PRAVASI NEWS
'പ്രതീക്ഷകളും,സ്വപ്നങ്ങളും ബാക്കി വെച്ച് എംബാമിംഗ് ചെയ്ത പെട്ടിയില് നിശ്ചലമായ അവസ്ഥയില് നാട്ടിലേക്ക് മടങ്ങുന്ന മറ്റ് ചിലര്. ഒരു വിമാന താവളത്തിന്റെ രണ്ട് വാതിലുകളില് ഒരേസമയം സംഭവിക്കുന്ന കാര്യങ്ങൾ...' ഹൃദയഭേദകമായ കുറിപ്പ്
മൂന്നു ദിവസത്തെ വില്പ്പന മേളക്ക് ദുബായില് ഇന്ന് തുടക്കമായി
10 July 2017
ദുബായ് സമ്മര് സര്പ്രൈസസിന്റെ(ഡി.എസ് .എസ്.) ഭാഗമായി നടക്കുന്ന വില്പന മേള തിങ്കളാഴ്ച തുടങ്ങും. കാല്വിന് ക്ലെയിന്, ടോമി ഹില്ഫിഗേര് തുടങ്ങി എഴുപതോളം ബ്രാന്ഡുകളുടെ ഉത്പന്നങ്ങള്ക്ക് 75 ശതമാനം വരെ ഡ...
പ്രവാസി എഴുത്തുകാരുടെ സൃഷ്ടികള് ജിസിസി തലത്തില് പ്രസിദ്ധീകരിക്കാന് തീരുമാനമായി
10 July 2017
ജിസിസി തലത്തില് പ്രവാസി എഴുത്തുകാരുടെ കവിതകള് ഉള്പ്പെടുത്തി കവിതാ സമാഹാരം പ്രസിദ്ധീകരിക്കാന് ബഹ്റൈന് കേരളീയ സമാജം വായനശാല തീരുമാനിച്ചതായി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറല് സെക്രട്ടറ...
ദുബായിൽ ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിനിയെ മരിച്ച നിലയില് കണ്ടെത്തി
10 July 2017
ദുബായില് നഴ്സ് ജോലി ചെയ്തു വന്നിരുന്ന മലയാളി യുവതിയെ മരിച്ച നിലയില് കണ്ടെത്തി. ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിനി ശാന്തി തോമസാണ്( 30) മരിച്ചത്. മരണത്തിനു കാരണം ഭര്ത്താവിന്റെ ദ്രോഹമെന്നും കൊലപാതകമെ...
അടഞ്ഞുകിടന്ന ഫ്ലാറ്റിൽ പ്രവാസി യുവാവും യുവതിയും; ഒടുവിൽ ഇരുവർക്കും സംഭവിച്ചത്, ഇങ്ങനെ...
09 July 2017
അടഞ്ഞുകിടന്ന ഫ്ലാറ്റില് നിന്നും പിടികൂടിയ ഏഷ്യക്കാരനായ യുവാവിനും യുവതിയ്ക്കും യു.എ.ഇ ഫെഡറല് സുപ്രീംകോടതി ഒരുമാസം തടവ് ശിക്ഷ വിധിച്ചു. പാപത്തെ സൗന്ദര്യവത്കരിച്ചു എന്നതാണ് പ്രോസിക്യൂഷന് ഇവര്ക്കെതിരെ...
വിവാദ ഉത്തരവ് പിന്വലിക്കണമെന്ന ആവശ്യവുമായി പ്രവാസികള് രംഗത്ത്
09 July 2017
പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന് 48 മണിക്കൂര് മുമ്പേ അനുമതി വേണമെന്ന പുതിയ ഉത്തരവില് ഗള്ഫിലെങ്ങും വ്യാപക പ്രതിഷേധം. കരിപ്പൂര് വിമാനത്താവളത്തിലെ ഹെല്ത്ത് ഓഫീസര് വിമാനകമ്പനികള് വഴി കഴിഞ്ഞ ...
പിഞ്ചുകുഞ്ഞിനെ ഒരുനോക്കു കാണാനാവാതെ അവന് യാത്രയായി, ഭാര്യയും കുട്ടികളും എത്തുന്നതിന് മണിക്കൂറുകള്ക്ക് മുമ്പ് കുവൈറ്റില് മലയാളി യുവാവിന് ദാരുണാന്ത്യം
09 July 2017
ഭാര്യയും കുഞ്ഞുങ്ങളും നാട്ടില് നിന്നു മടങ്ങി വരുന്നതിന് മണിക്കൂറുകള്ക്കു മുമ്പ് കുവൈറ്റില് മലയാളി യുവാവിനു ദാരുണാന്ത്യം. റാന്നി സ്വദേശിയായ ബിജു ജോര്ജ് (38) ആണ് മരിച്ചത്. ജോലിക്കിടയില് ഡ്രില് മെഷ...
ജോലി ചെയ്യുന്നതിനിടെ അപകടത്തില് വലതുകാല് നഷ്ടപ്പെട്ട മലയാളിക്ക് 1.75 കോടി നഷ്ടപരിഹാരം
06 July 2017
ജോലി ചെയ്യുന്നതിനിടെ അപകടം മൂലം വലതുകാല് മുറിച്ചുമാറ്റേണ്ടിവന്ന മലയാളിക്കു പത്തുലക്ഷം ദിര്ഹം (1.75 കോടിരൂപയോളം) നഷ്ടപരിഹാരം നല്കാന് കോടതിവിധി. തൃശൂര് കോടശേരി സ്വദേശി ബാലന് അനുകൂലമായാണു ഷാര്ജ കോട...
കേരളീയ സമാജം മലയാളം ടോസ്റ്റ് മാസ്റ്റര് ക്ലബ്ബ് പ്രവര്ത്തനോദ്ഘാടനം
04 July 2017
ബഹ്റൈന് കേരളീയ സമാജം മലയാളം ടോസ്റ്റ് മാസ്റ്റര് ക്ലബ്ബിന്റെ പ്രവര്ത്തനോദ്ഘാടനവും പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും നടത്തി. ജിസിസിയിലെ ആദ്യത്തെ ദ്വിഭാഷാ ക്ലബ് ആണിത്. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്...
വിദേശികളുടെ മെഡിക്കല് സേവന നിരക്കില് വര്ധന
04 July 2017
കുവൈറ്റില് വിദേശികളുടെ മെഡിക്കല് സേവന നിരക്ക് വര്ധന ഈ മാസം തന്നെ പ്രാബല്യത്തില് വരുമെന്ന് ആരോഗ്യമന്ത്രി ഡോ. ജമാല് അല് ഹര്ബി അറിയിച്ചു. ചില സാങ്കേതിക കാരണങ്ങളാല് ഫെബ്രുവരിയില് നടപ്പിലാക്കാനിരു...
സൗദിയില് നിന്ന് പൊതുമാപ്പ് ലഭിച്ചിട്ടും സ്വന്തം നാട്ടില് ഭാര്യയും മക്കളും നോക്കിനില്ക്കെ വയോധികന് അറസ്റ്റില്
04 July 2017
