Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.... അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും

14 MAY 2024 11:16 AM ISTമലയാളി വാര്‍ത്ത
നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.... അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കുംനിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും. ഞായറാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന സേവ് നിമിഷപ്...

പണം അയക്കാനുള്ള നിരക്ക് കൂട്ടേണ്ട സാഹചര്യം; ഫോറിന്എക്‌സ്‌ചേഞ്ച് & റെമിറ്റന്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍

31 December 2014

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പണം അയക്കാനുള്ള നിരക്ക് കൂട്ടേണ്ട സാഹചര്യമാണ് ഉള്ളതെന്ന് ഫോറിന്എക്‌സ്‌ചേഞ്ച് & റെമിറ്റന്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍. നാട്ടിലേക്ക് പണം അയക്കുമ്പോള്‍ സര്‍വ്വീസ്ചാര്‍ജിന്...

സ്ത്രീകള്‍ വണ്ടിയോടിച്ചാല്‍ തീവ്രവാദികള്‍

29 December 2014

സൗദി അറേബ്യയിലാണ് സ്ത്രീകള്‍ വണ്ടിയോടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. നിരോധനം ലംഘിച്ച് വാഹനമോടിച്ച രണ്ടു വനിതകള്‍ക്കെതിരെ, തീവ്രവാദ നിയമം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിരോധനം ലംഘി...

വിമാനനിരക്ക് കുത്തനെ കൂട്ടി; നാട്ടില്‍ പോകാനാവാതെ പ്രവാസികള്‍

23 December 2014

 വിമാന യാത്രാനിരക്ക് കുത്തനെകൂട്ടിയത് പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയായി. ഗള്‍ഫിലെ വിദ്യാലയങ്ങള്‍ക്ക് അവധിയായിട്ടും ക്രിസ്തുമസ് ആഘോഷിക്കാന്‍ നാട്ടില്‍ പോകാനാവാതെ വിഷമിക്കുകയാണ് പലരും. ഗള്‍ഫിലെ വിദ...

ക്രിസ്മസ് ആഘോഷത്തിനൊരുങ്ങി പ്രവാസി സമൂഹം

21 December 2014

ക്രിസ്മസ് ആഘോഷത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രവാസി സമൂഹം ആഘോഷത്തിരക്കിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ക്രിസ്മസിന് മുമ്പുള്ള അവസാന അവധി ദിവസങ്ങളില്‍ ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടുന്നതിന്റ...

ഡാറ്റാ ബാങ്കിനായി യുഎഇയിലെ ഇന്ത്യക്കാര്‍ പേരു വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം

20 December 2014

യുഎഇയിലെ ഇന്ത്യക്കാര്‍പേരു വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍അറിയിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റ് വെബ് സൈറ്റ് വഴി രജിസ്‌ട്രേഷന്‍നടത്താം. യു.എ.ഇയില്‍ഏതാണ്ട് 21...

എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ബഹ്‌റൈനില്‍ കുടുങ്ങി

18 December 2014

മംഗലാപുരത്തുനിന്ന് കുവൈത്തിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാര്‍ മൂലം ബഹ്‌റൈനില്‍ കുടുങ്ങി. മംഗലാപുരത്ത് നിന്ന് രാവിലെ 7.30ന് പുറപ്പെട്ട ഐ.എക്‌സ് 889 വിമാനമാണ് 9.20ന് ബഹ്‌റൈനിലെത്...

മലയാളി യുവാവ് ദുബൈയില്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു

17 December 2014

മലയാളി യുവാവിനെ ദുബൈയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടത്തെി. തൃശൂര്‍ ചാവക്കാട് നാലകത്ത് കുറ്റിക്കാട്ടില്‍ വീട്ടില്‍ സുലൈമാന്റെ മകന്‍ ഷഹീന്‍ സുലൈമാന്‍ (27) ആണ് മരിച്ചത്. ദുബൈ ഇന്‍വെസ...

