Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

തൊഴില്‍ പീഡനത്തിനിരയായ യുവതിയെ ഇന്ത്യന്‍ എംബസി കൈവിട്ടു , രക്ഷകനായത് അബൂദാബി പോലിസ്

10 AUGUST 2017 03:39 PM IST
മലയാളി വാര്‍ത്ത

അബൂദാബി: അബൂദബിയില്‍ വീട്ടുജോലിക്കാരിയായെത്തിയ യുവതി തൊഴില്‍ പീഡനത്തെക്കുറിച്ചുള്ള പരാതിയുമായി ഇന്ത്യന്‍ എംബസിയിലെത്തിയെങ്കിലും അധികൃതര്‍ വേണ്ട നടപടികളെടുത്തില്ലെന്ന് ആരോപണം. അവസാനം അബൂദബി പോലിസാണ് യുവതിയുടെ രക്ഷയ്ക്കെത്തിയത്. ഗള്‍ഫ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സ്വകാര്യത പരിഗണിച്ച്‌ യുവതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

രണ്ട് മാസം മുമ്പ് അബൂദബിയില്‍ വീട്ടുജോലിക്കെത്തിയ യുവതി വീട്ടുടമയുടെ പീഡനം സഹിക്കാനാവാതെയാണ് ആരും കാണാതെ അവിടെ നിന്നിറങ്ങി ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയത്. എന്നാല്‍ തല്‍ക്കാലം വീട്ടിലേക്ക് തന്നെ മടങ്ങിപ്പോവാനായിരുന്നു അധികൃതരുടെ നിര്‍ദേശം. രണ്ട് മാസമല്ലേ ആയുള്ളൂ, പ്രശ്നങ്ങളൊക്കെ തൊഴിലുടമയുമായി പറഞ്ഞുതീര്‍ക്കാം എന്നായിരുന്നുവത്രെ എംബസിയിലെ വനിതാ ജീവനക്കാരിയുടെ ഉപദേശം. കൂടുതല്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്ബര്‍ നല്‍കിയിരുന്നുവെങ്കിലും അധികൃതരില്‍ നിന്ന് കൃത്യമായ നിര്‍ദേശങ്ങളോ സഹായമോ ലഭിച്ചില്ല. അങ്ങനെ യുവതി പ്രാദേശിക പോലിസിന്റെ സഹായം തേടുകയായിരുന്നു. യുവതിയുടെ സുഹൃത്താണ് ഫെയ്സ്ബുക്ക് വഴി എംബസിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പുറംലോകത്തെത്തിച്ചത്

സാധാരണ ഇത്തരം കേസുകളില്‍ പരാതിയുമായെത്തുന്നവരെ എംബസിയുടെ അഭയ കേന്ദ്രത്തില്‍ താമസിപ്പിച്ച്‌ പോലിസുമായി ബന്ധപ്പെട്ട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താറാണ് പതിവ്. എന്നാല്‍ യുവതിയുടെ കാര്യത്തില്‍ ആശയവിനിമയത്തിലുണ്ടായ കുഴപ്പമാണ് പ്രശ്നമായതെന്നാണ് കരുതുന്നത്. സംഭവത്തെക്കുറിച്ച്‌ വിശദ അന്വേക്ഷണം ആരംഭിച്ചു. യുവതിയുടെ യാത്രാ രേഖകള്‍ ശരിയാക്കിവളരെ പെട്ടന്ന് തന്നെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വിമാന ടിക്കറ്റ് എംബസി നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (15 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (44 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (48 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (53 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends