ്‌സല്‍ (33) ആണ് മരിച്ചത്. വാഹന ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി ഇര്‍ഷാദിനെ പരിക്കുകളോടെ ഉറയ്‌റ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധ...

കൊടുംചൂടില്‍ ചുട്ടുപൊള്ളുന്ന ദുബായിൽ സ്വദേശികൾക്കും പ്രവാസികൾക്കും 50 ദിര്‍ഹമിന് മാനംമുട്ടെ ഉയരത്തില്‍ ഒരു കുളി അതും' ബുര്‍ജ് ഖലീഫയില്‍'

08 August 2017

പലപ്പോഴും 50 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് ദുബായ് അ ന്തരീക്ഷോഷ്മാവ്. വെന്തുരുകുന്ന ദുബായ് നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആശ്വാസത്തിനൊപ്പം ആസ്വാദനം കൂടി സമ്മാനിക്കുകയാണ് ഏറ്റവും ഉയരം കൂടിയ കെട്ടിടമാ...

ഒത്തിരി സ്വപ്നങ്ങളുമായി പറന്ന ആ മലയാളി യുവതിയുടെ തീ തിന്ന നാളുകൾ...

08 August 2017

ദുബായിലെ പെൺവാണിഭ സംഘത്തിന്റെ പിടിയിൽ പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വരെ 35,000 രൂപ ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഏജന്റുമാർ അടങ്ങുന്ന സംഘം കൊണ്ട് പോകുമ്പോൾ ആ പെൺകുട്ടിയുടെ ജീവിതത്തിൽ ഒരുപാട് സ്വപ്...

കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയുന്നു ; സന്ദര്‍ശക യാത്രക്കാര്‍ക്ക് ആശ്വാസം

07 August 2017

കൊച്ചി: കേരളത്തില്‍നിന്ന് ഗള്‍ഫ് റൂട്ടുകളിലേക്ക് വിമാനക്കമ്പനികള്‍ നവംബര്‍ മുതലുള്ള നിരക്കില്‍ വന്‍ കുറവ് വരുത്തി. ഗള്‍ഫ് നാടുകളിലെ വിദ്യാലയ പ്രവേശം, പെരുന്നാള്‍, ഓണം കഴിഞ്ഞ് ഗള്‍ഫിലേക്ക് കുടുംബങ്ങളു...

കുവൈറ്റില്‍ യാത്രയ്ക്കിടെ വാഹനം കത്തിയമര്‍ന്നു മലയാളി യുവാവിന് ദാരുണ മരണം

07 August 2017

ഫഹാഹീല്‍: കുവൈറ്റില്‍ കഴിഞ്ഞ ദിവസം ഖദ് അബ്ദലി റൂട്ടില്‍ വാഹനം കത്തിയുണ്ടായ അപകടത്തില്‍ മരിച്ചത് മലയാളി യുവാവാണെന്നു തിരിച്ചറിഞ്ഞു. കുവൈറ്റില്‍ സ്വകാര്യ സ്ഥാപനം നടത്തിവരികയായിരുന്ന അങ്കമാലി കറുകുറ്റി ച...

ഹജ്ജ് ഉംറ സന്ദര്‍ശകര്‍ക്ക് വിസയുടെ കാലാവധി കഴിഞ്ഞ് സൗദിയില്‍ കഴിഞ്ഞാല്‍ പിഴയും തടവും ; സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി

07 August 2017

സൗദി : സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ 52,898 നിയമലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഹജ്ജ് ഉംറ സന്ദര്‍ശകര്‍ക്ക് വിസയുടെ കാലാവധി കഴിഞ്ഞ് സൗദിയില്‍ കഴിഞ്ഞാല്‍ 50,000 റിയാല...

മ​ധ്യാ​ഹ്ന പു​റം​ജോ​ലി വി​ല​ക്ക്​ ബാ​ധ​ക​മാ​വാ​തെ ​ഹോ​ട്ട​ലു​ക​ളി​ലേ​യും മറ്റും ഡെ​ലി​വ​റി തൊ​ഴി​ലാ​ളി​ക​ള്‍ ; പ്രവാസികളുടെ ദുരിതം തുടരുന്നു

07 August 2017

കു​വൈ​ത്ത്​ സി​റ്റി: രാജ്യത്ത് കനത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ മ​ധ്യാ​ഹ്ന പു​റം​ജോ​ലി വി​ല​ക്ക്​ ബാ​ധ​ക​മാ​വാ​തെ ​ഹോ​ട്ട​ലു​ക​ളി​ലേ​യും മറ്റും ഡെ​ലി​വ​റി തൊ​ഴി​ലാ​ളി​ക​ള...

യുഎഇയിൽ ജോലി വാഗ്ദാനം നൽകി മലയാളി യുവതിയെ പെണ്‍വാണിഭ സംഘത്തിന് വിറ്റു ; ഒരു മാസത്തിനിടെ യുവതിയെ കാഴ്ചവച്ചത് 78 പേര്‍ക്ക്

07 August 2017

അബുദാബി: യു.എ.ഇയിലെ അല്‍ഐനില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് മലയാളി യുവതിയെ രക്ഷപ്പെടുത്തി. നാട്ടുകാരുടെ സഹായത്തോടെയാണ് യുവതിയെ സാമൂഹിക പ്രവര്‍ത്തകര്‍ ഇവിടെ നിന്ന് രക്ഷിച്ചത്. ഇവരുടെ പാസ്പോര്‍ട്ടും...

ഐ .​എം.​സി.​സി ജി.​സി.​സി ക​മ്മി​റ്റി പു​നഃ​സം​ഘടന : സ​ത്താ​ര്‍ കു​ന്നി​ല്‍ ചെ​യ​ര്‍​മാ​ന്‍

07 August 2017

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ന്‍ നാ​ഷ​ന​ല്‍ ലീ​ഗി​െന്‍റ ഗ​ള്‍​ഫി​ലെ പോ​ഷ​ക​ഘ​ട​ക​മാ​യ (ഐ.​എം.​സി.​സി ജി.​സി.​സി ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. കു​വൈ​ത്തി​ല്‍​നി​ന്നു​ള്ള സ​ത്താ​ര്‍ കു​ന്നി​ല്‍ ചെ...

സീറ്റ്​ബെല്‍റ്റ്​ ധരിക്കാത്ത വാഹനയാ​​ത്രക്കാര്‍ക്കെതിരെ കർശന നടപടി ; 37,519 യാത്രക്കാര്‍ക്ക്​ പിഴ ചുമത്തി

07 August 2017

ദുബൈ: സീറ്റ്​ബെല്‍റ്റ്​ ധരിക്കാത്ത വാഹനയാ​​ത്രക്കാര്‍ക്കെതിരെ നടപടി കര്‍ശനം. ഇൗ വര്‍ഷം ജൂലൈ വരെ 37,519 പേര്‍ക്കാണ്​ ദുബൈ പൊലീസ്​ പിഴ ചുമത്തിയത്​. ജൂലൈ ഒന്നിന്​ പുതിയ ഫെഡറല്‍ ഗതാഗത നിയമങ്ങള്‍ നിലവില്‍ ...

ലാന ദേശീയ സമ്മേളനത്തില്‍ ആദരം ഏറ്റുവാങ്ങാൻ മലയാളം വിദ്യാലയങ്ങൾ

07 August 2017

ന്യൂയോര്‍ക്ക്: ഒക്ടോബര്‍ 6, 7, 8 തീയതികളില്‍ ന്യുയോര്‍ക്കില്‍ നടക്കുന്ന ലാനാ പത്താം ദൈ്വവാര്‍ഷിക സമ്മേളനത്തില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ കലാ- സാംസ്കാരിക- സാഹിത്യ സംഘടനകളുടേയോ വ്യക്തികളുടേയോ ...

യുഎസിലേക്കു കുടിയേറുന്നവർക്ക് ആദ്യത്തെ അഞ്ചു വർഷം സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ നൽകില്ല

07 August 2017

വാഷിങ്ടൻ∙ യുഎസിലേക്കു കുടിയേറുന്നവർക്ക് ആദ്യത്തെ അഞ്ചു വർഷം സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ നൽകില്ലെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏതാനും ദിവസം മുൻപ് യോഗ്യതാ അടിസ്ഥാനത്തിലുള്ള വീസ സമ്പ്രദായം നടപ...

ഏറെ മോഹത്തോടെ ദുബായിലെത്തിയ യുവതിക്ക് നേരിടേണ്ടി വന്നത്... 

07 August 2017

ഏറെ മോഹത്തോടെ ദുബായിലെത്തിയ യുവതി നേരിടേണ്ടി വന്നത് കൊടിയ പീഡനമാണ്. അവസാനം അല്‍ഐനിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും മലയാളി യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെയായി...

മകളുടെ വിവാഹ ആവശ്യത്തിനുള്ള ആ പണം കളഞ്ഞു പോയപ്പോള്‍ ശെല്‍വരാജ് തകര്‍ന്നുപോയി...

06 August 2017

മരുഭൂമിയില്‍ എല്ല് മുറിഞ്ഞ് കിട്ടിയ സമ്പാദ്യം മുഴുവന്‍ ഒറ്റ നിമിഷത്തെ അശ്രദ്ധകൊണ്ട് നഷ്ടമായെന്ന് കരുതിയ തമിഴ്‌നാട് സ്വദേശിയായ ശെല്‍വരാജ് എന്ന 67കാരന് ദൈവമായി മലയാളി യുവാവ്. നഷ്ടമായി എന്നു കരുതിയ 24000...

മലയാളികളുടെ പ്രിയപ്പെട്ട മാധവി ഇന്നൊരു വീട്ടമ്മ മാത്രമല്ല , വിമാനം പറത്തുകയാണ്

05 August 2017

ന്യൂജേഴ്സി: 90കളിൽ തെന്നിന്ത്യൻ പ്രേക്ഷകരെ ഒന്നടങ്കം ആരാധകരാക്കി മാറ്റിയ മാധവിയെ ആരും മറന്നിട്ടുണ്ടാകില്ല. ലാവ എന്ന ഹരിഹരൻ ചിത്രത്തിലൂടെയാണ് മാധവി മലയാള സിനിമയിൽ അരങ്ങേറിയത്. 1976ൽ പുറത്തിറങ്ങിയ തൂർപ്...

രണ്ട് മെട്രിക് ടണ്‍ ആനക്കൊമ്പ് ശില്പങ്ങള്‍ നശിപ്പിച്ചു ; അനധികൃത ആനക്കൊമ്പ് വില്‍പനയ്ക്കെതിരെ ശക്തമായ നീക്കം

05 August 2017

ന്യൂയോര്‍ക്ക്: അനധികൃത ആനക്കൊമ്പ് വില്‍പനയ്ക്കെതിരെ ശക്തമായ താക്കീത് നല്‍കികൊണ്ട് പിടിച്ചെടുത്ത ആനകൊമ്ബുകളും, ആനകൊമ്ബുകളില്‍ തീര്‍ത്ത ശില്‍പങ്ങളും ഉള്‍പ്പെടെ രണ്ട് മെട്രിക്ക് ടണ്ണോളം വരുന്ന ആനക്കൊമ്പ്...

Malayali Vartha Recommends