Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ വിസയില്ലാതെ എത്താം ; അമേരിക്ക, റഷ്യ, ചൈന ഉള്‍പ്പടെയുള്ളവര്‍ക്ക് 30 ദിവസത്തെ സന്ദര്‍ശക വിസ

10 AUGUST 2017 02:52 PM IST
മലയാളി വാര്‍ത്ത

ദോഹ: ഇന്ത്യയടക്കം ലോകത്തിലെ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറില്‍ വിസയില്ലാതെ പ്രവേശിക്കാം. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഖത്തറിനെതിരേ തുടരുന്ന ഉപരോധത്തിന്റെയും അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെയും പശ്ചാത്തലത്തില്‍ സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിക്കാനാണ് ഖത്തര്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം.

ആറു മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ടും സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിനുള്ള വിമാനടിക്കറ്റുമുള്ളവര്‍ക്ക് ഖത്തറില്‍ മുന്‍കൂറായുള്ള യാതൊരു അനുമതിയും കൂടാതെ ഖത്തറിലിറങ്ങാം. വിസ അനുവദിക്കുന്നതിന് യാതൊരു ഫീസും നല്‍കേണ്ടിയും വരില്ല. 30 ദിവസത്തെ സന്ദര്‍ശക വിസ, 90 ദിവസത്തെ സന്ദര്‍ശക വിസ എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുവദിക്കുക.

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് 30 ദിവസത്തെ സന്ദര്‍ശക വിസയായിരിക്കും അനുവദിക്കുക. ഇന്ത്യയെ കൂടാതെ അമേരിക്കയും റഷ്യയും ചൈനയും ഉള്‍പ്പടെയുള്ള രാജ്യങ്ങളും 30 ദിവസത്തെ സന്ദര്‍ശക വിസ അനുവദിക്കപ്പെടുന്ന 47 രാജ്യങ്ങളുടെ ഈ പട്ടികയില്‍പ്പെടും. എന്നാല്‍ ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്റ്, ജര്‍മനി, ഫ്രാന്‍സ് എന്നിയുള്‍പ്പെടുന്ന 33 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസം വരെ ഇങ്ങനെ രാജ്യത്ത് തങ്ങാം. എന്നാല്‍ ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടുന്ന 30 ദിവസത്തെ സന്ദര്‍ശകവിസയുടെ പട്ടികയിലാണ് ബ്രട്ടണ്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ലോകത്തെ മറ്റ് രാജ്യങ്ങളില്‍ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വിസ അനുവദിക്കുന്നതിന് മുന്‍ഗണന നല്‍കാറുണ്ട്. എന്നാല്‍ ഖത്തറില്‍ 90 ദിവസം വരെ തങ്ങാന്‍ തങ്ങാന്‍ കഴിയുന്ന മുന്‍ഗണനയുള്ള വിദേശപൗരന്‍മാരുടെ രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഖത്തറിന് ഉപരോധമേര്‍പ്പെടുത്തുന്നതില്‍ അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് ജിസിസി രാഷ്ട്രങ്ങള്‍ വഴങ്ങുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (1 hour ago)

ന്യൂനമർദ്ധം ചതിച്ചു..  (1 hour ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (2 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends