Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ

22 DECEMBER 2025 08:09 PM ISTമലയാളി വാര്‍ത്ത
ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) ഓപ്പറേഷൻസ് & മെയിന്റനൻസ് വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലോ ഡെപ്യൂട്ടേഷനിലോ ആയിരിക്കും നിയമനം. ഏഴ് തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. വിശദമായി നോക്കാംരണ്ട് ജനറൽ മാനേജർ തസ്തികകളാണുള്ളത്: ജനറൽ മാനേജർ (സിഗ്നലിംഗ്/ടെലികോം-1), ജനറൽ ...

ലേബര്‍ക്യാമ്ബുകളിലും ഒറ്റമുറി പങ്കിട്ടും കഴിയുന്നവരില്‍ ലോക് ഡൗണിന്റെ ഓരോ ദിവസവും പിന്നിടുമ്ബോള്‍ വൈറസ് പടരാനുള്ള സാധ്യതയേറുന്നു... കുവൈറ്റില്‍ ഇന്ത്യക്കാരായ രോഗികളുടെ എണ്ണം മൂന്നൂറ് കടന്നു; നാട്ടിലെത്താന്‍ പ്രത്യേക വിമാന സര്‍വീസ് വേണമെന്ന ആവശ്യവുമായി പ്രവാസി മലയാളികള്‍

09 April 2020

ഗള്‍ഫ് നാടുകളില്‍ അതിവേഗത്തില്‍ കോവിഡ് വൈറസ് വ്യാപിയ്ക്കുകയാണ്. ഇതോടെ രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പ്രവാസി മലയാളികള്‍ ആശങ്കയിലാണ്. ലോക് ഡൗണിന്റെ ഓരോ ദിവസവും പിന്നിടുമ്ബോള്‍ ലേബര്‍ ക്യാമ്...

യു കെ യിൽ അന്തരിച്ച മലയാളി നേഴ്സ് മെയ്‌മോളുടെ സംസ്കാരം ഇന്ന് നടന്നു; യു കെ യിലെ പ്രെസ്റ്റണിലാണ് സംസ്കാരം നടന്നത്

08 April 2020

ബ്ലാക്ക്ബേണിൽ താമസിച്ചിരുന്ന മെയ്മോൾമാത്യു ബ്ലാക്ക്ബേൺ ആശുപത്രിയിൽ വച്ച് നിര്യാതയായ വാർത്ത ഏറെ നൊമ്പരമുണർത്തിയിരുന്നു. കോട്ടയം പുന്നത്തറ സ്വദേശിയായ മെയ്മോൾ ബ്ലാക്ക് ബേൺ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്ത...

പ്രവാസികൾക്ക് സന്തോഷവാർത്ത; ദുബായില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ ചികിത്സ മാത്രമല്ല പരിശോധനയും ഏര്‍പ്പെടുത്തി, കൂടുതൽ നിയന്ത്രണങ്ങൾ മുൻകരുതൽ മാത്രം

08 April 2020

കൊറോണ വ്യാപനം തടയാൻ കൃത്യമായ മുൻകരുതലുകളാണ് ഗൾഫ് രാഷ്ട്രങ്ങൾ സ്വീകരിച്ച് വരുന്നത്. ഇതേതുടർന്ന് യുഎഇ വിദേശികൾക്കും സ്വദേശികൾക്കും സൗജന്യ ചികിൽത്സ ഉറപ്പാക്കിയിരുന്നു. എന്നാൽ ഇപ്പോഴിതാ കൊറോണ വ്യാപനം പ്രത...

കോവിഡില്‍ പ്രവാസിയുടെ വേദന... പ്രവാസം മൂന്ന് പതിറ്റാണ്ടിലധികം താണ്ടിയ ഒരാള്‍ക്ക് നാട്ടില്‍ കഴിയാന്‍ സാധിച്ച കാലം എത്രയായിരിക്കും? ഗദ്ഗദത്തോടെ ഗള്‍ഫിലിരുന്ന് സലിം... വിഡിയോ കണ്ട ലോകം മുഴുവന്‍ കരഞ്ഞു.

08 April 2020

പ്രവാസം മൂന്ന് പതിറ്റാണ്ടിലധികം താണ്ടിയ ഒരാള്‍ക്ക് നാട്ടില്‍ കഴിയാന്‍ സാധിച്ച കാലം എത്രയായിരിക്കും? ഗദ്ഗദത്തോടെ ഗള്‍ഫിലിരുന്ന് സലിം ഇതു ചോദിച്ചപ്പോള്‍ കണ്ടവരെല്ലാം ചിന്തിക്കുകയും ഒരു വേള കരയുകയും ചെയ്...

