PRAVASI NEWS
പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും
ബ്രിട്ടനില്‍ നഴ്‌സിംഗ് ജോലിക്ക് ഐഇഎല്‍ടിഎസ് വേണ്ട...
19 October 2017
ഇന്ത്യന്‍ നഴ്‌സുമാര്‍ക്കു ബ്രിട്ടനില്‍ കൂടുതല്‍ അവസരങ്ങമായി ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്തുള്ള നിയമങ്ങള്‍ എന്‍എംസി പുറത്തുവിട്ടു. നവംബര്‍ ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പരിശീലനം ലഭ...
തിരുവനന്തപുരം ചെമ്പഴന്തി മനോജിനെ ചതിയില്‍പ്പെടുത്തി ദീപുവും ഭാര്യ ഐശ്വര്യയും; കിടപ്പാടം ജപ്തിയുടെ വക്കില്‍, 60 ലക്ഷം രൂപയുടെ കടക്കെണി
19 October 2017
സുഹൃത്തിന്റെ വാഗ്ദാനം വിശ്വസിച്ച് നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് പഴം, പച്ചക്കറി കയറ്റുമതി കച്ചവടം തുടങ്ങാമെന്ന തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി മനോജിനെ എത്തിച്ചതാകട്ടെ ലക്ഷങ്ങളുടെ കടബാധ്യതയില്‍. 13 വര്...
വാഹന അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു
17 October 2017
ഷാര്‍ജയില്‍ വാഹനമിടിച്ച് മലയാളി വിദ്യാര്‍ഥി മരിച്ചു. പരുമല മാന്നാര്‍ സ്വദേശി കടവില്‍ വര്‍ഗീസ് മാത്യുവിന്റെയും സിബിയുടെയും മകന്‍ ജോര്‍ജ് വി. മാത്യുവാണ് മരിച്ചത്. 13 വയസായിരുന്നു. ഷാര്‍ജ അല്‍ മാജാസില്‍ ...
സംഭവം ഗള്‍ഫില്‍... മസാജിംഗും ലൈംഗിക വ്യാപാരവും നടത്തുന്നവരില്‍ മലയാളി യുവാക്കളും
16 October 2017
അല്‍പം സുഖത്തിനായി മസാജ് പാര്‍ലറില്‍ എത്തുന്നവര്‍ക്ക് ഞെട്ടിക്കുന്ന അനുഭവം. മസാജ് പാര്‍ലറില്‍ പുരുഷന്‍മാരെ സ്ത്രീകളുടെ വസ്ത്രം ധരിച്ച് ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ച നാലംഗ സംഘം പിടിയില്‍. കുവൈത്ത് സുരക്...
ചെലവ് കുറഞ്ഞ വിമാന ടിക്കറ്റ് എടുക്കാനുള്ള ഒരു വിദ്യയുമായി യുവാവ്
15 October 2017
ചെലവ് കുറഞ്ഞ വിമാന ടിക്കറ്റ് എടുക്കാനുള്ള ഒരു വിദ്യയുമായുള്ള പ്രതീഷ് ജെയ്‌സന്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ചെലവുകുറഞ്ഞ വിമാനടിക്കറ്റ് എങ്ങനെ എടുക്കാമെന്...
എനിക്ക് ആനന്ദിനെ കാണാതെ ജീവിക്കാനാകില്ല...കാമുകനെത്തേടി ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഇന്ത്യയിലെത്തിയ ബ്രസീലിയൻ സുന്ദരിയുടെ പ്രണയം ഇങ്ങനെ...
12 October 2017
സാമൂഹ്യമാധ്യമമായ ഫേസ്ബുക്കിലൂടെയാണ് ബ്രസീലിയൻ സുന്ദരിയും ഇന്ത്യൻ യുവാവും പ്രണയത്തിലാകുന്നത്. ഒരു വര്‍ഷം മുമ്പാണ് യുവതിയും ഹരിയാനായിലെ യമുനനഗറിലുള്ള ആനന്ദും പരിചയപ്പെടുന്നത്. രണ്ടുപേർക്കും ഭാഷ അറിയില്...
22 കാരി മദാമയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ദുബായില്‍ എത്തിയ പ്രവാസിയെ കാത്തിരുന്നയാളെക്കണ്ട് ഞെട്ടി
11 October 2017
ഡേറ്റിംഗ് എന്താണെന്ന് പരീക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പ്രവാസി യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. പണം നല്‍കി സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ദുബായിലെ ഹോട്ടല്‍ മുറിയില്‍ എത്തിയ ആളിനാണ് ...
