PRAVASI NEWS
സൗദിയില് ബസുകള് കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം
രൂപയുടെ മൂല്യവര്ധന : പ്രവാസി സമൂഹം ആശങ്കയില്
04 April 2017
എണ്ണവിലയിടിവു മൂലം സാമ്പത്തിക മാന്ദ്യത്തിലായ ഗള്ഫ് രാജ്യങ്ങളിലെ പിരിച്ചുവിടല്, ശമ്പളം വെട്ടിക്കുറയ്ക്കല് തുടങ്ങിയ ഭീഷണികളിലാണു പ്രവാസികള്. ഇതിനൊപ്പം നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിനു മൂല്യം കുറയുന...
കരിപ്പൂര് വിമാനത്താവള വികസനത്തിന് പ്രവാസി നിക്ഷേപസാധ്യതകള് ആരായണം
01 April 2017
കരിപ്പൂര് വിമാനത്താവള വികസനത്തിന് പ്രവാസി നിക്ഷേപസാധ്യതകള് ആരായണമെന്നാവശ്യപ്പെട്ട് ധനമന്ത്രി ടി.എം. തോമസ് ഐസക്കിന് കോഴിക്കോട് ജില്ല പ്രവാസി(യു.എ.ഇ.) നിവേദനം നല്കി. റണ്വേ വിപുലീകരണ പ്രവൃത്തികളും റീ ...
ഇന്ത്യസന്ദര്ശനത്തിന് ഒമാന് വിദേശകാര്യമന്ത്രി എത്തുന്നു
01 April 2017
ഏപ്രില് രണ്ട്, മൂന്ന് തീയതികളില് ഒമാന് വിദേശകാര്യമന്ത്രി യൂസുഫ് ബിന് അലാവി ബിന് അബ്ദുള്ള ഇന്ത്യ സന്ദര്ശിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാസ്വരാജ് അറിയിച്ചു. സന്ദര്ശനവേളയില് ഇരു രാജ്യങ്ങളും തമ്...
സലാല ഇന്ത്യന് സ്കൂളില് അദ്ധ്യാപകര്ക്ക് പരിശീലനം സംഘടിപ്പിച്ചു
01 April 2017
ഡോ. ടി ബാലസുബ്രമണ്യം നേതൃത്വത്തില് സലാല ഇന്ത്യന് സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകര്ക്കായി പരിശീലനം സംഘടിപ്പിച്ചു. ഇംഗ്ലീഷ് വിഭാഗം തലവന് സി ടി രാമസ്വാമി സ്വാഗതം ആശംസിച്ചു.സ്കൂള് മാനേജ്മെന്റ് കമ...
ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസ നിരക്കുകള് ഉയര്ത്തി
01 April 2017
ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വീസ നിരക്കുകള് കുത്തനെ ഉയര്ത്തി. പുതിയ ഉത്തരവു പ്രകാരം എല്ലാത്തരം വിസയുടെയും നിരക്കു ഇരട്ടിയാക്കിയിട്ടുണ്ട്. നൂറുശതമാനത്തിലധികം വര്ധനയാണ് ഉണ്ടായിരിക്കുന്നത്. ഖത്തറില്ന...
ഭീകര പ്രവര്ത്തനം തടയാന് ചൈന താടിയും തട്ടവും നിരോധിച്ചു
31 March 2017
ബീജിങ്: രാജ്യത്തെ ഭീകര പ്രവര്ത്തനങ്ങള് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മുഖാവരണവും (തട്ടം), താടിയും ചൈന നിരോധിക്കുന്നു. കിഴക്കന് സിന്ജിയാങ് പ്രവിശ്യയില് ഭീകര പ്രവര്ത്തനങ്ങള് വര്ധിക്കുന്ന സാഹചര്യ...
കേരളത്തിലേക്ക് ഇന്ഡിഗോ വിമാനസര്വീസ് ആരംഭിക്കുന്നു
31 March 2017
ഇന്ത്യയിലെ ഏറ്റവും വലിയ ചെലവ് കുറഞ്ഞ എയര്ലൈനായ ഇന്ഡിഗോ ദോഹയില് നിന്നും കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളുള്പ്പെടെ ഇന്ത്യയിലെ ആറ് നഗരങ്ങളിലേക്ക് സര്വീസ് ആരംഭിക്കുമെന്നാണ് റിപ്പോട്ടുകള്. ദോഹയില് ...
ഗള്ഫ് വിമാന യാത്രക്കൂലിയില് നാലിരിട്ടി വര്ധനവ്
31 March 2017
വിമാനകമ്പനികള് അവധിക്കാലത്തെ തിരക്ക് മുതലാക്കി കേരളത്തില് നിന്ന് ഗള്ഫിലേക്കും യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുമുളള യാത്രാനിരക്ക് കുത്തനെ കൂട്ടി. നാലിരിട്ടിവരെയാണ് ഗള്ഫിലേക്കുളള നിരക്ക് വര്ധ...
