Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു

23 AUGUST 2026 12:24 PM ISTമലയാളി വാര്‍ത്ത
ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങിമരിച്ചു. പഴയങ്ങാടി മാട്ടൂൽ മടക്കര സ്വദേശി മുഹമ്മദ് ജാസിർ (24) ആണ് ഖത്തറിൽ വെച്ച് മരണപ്പെട്ടത്. മാട്ടൂൽ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ വട്ടക്കണ്ടി ജാസ്മിയുടെയും പൂവങ്കുളത്തിൽ അബ്ദുൽ നസീറിന്റെയും മകനാണ്. ക...

ഭവന വായ്‌പ ലഭിക്കാൻ ഇതൊക്കെ ശ്രദ്ധിച്ചാൽ നാട്ടിലൊരു വീട് എന്ന പ്രവാസിയുടെ സ്വപ്നം സഫലമാക്കാം

26 September 2017

നാട്ടിലൊരു വീട്‌ എന്നത്‌ ഏതൊരു പ്രവാസിയുടെയും സ്വപ്‌നമാണ്. ഗൾഫിൽ പോയി കാശ്‌ സമ്പാദിച്ച്‌ നാട്ടിൽ വന്നൊരു വീടൊക്കെ വച്ച്‌ സുഖമയി ജീവിക്കാം എന്ന ആഗ്രഹത്തിലാണ് ഓരോ മലയാളിയും വിമാനം കയറുന്നത്‌. എന്നാൽ ആ സ...

ഡ്രോണ്‍ ഡെലിവറിയിലൂടെ ഉപഭോക്താക്കളെ സംതൃപ്തരാക്കി കോസ്റ്റ കോഫി ; ഇനി കോഫി പറന്നെത്തും

26 September 2017

ഇന്നത്തെകാലത്ത് മനുഷ്യന് വളരെ കുറച്ച് മാത്രമുള്ള ഒരു വികാരമാണ് ക്ഷമ. ഒന്നിനും കാത്തിരിക്കാൻ പറ്റാതെ മാറിയിരിക്കുന്നു. ഭക്ഷണം ഓർഡർ ചെയ്തുകഴിഞ്ഞാലും അത് മുന്നിൽ എത്തുന്നതുവരെയും ക്ഷമിക്കാനുള്ള സാവകാശവും...

സൗദിയില്‍ ജോലിസ്ഥലത്ത് പരിക്കേല്‍ക്കുന്ന തൊഴിലാളികളുടെ യാത്രാ -താമസ ചെലവുകള്‍ ഇനിമുതൽ 'ഗോസി 'നോക്കും

26 September 2017

സൗദിയില്‍ ജോലിസ്ഥലത്ത് പരിക്കേല്‍ക്കുന്ന തൊഴിലാളികളുടെ യാത്രാ -താമസ ചെലവുകള്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) പൂര്‍ണമായി ഏറ്റെടുന്നു. ഒപ്പം തന്നെ അപകടത്തില്‍ പെട്ട് മറ്റൊരാളിന്...

ബിസിനസ് ആവശ്യത്തിന് പോയ ഭാര്യയുടെ ഫെയ്‌സ് ബുക്കിലെ ഫോട്ടോകണ്ട് ഭർത്താവ് ഞെട്ടി!! എല്ലാം കൈവിട്ടുപോയെന്നുറപ്പായ ഭർത്താവ് ഒടുവിൽ ചെയ്തത്...

26 September 2017

ഷാർജയിലെ അപ്പാർട്ട്മെന്റിൽ വച്ച് യുവതിക്കും 23 കാരനായ സുഹൃത്തിനും നേരെ ആസിഡാക്രമണം. യുവതിയുടെ ഭർത്താവാണ് ഇരുവർക്കും നേരെ ആസിഡൊഴിച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇയാളെ ഷാർജ എയർപോർട്ട...

നാല്​ മാസം പ്രായമായ കുഞ്ഞിന്റെ പാസ്​പോർട്ടിൽ എക്​സിറ്റ്​ വിസയടക്കാത്തതിനെ തുടർന്ന് മലയാളികുടുംബത്തിന് യാത്ര നിഷേധിച്ചു

25 September 2017

സൗദിയിൽ നാല്​ മാസം പ്രായമായ കുഞ്ഞിന്റെ പാസ്​പോർട്ടിൽ എക്​സിറ്റ്​ വിസയടിക്കാതെ വിമാനത്താവളത്തിലെത്തിയ കുടുംബത്തിന് വിമാനത്താവള അധികൃതർ യാത്ര നിഷേധിച്ചു. അറാറിലെ ഗവൺമന്റെ​ ആശുപത്രിയിൽ സ്​റ്റാഫ് നഴ്​സായ...

സ്വർണ്ണം കടത്താൻ പതിനെട്ടടവും പയറ്റി യുവാവ്... ഒടുവിൽ സംഭവിച്ചത് ...

25 September 2017

കള്ളക്കടത്ത് നടത്താൻ പല വഴികളും പയറ്റുന്നവരുണ്ട്. വിദേശത്ത് നിന്ന് സാധനം കടത്തുമ്പോൾ പലപ്പോഴും പിടിക്കപെടാനാണ് പതിവ്. എന്നാൽ വിദഗ്തമായി പണി ഒപ്പിക്കുന്നവരുമുണ്ട്. എന്നാൽ ഇവിടെ സ്വർണം കടത്തിയ യുവാവിനു ...