സൗദിയില് നിന്നു പൊതുമാപ്പ് ലഭിച്ച്, 23 വര്ഷത്തിനുശേഷം നാട്ടിലെത്തിയ വയോധികനെ മതിയായ രേഖയില്ലെന്ന കാരണത്താല് വിമാനത്താവളത്തില് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.കോടതിയില് ഹാജരാക്കപ്പെട്ട വയോധികന് 14 ...
ബീച്ചില് കളിച്ചുകൊണ്ടിരുന്ന പതിനഞ്ചുകാരി ഹൃദയ സ്തംഭനം മൂലം മരിച്ചു
03 July 2017
പെരുന്നാള് ആഘോഷങ്ങള്ക്കിടെ ബീച്ചില് കളിച്ചുകൊണ്ടിരുന്ന പതിനഞ്ചുകാരി ഹൃദയ സ്തംഭനം മൂലം മരിച്ചു. ഇന്റര്നാഷണല് ഇന്ത്യന് സ്കൂള് ദമാമിലെ പത്താം ക്ലാസ് വിദ്യാര്ത്ഥിനിയായ സഹെര് പര്വേസ് ആണ് മരിച്ചത...
ഡോക്ടര്മാരുടെ അത്ഭുതം ഫലിച്ചു... സംതൃപ്തിയോടെ ഇമാന്
26 June 2017
ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയെന്ന വിശേഷണവുമായി ഇന്ത്യയില് ചികിത്സ തേടിയെത്തിയ ഇമാന് അഹമ്മദ് വലിയ സന്തോഷത്തിലാണ്. വര്ഷങ്ങള്ക്കുശേഷം ഇമാന് സ്വയം ഇരുന്നു. ഈജിപ്തില്നിന്നും മുംബൈയിലെ സെയ്ഫി ആശു...
ഖത്തറിലേക്കുള്ള വിനോദയാത്ര എളുപ്പമാകും...ടൂറിസ്റ്റ് വിസയ്ക്കു പുതിയ ഇവിസ സംവിധാനം
24 June 2017
ഖത്തര് സന്ദര്ശിക്കാന് ആഗ്രഹിക്കുന്ന വിനോദസഞ്ചാരികള്ക്ക് ഇനി വിസ വളരെ എളുപ്പമായി ലഭിക്കും. ടൂറിസ്റ്റ് വിസയ്ക്കു നേരിട്ട് അപേക്ഷിക്കാന് ഇവിസ സംവിധാനം ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയവും ഖത്തര് എയര്വ...
വേദനയോടെ ഒരു വാര്ത്ത: സൗദി ഓജര് കമ്പനി പ്രവര്ത്തനം അവസാനിപ്പിക്കുന്നു
21 June 2017
ധാരാളം മലയാളികള് ജോലിചെയ്യുന്ന സൗദി അറേബ്യയിലെ പ്രമുഖ കരാര് സ്ഥാപനമായ സൗദി ഓജര് കമ്പനി അടച്ച് പൂട്ടുന്നു. ജൂലൈ 31ന് കമ്പനിയുടെ പ്രവര്ത്തനങ്ങള് അവസാനിപ്പിക്കുന്നതായി അറിയിച്ച് അധികൃതര് ജീവനക്കാര്...
വിമാന യാത്രാക്കൂലി കുത്തനെ ഉയർന്നു; പെരുന്നാളാഘോഷിക്കാൻ നാട്ടിലെത്തുന്നവരുടെ പോക്കറ്റ് കാലിയാകും
20 June 2017
ജൂൺ അവസാനത്തോടെ ഗൾഫ് രാജ്യങ്ങളിൽ സ്കൂൾ അവധി തുടങ്ങുന്നു. അതോടൊപ്പം പെരുന്നാൾ കൂടി വന്നതോടെ പ്രവാസികൾ നാട്ടിലേക്കു വരാനുള്ള ഒരുക്കത്തിലാണ്. ഇത് മുതലെടുക്കാൻ എയര് ഇന്ത്യ ഉൾപ്പടെയുള്ള വിമാന കമ്പനികൾ യാ...