കൊറോണയെന്ന മഹാമാരിയില്‍ വിറങ്ങലിച്ച് ലോകം.... യുഎസില്‍ നാല് മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു, കേരളത്തിനു പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 24 ആയി

08 April 2020

കൊറോണയെന്ന മഹാമാരിയില്‍ വിറങ്ങലിച്ച് കഴിയുകയാണ് ലോകം യുഎസില്‍ നാല് മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ, കേരളത്തിനു പുറത്ത് മരിച്ച മലയാളികള്‍ 24 ആയി. ഫിലഡല്‍ഫിയയില്‍ കോഴഞ്ചേരി തെക്കേമല സ്വദേ...

നമ്മൾ എത്രകാലം ഒരുമിച്ചു കഴിഞ്ഞു....? ഭാര്യയുടെ ചോദ്യം ഓരോ പ്രവാസിയുടെയും നെഞ്ചിൽ ഇടിത്തീയാണ്, കോറോണയുടെ പേരിൽ ക്രൂശിക്കുമ്പോൾ അറിയണം

08 April 2020

ഒരു പ്രവാസിയെ നിങ്ങൾ എത്രനാൾ കുറ്റം പറയും....ഓരോ പ്രവാസിയെയും നിങ്ങൾ എത്ര നാൾകുറ്റം പറയും. പറയുമ്പോഴെല്ലാം ഒന്ന് ഓർക്കണം. കേരളത്തിന്റെ സമ്പത്വ്യവസ്ഥയുടെ നാദിയും ഞരമ്പുംകൂടിയാണവർ. നാടും വീടും വിട്ട് വി...

ഓടിപ്പോകാന്‍ ഇടമില്ലാതെ തളയ്ക്കപ്പെട്ട പ്രവാസി; ചേര്‍ത്ത് പിടിച്ചില്ലെങ്കിലും ആട്ടി ഓടിക്കരുത്, അങ്ങനെ ചിന്തിക്കുക പോലുമരുത്; ഫേസ്ബുക്‌പോസ്റ്റ് വൈറൽ ആകുന്നു

07 April 2020

കോവിഡ് 19 എന്ന മഹാവ്യാധി കാരണം ഉറ്റവരെ പിരിഞ്ഞ്​ ഉള്ളം നീറിക്കഴിയുന്ന പ്രവാസികളെക്കുറിച്ച്‌​ യുവ അഭിഭാഷകന്‍ എഴുതിയ കുറിപ്പ്​ വൈറലാകുന്നു. രോഗം പകരാതിരിക്കാനുള്ള പ്രാഥമിക മുന്‍കരുതലായ സാമൂഹിക അകലം പാലി...

ഹോ എന്തൊരാശ്വാസം! ലോക്ക് ഡൗണില്‍ ഇളവ് നൽകി ഈ രാജ്യം

07 April 2020

ലോക്ക്ഡൗണ്‍ എല്ലാവരും പെട്ടിരിക്കുകയാണെന്നറിയാം. ജോലി പോലുമില്ലാത്തവരായി മാറിയിരിക്കുകയാണ് പലരും എന്നാൽ ഡെന്‍മാര്‍ക്ക് ഇപ്പോൾ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരിക്കുകയാണ്. ഇവിടുത്തെ ഡേ കെയര്‍ നഴ്സറികളു...

12 മണിക്കൂറിനുള്ളില്‍ 147 പേരില്‍ കൊറോണ;കാരണം തേടി അധികൃതർ, സൗദി ഇനി ഊർജിത പ്രവർത്തനത്തിലേക്ക്

07 April 2020

ഗൾഫ് രാഷ്ട്രങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ കൊറോണ സ്ഥിരീകരിച്ച രാഷ്ട്രമാണ് സൗദി. ഏകദേശം രണ്ടായിരത്തിൽപരംപേർക്കാണ് കൊറോണ ഇതിഒനോടകം തന്നെ സ്ഥിരീകരിച്ചത്. അതോടൊപ്പം തന്നെ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഒത്തിരിയേ...

സാമൂഹ്യവ്യാപനം കണ്ടെത്തിയ ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുമെന്ന് ആരോഗ്യ മന്ത്രി; കരുതലോടെ പ്രവാസികൾ

07 April 2020

സാമൂഹ്യവ്യാപനം കണ്ടെത്തിയ ഒമാനിൽ കൂടുതൽ പേർക്ക് രോഗബാധയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി. ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുമെന്ന ഒമാൻ ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ഏറെ നിര്ണായകമാകുക...

കുവൈറ്റിൽ പ്രവാസികൾ വസിക്കുന്ന ഇടങ്ങളിൽ പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചേക്കും; അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം മുന്‍കൂര്‍ അനുമതിയോടെ പുറത്തിറങ്ങാവുന്ന തരത്തിലായിരിക്കും നിയന്ത്രണം, സ്ഥിരീകരിക്കുന്ന കണക്കുകൾ സ്വദേശികളേക്കാൾ കൂടുതൽ

07 April 2020

ഗൾഫ് രാഷ്ട്രങ്ങളിൽ നിലവിൽ ലഭ്യമാകുന്ന കണക്കുകൾ പ്രകാരം കൂടുതലും പ്രവാസികളിലാണ് സ്ഥിരീകരിക്കുന്നത്. അതിൽ ഏറ്റവും ആശങ്ക കൽപ്പിക്കുന്നത് കുവൈറ്റിൽ തന്നെയാണ്. ദിനംപ്രതി സ്ഥിരീകരിക്കുന്ന കണക്കുകൾ പ്രകാരം പ...

അപകടത്തിപ്പെട്ട് തളർന്ന് പ്രവാസി മലയാളി; നാല് കോടി നഷ്ടപരിഹാരം വിധിച്ച് ദുബായ് കോടതി ഉത്തരവ്, അറബ് രാഷ്ട്രത്തിന്റെ കൈവിടാത്ത കരുണ

07 April 2020

ദുബായുടെ കരുതൽ അനുഭവിക്കാത്ത ഒരു പ്രവാസിയും ഇവിടെ ഉണ്ടാകില്ല. അത്തരത്തിൽ തളർന്നുപോയ അവസ്ഥയിൽ നിന്നൊക്കെ പലരെയും കരകയറ്റാൻ ദുബായ് ശ്രമിച്ചിട്ടുണ്ട്. അത്തരം ഒരു വാർത്തയാണ് പ്രവാസലോകത്ത് നിന്ന് പുറത്തേക്...

സാമ്പത്തിക പ്രത്യാഘാതങ്ങൾ മറികടക്കാൻ സൗദിയുടെ പുതിയ തീരുമാനം; നിരവധി മലയാളികളുൾപ്പെടെയുള്ള തൊഴിലാളികളെ ഇത്തരം തീരുമാനങ്ങൾ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിൽ പ്രവാസികൾ

07 April 2020

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ പുലർത്തിപ്പോരുന്ന അറബ് രാഷ്ട്രങ്ങളിൽ പ്രവാസികൾ ഏറെ കഷ്ടപ്പെടുന്ന സാഹചര്യമാണ് ഉരുവായിരിക്കുന്നത്. ഒപ്പം കൈത്താങ്ങായി ഒത്തിരിയേറെ സാമൂഹ്യപ്രവർത്ത...

ജനിച്ച് നാലാം ദിവസം കൊറോണ; അറബ്‌നാട്ടിൽ നവജാത ശിശു രോഗമുക്തി നേടി, പ്രവാസികൾക്ക് പ്രതീക്ഷയുടെ കിരണം പകർന്ന് ഖാലിദ് ലോകത്ത് തന്നെ സ്റ്റാർ ആയി മാറി

07 April 2020

ലോകത്തിൽ തന്നെ മഹാമാരിയായി പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച കൊറോണ വൈറസിനെ ഭീതിയോടെ തന്നെയാണ് നോക്കികാണുന്നത്. അത്തരം ഒരു സാഹചര്യത്തിൽ അതിജീവനത്തിന്റെ കഥകൾ ഏറെ ആത്മവിശ്വാസം പകരുകയാണ്. ഇറ്റലിയി...

ലേബർ ക്യാമ്പുകളിൽ കഷ്ടപ്പെടുന്ന പ്രവാസികൾക്കായി കരുതലിന്റെകരം; സഹായം ആവശ്യമുള്ളവർക്കായി അഹോരാത്രം പ്രയത്നിച്ച് സാമൂഹ്യസംഘടനകൾ; കൂടുതൽ വിവരങ്ങൾ

07 April 2020

ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും ലോകത്തിനെ തന്നെ പ്രകമ്പനംകൊള്ളിച്ച കൊറോണ വൈറസ് നിരവധിപേരുടെ ജീവനാണ് കവർന്നെടുത്തത്. വൈറസ് ഭീതിമൂലം ലോകം ലോക്ക് ഡൗണിലേക്ക് കടന്നിരിക്കുകയാണ്. പലരും പരസ്പരം സഹായിച്ചും കരുതൽ ക...

Malayali Vartha Recommends