വിദേശ നഴ്സുമാരെ നിയമിച്ചതില്‍ ക്രമക്കേട്; 20 നഴ്‌സുമാർ ജോലിയിൽ നിന്ന് പിരിച്ചുവിടലിന്റെ വക്കിൽ

25 September 2017

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ 20 വിദേശികൾ പിരിച്ചുവിടലിന്റെ വക്കിൽ. സർക്കാർ ആശുപത്രികളിലേക്ക് വിദേശ നഴ്സുമാരെ നിയമിച്ചതിൽ ക്രമക്കേട്​ നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില...

ഇലക്‌ട്രിക് കാറുടമകളെ സേവിക്കാനൊരുങ്ങി ദുബായ്

25 September 2017

പ്രകൃതിയെ മലിനപ്പെടുത്തുന്നതിൽ നിന്ന് പിന്മാറാൻ തയ്യാറായി വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാരാകുന്നവർക്ക്​ ദുബായിൽയില്‍ ഇത് ആനുകൂല്യങ്ങളുടെ കാലം. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച്‌ ഇലക്‌ട്രിക...

പുകയില ഉത്പന്നങ്ങൾക്ക് നികുതി വർധിപ്പിച്ചു ...പിന്നെ കണ്ടത് കടകൾക്ക് മുന്നിലെ നീണ്ട ക്യൂ ...

25 September 2017

സാധാരണയായി യുദ്ധമോ മറ്റു ദുരന്തങ്ങളോ വരാൻ പോകുന്നതിന്റെ സൂചന ലഭിച്ചാൽ ആളുകൾ ഭക്ഷണ സാധനങ്ങള്‍ മുൻകൂട്ടി ശേഖരിച്ചുവയ്ക്കുന്നത് പതിവാണ്. കാരണം ഇനിയൊരു ക്ഷാമത്തിൽ നിന്ന് പിടിച്ച് നിൽക്കുക തന്നെ. എന്നാല്‍ ...

യുഎഇയില്‍ ഭാര്യയുടെയും കാമുകന്റെയും മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു

24 September 2017

യുഎഇയില്‍ ഭാര്യയുടെയും കാമുകന്റെയും മുഖത്ത് ഭര്‍ത്താവിന്റെ ആസിഡാക്രമണം. ഷാര്‍ജയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ശ്രീലങ്കന്‍ പൗരനും യുവതിയുടെ ഭര്‍ത്താവുമാണ് ആസിഡാക്രമണം നടത്തിയത്. ശേഷം രക്ഷപ്പെടാന്‍ ശ...

വിദേശത്തു നിന്നു വരുന്ന യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ ചൂഷണത്തിനു വിധേയരാവുകയും അര്‍ഹമായ ആനുകൂല്യം നിഷേധിക്കപ്പെടുകയും ചെയ്യുന്നോ

23 September 2017

വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ചൂഷണത്തിനു വിധേയരാവുകയും അര്‍ഹമായ ആനുകൂല്യം നിഷേധിക്കപ്പെടുകയും ചെയ്ത സംഭവങ്ങള്‍ ഒട്ടേറെയുണ്ട്. ആനുകൂല്യങ്ങളെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും യാത്രക്കാര്‍ക്ക് നല്ല ...

പഠനം പൂര്‍ത്തിയാക്കാനാവാതെ ഗള്‍ഫ് രാജ്യങ്ങളിലെത്തി ജോലി ചെയ്യുന്ന മലയാളികൾക്ക് അവസരങ്ങളുമായി പത്താം തരം തുല്യതാ കോഴ്സ്

23 September 2017

ജീവിതപ്രാരാബ്ധങ്ങളിൽപ്പെട്ട് പഠനം പാകുതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട് നാടുവിടേണ്ടി വന്നവാരാണ് ഭൂരിഭാഗം സാധാരണ പ്രവാസി മലയാളികളും. എന്നാൽ വിദ്യാഭാസ യോഗ്യത വളരെ കുറവായതുകൊണ്ട് തന്നെ പലപ്പോഴും അവസരങ്ങൾ അവരെ ...

മലയാളം പഠിപ്പിക്കാന്‍ മന്ത്രി എ.കെ. ബാലനും സംഘവും യുകെയിൽ

23 September 2017

വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളികളുടെ മക്കള്‍ക്കു മലയാളഭാഷയില്‍ പ്രാവീണ്യം ഉണ്ടാക്കാൻ കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ മലയാളം മിഷനുമായി ആരംഭിച്ച പദ്ധതിയുടെ ഭാഗമായി മന്ത്രി എ...

താമസമുറിയിലെ പാകച വാതക സിലിണ്ടര്‍ ചോര്‍ന്നതിനെ തുടർന്ന് പ്രവാസിയുവാവ് കെട്ടിടത്തിനു പുറത്തേക്ക് തെറിച്ചു

23 September 2017

താമസമുറിയിലെ പാകച വാതക സിലിണ്ടര്‍ ചോര്‍ന്നതിനെ തുടർന്ന് ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിൽ വന്‍ സ്ഫോടനം. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കൊപ്പം താമസക്കാരനായ പ്രവാസി യുവാവ് കെട്ടിടത്തിനു...

പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി

21 September 2017

പ്രവാസികള്‍ക്ക് ആശ്വാസമായിട്ടാണ് സൗദിയുടെ പുതിയ ഉത്തരവ്. ഇന്റര്‍നെറ്റ് ഉപയോഗിച്ച് കോള്‍ വിളിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സൗദി അറേബ്യ പിന്‍വലിച്ചു. വാട്‌സ്ആപ്പ്, സ്‌കൈപ്പ് തുടങ്ങിയവ ഉപയോഗി...

Malayali Vartha Recommends