Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളക്ക് ഇന്ന് ഷാര്‍ജയില്‍ തുടക്കമാകും

30 MARCH 2017 03:39 PM IST
മലയാളി വാര്‍ത്ത

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള ഇന്നു രാത്രി എട്ടിന് അസോസിയേഷന്‍ കമ്യൂണിറ്റി ഹാളില്‍ ആരംഭിക്കും. ഇന്ത്യന്‍ അസോസിയേഷനും (ഐഎഎസ്) കേരള ചലച്ചിത്ര അക്കാദമിയും ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായിചേര്‍ന്നാണ് ഇത് സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയ്ക്കും സംവിധാനത്തിനുമുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ വിധു വിന്‍സെന്റ് ഉദ്ഘാടനം നിര്‍വഹിക്കും. ഫ്രഞ്ച് സംവിധായകന്‍ സലിം അസ്സാമി സംവിധാനം ചെയ്ത 'എനിമീസ് വിത്തിന്‍' എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. നാളെ രാവിലെ 9.30 മുതല്‍ കേരള ചലച്ചിത്ര അക്കാദമിയുടെ ഫെസ്റ്റിവല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിക്കും.

ഉച്ചയ്ക്കു രണ്ടിനു സണ്ണി ജോസഫ്, വിധു വിന്‍സെന്റ്, ഷൈനി ജേക്കബ് ബെഞ്ചമിന്‍ എന്നിവരുമായി മുഖാമുഖം. രാത്രി ഒന്‍പതുവരെ സിനിമ പ്രദര്‍ശനം തുടരും. ഈ വര്‍ഷത്തെ അവാര്‍ഡ് ചിത്രമായ മാന്‍ഹോള്‍ നാളെ രാത്രി എട്ടിനു മേളയില്‍ പ്രദര്‍ശിപ്പിക്കും. ശനിയാഴ്ച രാവിലെ 9.30 മുതല്‍ ചിത്രങ്ങളുടെ പ്രദര്‍ശനവും ഉച്ചയ്ക്കു രണ്ടിന് അടൂര്‍ ഗോപാലകൃഷ്ണനുമായി മുഖാമുഖവും നടക്കും. വൈകിട്ട് 7.30നു സമാപന സമ്മേളനത്തില്‍ സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ ഐഎഎസ് അവാര്‍ഡ് അടൂര്‍ ഗോപാലകൃഷ്ണനു സമ്മാനിക്കും. ഏപ്രില്‍ ഒന്നിന് അടൂര്‍ ഗോപാലകൃഷ്ണന്റെ 'എലിപ്പത്തായം' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോടെ മേള സമാപിക്കും. ആകെ 60 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്.


പ്രവാസി വാര്‍ത്തകള്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (7 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (7 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

Malayali Vartha Recommends