PRAVASI NEWS
പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..
കുടുംബ വിസ വിഡിയോ കോണ്‍ഫറന്‍സിലൂടെ
08 February 2017
മിസൈമിര്‍, അല്‍ റയാന്, അല്‍ വക്ര എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങളിലും ബോര്‍ഡര്‍ പാസ്പോര്ട്ട്സ് ആന്‍ഡ് എക്സ്പാട്രിയേറ്റ്സ് അഫയേഴ്സ് ജനറല്‍ ഡയറക്ടറേറ്റ് ആസ്ഥാനത്തുമായി നാലു കേന്ദ്രങ്ങളാണ് വിഡിയോ ...
മരുഭൂമിയിലെ ആട്ടിടയന്മാര്ക്ക് സംരക്ഷണം വാഗ്ദാനം ചെയ്ത് മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം
07 February 2017
മരുഭൂമിയില്‍ താമസിക്കുന്ന ആട്ടിടയന്മാര്ക്ക് സംരക്ഷണവും പിന്തുണയും വാഗ്ദാനം ചെയ്ത് മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. ഖത്തര്‍ ചാരിറ്റി, ഷെയ്ഖ് ഥാനി ബിന്‍ അബ്ദുല്ലാഹ് ഫൗണ്ടേഷന് ഫോര്‍ ഹ്യുമാനിറ്ററ...
കുവൈത്ത് മലയാളി സമാജം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
07 February 2017
അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ കഴിഞ്ഞ ദിവസം മലയാളി സമാജം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു ഹൈപ്പര്‍ എം.ഡി അയൂബ് കച്ചേരി പൊതുയോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വര്‍ഗീസ് പോള്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ബിനോയ് ചന...
ഇന്തോ-യു.എ.ഇ .സാംസ്കാരിക സംഗമം ദുബായില്‍ സംഘടിപ്പിച്ചു
04 February 2017
ഇന്ത്യ-യു.എ.ഇ. സാംസ്കാരിക വിനിമയം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ യു.എ.ഇ. റൈറ്റേഴ്സ് യൂണിയന് അല്‍ തവാറിലെ പബ്ലിക് ലൈബ്രറി ആസ്ഥനത്ത് ഇന്തോ യു.എ.ഇ .സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. ഈ സംഗമത്തില്‍ പയ്യന്...
തൊഴിലുടമയുടെ അനുമതിയുണ്ടെങ്കില്‍ മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യാം
04 February 2017
രാജ്യത്തേക്കുളള പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച പുതിയ കുടിയേറ്റ നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണത്തിലാണ് ഇവ വ്യക്തമാക്കിയത്. 2016 ഡിസംബര്‍ 13...
ലുലു ഗിഫ്റ്റ് വൗച്ചര്‍ വാര്‍ത്ത വ്യാജമെന്ന് അധികൃതര്‍
03 February 2017
കഴിഞ്ഞ ദിവസങ്ങളിലായി അഞ്ഞൂറ് റിയാല്‍ ലുലു ഗിഫ്റ്റ് വൗച്ചറിനെ കുറിച്ച് വാട്സാപ്പുകളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ലുലു അധികൃതര്‍ പത്രക്കുറുപ്പില്‍ അറിയിച്ചു. ഇത്തരം സന്ദേശം ലഭിക്കുന്നവര്‍ അ...
യൂബര്‍ സി.ഇ.ഒ ട്രംപിന്റെ ഉപദേശകസ്ഥാനം ഒഴിഞ്ഞു
03 February 2017
ട്രംപിന്റെ കുടിയേറ്റ വിലക്കിനെതിരെ വന്‍തോതില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് യൂബര്‍ സി.ഇ.ഒ ഉപദേശകസ്ഥാനം ഒഴിഞ്ഞത്. ട്രംപിന് വ്യാപാര മേഖലയെ കുറിച്ച് ഉപദേശം നല്കുന്ന സമിതിയിലാണ് കലാനിക് അംഗമായിരുന്...
പ്രവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത
02 February 2017