പിതാവിന്റെ കമ്പനിയില് ജോലി ചെയ്യുന്ന യുവാവിനെതിരെ യുവതിയുടെ പരാതി
31 March 2017
സ്പോണ്സറുടെ (ഖഫീല്) മകളെ കടന്നുപിടിച്ചു ചുംബിച്ചെന്ന് ആരോപിച്ച് ഇന്ത്യക്കാരനായ യുവാവിനെതിരെ പരാതി. ദുബായ് സ്വദേശിനിയായ 22കാരിയുടെ പരാതിയില് ദുബായ് പോലീസ് ഇയാള്ക്കെതിരെ കേസെടുത്തിട്ടുണ്ട്. 24 വയസുള...
ആരോഗ്യ ഇന്ഷുറന്സ് സമയപരിധി ഇന്ന് അവസാനിക്കും
31 March 2017
ആരോഗ്യ ഇന്ഷുറന്സില് ദുബായിലെ എല്ലാ താമസക്കാരെയും ഉള്പ്പെടുത്താനുള്ള സമയപരിധി ഇന്നവസാനിക്കും. ആശ്രിതവീസയില് ഉള്ളവരെയും തൊഴിലാളികളെയും ഇന്ഷുറന്സില് ഉള്പ്പെടുത്താത്ത സ്പോണ്സര്മാര്, തൊഴിലുടമക...
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളക്ക് ഇന്ന് ഷാര്ജയില് തുടക്കമാകും
30 March 2017
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള ഇന്നു രാത്രി എട്ടിന് അസോസിയേഷന് കമ്യൂണിറ്റി ഹാളില് ആരംഭിക്കും. ഇന്ത്യന് അസോസിയേഷനും (ഐഎഎസ്) കേരള ചലച്ചിത്ര അക്കാദമിയും ഇന്ത്യന് കോണ്സുലേറ്റും സംയുക്തമ...
പൊതുമാപ്പിന് അപേക്ഷ നല്കിയതില് 500 ഇന്ത്യക്കാര്
30 March 2017
പൊതുമാപ്പിനുളള ആദ്യ ദിനത്തില് അഞ്ഞൂറോളം ഇന്ത്യക്കാരാണ് റിയാദിലെ ഇന്ത്യന് എംബസിയിലും ജിദ്ദയിലെ ഇന്ത്യന് കോണ്സുലേറ്റിലുമായി അപേക്ഷ നല്കിയത.് എമര്ജന്സി സര്ട്ടിഫിക്കറ്റിന് (ഇസി) നേരത്തെ മുന്നൂറ്റി...
വിദേശികളുടെ ചികിത്സാ ഫീസ് വര്ധന ഉടന് നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ജമാല് അല് ഹര്ബി വ്യക്തമാക്കി
30 March 2017
വിദേശികളുടെ ചികിത്സാ ഫീസ് വര്ധന ഉടന് നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ജമാല് അല് ഹര്ബി വ്യക്തമാക്കി. കംപ്യൂട്ടര് സംവിധാനവുമായി ബന്ധപ്പെട്ട സാങ്കേതികമായ ചില നടപടിക്രമങ്ങള് പൂര്ത്തിയാക്കിയാല് ...
എംബസിയുടെ സഹായം തേടി തൊഴിലുടമ ലൈംഗിക അടിമയാക്കിയ ഇന്ത്യന് യുവതി
30 March 2017
സൗദി അറേബ്യയില് ജോലിക്കെത്തിയ ഇന്ത്യന് യുവതിയെ തൊഴിലുടമ ലൈംഗികമായി ഉപദ്രവിക്കുന്നതായി പരാതി. പീഡനത്തില് നിന്നും രക്ഷപ്പെടുന്നതിന് ഇന്ത്യന് എംബസിയുടെ സഹായം തേടിയിരിക്കുകയാണ് ഹൈദരാബാദ് സ്വദേശിനി. തൊ...
സൗദി പൊതുമാപ്പ്; ആര്ക്കൊക്കെ ആനുകൂല്യം ലഭിക്കും? നടപടിക്രമങ്ങള് എങ്ങനെ?
30 March 2017
വിമാനത്താവളങ്ങളിലും നാടുകടത്തല് കേന്ദ്രങ്ങളിലും അടക്കമുള്ള പാസ്പോര്ട്ട് ഓഫീസുകളില് നിന്നാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്ക്ക് ഫൈനല് എക്സിറ്റ് ലഭിക്കുന്നത്. പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുന്...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