സുഹൃത്തിന്റെഫോണില്‍ നിന്ന് സഹപ്രവര്‍ത്തകയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച യുവാവ് ഏഷ്യക്കാരന്‍
10 October 2017
സുഹൃത്തിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് അനുമതിയില്ലാതെ സഹപ്രവര്‍ത്തകയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച യുവാവ് അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിപ്പോയി. വന്‍തുക പിഴശിക്ഷ യുവാവിനെതിരെ കോടതി വിധിച്ചു.അബുദാബിയിലെ...
വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് അയയ്ക്കുന്ന പാഴ്‌സല്‍ സാധനങ്ങള്‍ക്കുള്ള ജിഎസ്ടി ഇളവ് 5000 രൂപ വരെ മാത്രം
08 October 2017
വിദേശത്ത് നിന്ന് നാട്ടിലേക്ക് പാഴ്‌സല്‍ അയയ്ക്കുന്ന സാധനങ്ങള്‍ക്കുള്ള ഐജിഎസ്ടി (ഇന്റഗ്രേറ്റഡ് ജിഎസ്ടി) ഇളവ് 5000 രൂപ വരെ മാത്രമായി നിശ്ചയിച്ചതു കൊറിയര്‍ മേഖലയ്ക്ക് വന്‍ തിരിച്ചടിയായി. ഐജിഎസ്ടി ചുമത്തി...
നവോദയ സ്‌പോര്‍ട്‌സ് ഫെസ്റ്റ് 2017 നവംബര്‍ 3, 10 തീയ്യതികളിൽ
06 October 2017
കിഴക്കന്‍ പ്രവിശ്യയിലെ കായിക പ്രതിഭകള്‍ക്കും കായിക പ്രേമികൾക്കും ഇനി ആവേശത്തിന്റെ നാളുകൾ. നവംബര്‍ 3, 10 തീയ്യതികളിലായി നവോദയ സ്‌പോര്‍ട്‌സ് ഫെസ്റ്റ് 2017 സംഘടിപ്പിക്കുന്നു. വിവിധ പ്രായക്കാരായ നൂറുകണക്...
ജലവിനോദങ്ങളുടെ അനന്തസാധ്യതകളുമായി ‘സീ ദുബായ്’
06 October 2017
ഉല്ലാസങ്ങൾക്കും ആഡംബരങ്ങൾക്കും ദുബായിയിൽ പ്രിയമേറുന്നു. കടലിലും ജലാശയങ്ങളിലും വിനോദങ്ങൾക്കായി ‘സീ ദുബായ്’ എന്ന പേരിൽ ഒരു പദ്ധതി യാഥാർഥ്യമാകുന്നു. പദ്ധതിയിൽ ഫ്‌ളോട്ടിങ് റസ്‌റ്ററന്റുകൾ, റസ്‌റ്റ്ഹൗസുകൾ, ...
എച്ച് വൺ ബി പ്രീമിയം വിസ അനുവദിക്കുന്നതിനുള്ള നടപടികൾ അമേരിക്ക പുനഃരാരംഭിച്ചു
04 October 2017
സ്വദേശിവത്കരണത്തിന്റെ ഭാഗമായി ട്രംപ് സർക്കാർ ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണം ഒഴിവാക്കി. അതിൻ്റെ ഫലമായി എച്ച്1ബി പ്രീമിയം വിസ അനുവദിക്കുന്നതിനുള്ള നടപടികൾ അമേരിക്ക പുനഃരാരംഭിച്ചു. എച്ച്1ബി വിസയുടെ ...
സൗദിയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
01 October 2017
സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. സൗദി യു.എ.ഇ അതിര്‍ത്തി പ്രദേശമായ സല്‍വയിലുണ്ടായ അപകടത്തിലാണ് മലപ്പുറം മങ്കട സ്വദേശി അജിത്, കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അജിത് എന്നിവര്‍ മ...
സൗദിയില്‍ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു
30 September 2017
സൗദിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം മങ്കട സ്വദേശി അജിത്, കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അജിത് എന്നിവരാണ് സല്‍വയിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഇവരുടെ വാഹനത്തില്‍ കൂടെയുണ്ടായി...
കൂട്ടുകാര്‍ ഒരു സെല്‍ഫിയെടുത്തു... പണികിട്ടിയത് സി.പി.എം സൈബര്‍സഖാക്കള്‍ക്ക്
29 September 2017
അബ്ദുള്‍ ജസീം ഇപ്പോള്‍ ചിന്തിക്കുന്നത് തന്നെ ഇത്രപെട്ടെന്ന് സിനിമേലെടുത്തോയെന്നാണ്. കൂട്ടുകാര്‍ ഷാര്‍ജ വിമാനത്താവളത്തില്‍ വെച്ചെടുത്ത ചിത്രമാണ് ജസീമിനെ താരമാക്കിയത്. ഷാര്‍ജ ഷെയ്ഖിനും സഖാവ് പിണറായിക്കു...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