രാജ്യത്ത് നിന്നും പുറത്തു പോകുന്നതിനുളള എക്സിറ്റ് പെര്‍മിറ്റ് പ്രവാസികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമാക്കിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാത്രമല്ല എക്സിറ്റ് പെര്‍മിറ്റ് നടപടി ക്രമങ്ങള്‍ ...
പ്രവാസികളുടെ ഇഖാമ പുതുക്കല്‍ അവതാളത്തില്‍
02 February 2017
കഴിഞ്ഞ ആഴ്ച തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഉണ്ടായ വൈറസ് ആക്രമണത്തെ തുടര്‍ന്ന് പ്രവാസികളുടെ ഇഖാമ പുതുക്കല്‍, സ്പോണ്‍സര്‍ഷിപ്പ് മാറ്റം, ബാങ്ക് അക്കൗണ്ട് അപ്ഡേഷന് തുടങ്ങിയവയൊക്കെ പത്തുദിവസത്...
പ്രസിഡന്റാവാന്‍ താനില്ലെന്ന് മൂണ്‍
02 February 2017
ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. രണ്ടു തവണ യു.എന്‍ മേധാവിയായ മൂണ്‍ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്...
തട്ടിപ്പുകാര്‍ക്കെതിരെ എംബസിയുടെ മുന്നറിയിപ്പ്
02 February 2017
അറ്റസ്റ്റേഷന് അയയ്ക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എത്രയും പെട്ടെന്ന് ശരിയാക്കാമെന്ന് പറഞ്ഞ് പണം തട്ടുന്നവര്‍ക്കെതിരെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. കുവൈത്ത് അധികൃതര്‍ വഴിയും ഡല്‍ഹിയിലെ കുവൈത്ത് എംബ...
ജീവകാരുണ്യപ്രവര്‍ത്തകന്‍ ജിദ്ദയില്‍ നിര്യാതനായി
02 February 2017
ജിദയില് മലയാളിയായ ജീവകാരുണ്യപ്രവര്‍ത്തകന്‍ മഞ്ചേരി വല്ലാഞ്ചിറ മുഹമ്മദ് ശരീഫ് (42) ഹൃദായാഘാതം മൂലം നിര്യാതനായി. സ്നേഹസ്പര്‍ശം ജനറല്‍ കണ്‍വീനറും ശറഫിയ്യ സുലൈമാന്‍ മസ്ജിദ് ഏരിയ കെ.എം.സി.സി പ്രസിഡന്റുമാ...
എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാന സര്‍വീസ് ഫെബ്രുവരി ഒന്നുമുതല്‍
31 January 2017
ഫെബ്രുവരി ഒന്നുമുതല്‍ ദുബായില്‍ നിന്ന് കൊച്ചിയിലേക്കുളള എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ ഡ്രീംലൈനര്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊളളാന്‍ എയര്‍ ഇന്ത്യക്ക് സാധിക്കും. ബോയിങ്ങ്...
സൗദി തകരുന്നു : മലയാളികളും പ്രതിസന്ധിയിൽ
31 January 2017
സൗദി സമ്പദ്വ്യവസ്ഥ തകരുന്നു: തിരിച്ചു പിടിക്കാൻ അധിക നികുതിയുമായി ഗവണ്മെന്റ് ..മലയാളികൾ ആശങ്കയിൽ സമ്പദ്വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുന്ന സൗദി അറേബ്യയിൽ താൽക്കാലിക ആശ്വാസത്തിനായി പൗരന്മാര്ക്ക് നികുതി...
ആകാശ നിരീക്ഷകര്‍ക്ക് വിസ്മയക്കാഴ്ചയൊരുക്കി ചന്ദ്രനും ശുക്രനും
31 January 2017
ആകാശ നിരീക്ഷകര്‍ക്ക് വിസ്മയക്കാഴ്ചയൊരുക്കി ചന്ദ്രനും ശുക്രനും വളരെ അടുത്തത്തെുന്നു. ഈ പ്രതിഭാസത്തിനു കാരണമായി ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നത് സൂര്യനുശേഷം ഏറ്റവും തിളക്കമേറിയ ആകാശഗോളങ്ങള്‍ ചന്ദ്രനും ശുക...


ഹെൽമെറ്റ് ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്റെ ബസ് ഡ്രൈവിംഗ്..

പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ഗോവിന്ദൻ

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..