കുവൈറ്റില്‍ ഇന്ത്യക്കാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

12 December 2014

ഇന്ത്യക്കാര്‍ക്കു വിസകള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം വാക്കാല്‍ നിര്‍ദേശം നല്‍കി. ഗാര്‍ഹിക സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നതിന് 720 ദിനാര്‍ (1.5 ലക്ഷം രൂപ) സ്‌പോണ്‍സര്...

ഇന്ത്യ-സൗദി ഗാര്‍ഹിക തൊഴില്‍ കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം

10 December 2014

സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട് മെന്റ് ക്രമീകരിക്കുന്നതിന് സൗദി ,ഇന്ത്യയുമായി ഒപ്പുവെച്ച കരാറിന് സൗദി മന്ത്രി സഭ അംഗീകാരം നല്‍കി. ഗാര്‍ഹിക തൊഴിലാളികളുടെയും തൊഴില്‍ ഉടമകളുടെയും അവകാ...

ദുബായില്‍ ലേബര്‍കാര്‍ഡ് പിഴ ആയിരം ദിര്‍ഹമാക്കി

09 December 2014

ദുബായില്‍ ലേബര്‍കാര്‍ഡുമായി ബന്ധപ്പെട്ട പിഴയില്‍ വന്‍തോതില്‍ ഇളവ് അനുവദിച്ച് മന്ത്രാലയം ഉത്തരവിട്ടു. വ്യക്തിഗത പിഴകള്‍ ആയിരം ദിര്‍ഹമായി പരിമിതപ്പെടുത്തി. ആറ് മാസത്തേക്കാണ് ഇളവ്. 2014 ജനുവരി നാല് മു...

കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് തീപിടിച്ച് പൊന്നാനി സ്വദേശി വെന്തുമരിച്ചു

08 December 2014

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് തീപിടിച്ച് പൊന്നാനി സ്വദേശി വെന്തുമരിച്ചു. കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം പൊന്നാനി മുക്കാടി വാഴത്തോപ്പില്‍ ഹംസയുടെ മകന...

സമ്മര്‍ ടു കേരള\' സംരംഭവുമായി ഫോമ

06 December 2014

ഫെഡറേഷന്‍ ഒഫ് മലയാളി അസോസിയേഷന്‍സ് ഒഫ് അമേരിക്കാസ് (ഫോമ)യും ഐ.ഐ.എസ്.എ.സി എന്ന പ്രസ്ഥാനവുമായി ചേര്‍ന്ന് അമേരിക്കയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തെ അറിയുന്നതിന് വേണ്ടി സമ്മര്‍ ടു കേരള എന്ന പരിപാ...

പരിഷ്‌കരിച്ച തൊഴില്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും പ്രധാനമന്ത്രി

05 December 2014

രാജ്യത്തെ പരിഷ്‌കരിച്ച തൊഴില്‍ നിയമം ഏറെ വൈകാതെ പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ആല്‍ഥാനി വ്യക്തമാക്കി. സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വലിയ മാറ്റമാണ് ...

കുവൈത്തില്‍ ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സബ്‌സിഡി പിന്‍വലിക്കുന്നു

04 December 2014

 ജനവരി ഒന്നുമുതല്‍ കുവൈത്തില്‍ ഡീസല്‍, മണ്ണെണ്ണ എന്നിവയുടെ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. പെട്രോളിനും പാചകവാതകത്തിനും പുതുവര്‍ഷാരംഭത്തില്‍ത്തന്നെ വില വര്‍ധിപ്പിക്കും. പൊതു ചെലവ് നിയന്ത്രിക...

ബഹ്‌റൈന്‍ വനിതാ ദിനം ആഘോഷിച്ചു

03 December 2014

വിവിധ മന്ത്രാലയങ്ങളില്‍ ബഹ്‌റൈന്‍ വനിതാദിനത്തോടനുബന്ധിച്ച് പരിപാടികള്‍ സംഘടിപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തില്‍ നടത്തിയ പരിപാടി മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫയുടെ രക്ഷാധികാ...

Malayali Vartha Recommends