പ്രസവത്തിന് ശേഷം ഭാര്യ തിരികെ വരാൻ വിസമ്മതിച്ചു... ഭാര്യവീട് പെട്രോളൊഴിച്ച് തീയിട്ട് ഭര്ത്താവിന്റെ പ്രതികാരം; യുവാവിന്റെ പരാക്രമത്തിൽ ഏഴ് പേര്ക്ക് പൊള്ളലേറ്റു; ഭാര്യയുടെ നില ഗുരുതരമായി തുടരുന്നു; കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

സര്ട്ടിഫിക്കറ്റുകല് എടുക്കാനായി വീട്ടിലെത്തിയ യുവതിയെയും ഭർത്താവിനെയും അച്ഛനും ബന്ധുക്കളും ചേര്ന്ന് മർദിച്ചു; പ്രണയ വിവാഹിതരായ ദമ്പതികളുടെ ആറുമാസം പ്രായമായ കുഞ്ഞിനുനേരെയും അപ്പൂപ്പന്റെ നേതൃത്വത്തിൽ ക്രൂര മർദ്ദനം

ഡല്ഹിയില് കോവിഡ് വാക്സിന് കുത്തിവെയ്പ്പെടുത്ത 51 പേര്ക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങള്; ഒരാളെ ഡല്ഹി എയിംസില് പ്രവേശിപ്പിച്ചു; ഇന്നലെ രാജ്യത്ത് രണ്ടു ലക്ഷത്തോളം ആരോഗ്യപ്രവര്ത്തകര് കുത്തിവെയ്പ്പെടുത്തു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്

ഓപ്പറേഷന് സ്ക്രീന് ആദ്യദിനം തന്നെ പ്രഹസമായി; കൂളിങ് ഫിലിമും കര്ട്ടനുകളുമുള്ള മന്ത്രി പ്രമുഖന്റെ വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിലൂടെ പോയിട്ടും നടപടിയില്ല; ആദ്യദിനം നിയമലംഘനത്തിന് പിഴ ലഭിച്ചവരിൽ തിരുവനന്തപുരം ഡിസിസി പ്രസിഡന്റും

ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയിലേക്ക് മോദിക്ക് ക്ഷണം; ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരിപാടി പങ്കെടുക്കാന് ബോറിസ് ജോണ്സണ് എത്തും; ഉച്ചകോടിയില് കോവിഡ്, കാലാവസ്ഥാ വ്യതിയാനം, തുറന്ന വിപണി തുടങ്ങിയവ ചര്ച്ചയാകും; കോവിഡ് പ്രതിരോധത്തില് ഇന്ത്യ കൈവരിച്ച നേട്ടം ക്ഷണത്തിന് കാരണം

ഇത്രനാളും ഗൗരീനന്ദനെക്കുറിച്ച് അവര്ക്ക് നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ.. കുട്ടികള്ക്ക് പോലും ഭയമില്ലാതെ കടന്നു ചെല്ലാമായിരുന്നു.. ഒപ്പം നിന്നു സെല്ഫി എടുക്കാറുണ്ട്.. തുമ്പി കൈയിൽ പാപ്പാനെ ചുറ്റിയെടുത്ത് അടിച്ചുകൊലപ്പെടുത്തിയ ശേഷം ഇടഞ്ഞ് നാട്ടിലൂടെ നടന്ന ആന ഒരു കിലോമീറ്ററോളം ദൂരം സഞ്ചരിച്ചുവെങ്കിലും ഗൗരീനന്ദന് ഒന്നും നശിപ്പിക്കുകയോ തകര്ക്കുകയോ ചെയ്തില്ല... നടുക്കം വിട്ടുമാറാതെ നാട്ടുകാർ

കങ്കണക്ക് ഇറോട്ടോമാനിയ, ഋതിക് റോഷന് ലൈംഗികാസക്തി; അര്ണബ് ഗോസ്വാമിയുടെ വാട്സാപ് ചാറ്റ് പുറത്ത് വന്നപ്പോള് ബോളിവുഡ് നാറുന്നു; പുല്വാമ ആക്രമണത്തെ കുറിച്ചുള്ള ചാറ്റ് നേരത്തെ വിവാദമായി; സി.ബി.ഐക്ക് വിട്ടു നല്കാതെ കേസ് അന്വേഷിക്കുന്നത് മുംബൈ പോലീസ്
